സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ 280 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,280...
സ്വന്തം ലേഖകൻ
ആലുവ: ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പണം വാങ്ങിച്ച് മറ്റൊരാൾക്കു കൈമാറിയെന്നു പിടിയിലായ പ്രതി അസഫാക് ആലം. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പൊലീസിനു നൽകിയ മൊഴി നല്കി. സുഹൃത്തിന്റെ സഹായത്തോടെ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ചെമ്പകമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു തീപിടിച്ചു. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻദുരന്തം ഒഴിവായി.
ചെമ്പകമംഗലത്തിന് സമീപമെത്തിയപ്പോൾ ബസിൽ നിന്ന് പുക...
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ ആക്രമണ ശ്രമം. നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം.
ഗവർണറുടെ വാഹനത്തിലേക്ക് കറുത്ത സ്കോർപിയോ വാഹനം ഇടിച്ചു കയറ്റാൻ ശ്രമിച്ചു. ഇന്നലെ രാത്രിയാണ് സംഭവം....
സ്വന്തം ലേഖകൻ
കൊച്ചി: മോൻസൻ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനെ ഇന്ന് ചോദ്യം ചെയ്യും. എസ് സുരേന്ദ്രനെതിരെ വഞ്ചനാക്കുറ്റമാണ് ചുമത്തിയത്. റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത്...
സ്വന്തം ലേഖകൻ
ചെന്നൈ : നടി ശോഭനയുടെ ചെന്നൈയിലെ വീട്ടിൽ മോഷണം. വീട്ടുജോലിക്കാരി കടലൂർ സ്വദേശിയായ വിജയയാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ശോഭനയുടെ അമ്മയെ ശുശ്രൂഷിക്കാനായി എത്തിയ വിജയ, മാർച്ച് മുതലാണ് മോഷണം...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഓഗസ്റ്റ് 1 വരെ സംസ്ഥാനത്ത് നേരിയ മഴക്കാണ് സാധ്യത കല്‍പ്പിക്കുന്നത്.
അതേസമയം ഈ മാസം 31 വരെ കര്‍ണാടക...
സ്വന്തം ലേഖകൻ
എരുമേലി: എരുമേലി മറ്റപ്പള്ളി അഡ്വ.എം കെ അനന്തൻകുട്ടി നായർ (63) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് നാലുമണിക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്ന് പുലർച്ചെ നെഞ്ചുവേദനയെ തുടർന്ന് എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം...