Friday, February 27, 2026

Monthly Archives: June, 2023

പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ ക്രമക്കേട്; മുഖ്യസൂത്രധാരൻ പിടിയിൽ; സേവാദൾ ജില്ലാ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ സജീവൻ പിടിയിലായത് ബത്തേരിയിൽ നിന്ന്

സ്വന്തം ലേഖകൻ ബത്തേരി: പുൽപ്പള്ളി സഹകരണ ബാങ്ക് വായ്പ ക്രമക്കേടിൽ മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പിള്ളി പിടിയിൽ. സേവാദൾ ജില്ലാ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമാണ് സജീവൻ. പൊലീസും വിജിലൻസും രജിസ്റ്റർ ചെയ്ത കേസുകളിൽ...

കോട്ടയം മണിപ്പുഴയിലെ വാഹനാപകടം; തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് സ്കൂട്ടർ യാത്രികയെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതാണ് അപകടകാരണം; അപകടത്തിൽ പരിക്കേറ്റ നേഴ്സ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ; മണിക്കൂറുകൾക്കുശേഷം ഗതാ​ഗതം...

സ്വന്തം ലേഖകൻ കോട്ടയം : മണിപ്പുഴയിൽ രാവിലെയുണ്ടായ വാഹനാപകടത്തിനു കാരണം സ്കൂട്ടർ യാത്രികയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കെ.എസ്.ആർ.ടി.സി സ്കാനിയ ബസെന്ന് സൂചന . ഇന്ന് രാവിലെ എട്ട് മണിക്കാണ് എംസി...

കല്യാണത്തലേന്ന് വീട്ടിലെത്തി ഉച്ചത്തിൽ പാട്ടും വെച്ച് ബഹളം ഉണ്ടാക്കിയത് വധുവിന്റെ സുഹൃത്തും ചേട്ടനും; ഇറങ്ങിപ്പോകാൻ പറഞ്ഞ പിതാവിനെ പ്രതികളിലൊരാൾ മൺവെട്ടി കൊണ്ട് വെട്ടി; വർക്കലയെ ഞെട്ടിച്ച് വിവാഹ തലേന്ന് വധുവിന്റെ അച്ഛന്റെ കൊലപാതകം;...

സ്വന്തം ലേഖകൻ തിരുവനന്തപുരം: വര്‍ക്കല കല്ലമ്പലത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു. കല്ലമ്പലം വടശേരികോണം സ്വദേശി ശ്രീലക്ഷ്മിയില്‍ രാജു (61) ആണ് കൊല്ലപ്പെട്ടത്. സമീപവാസികളായ യുവാക്കളുടെ മര്‍ദനമേറ്റാണ് മരണം. ഇന്ന് വര്‍ക്കല ശിവഗിരിയില്‍...

ചോർന്നൊലിക്കുന്ന വെയ്റ്റിങ് ഷെഡ്, കാത്തിരിക്കുന്നത് ബസോ, അതോ അപകടമോ!!! കോട്ടയം ബേക്കർ ജംഗ്ഷനിലെ വെയ്റ്റിങ്ങ് ഷെഡ് മേൽക്കൂര തകർന്ന് അപകടാവസ്ഥയിൽ; കണ്ടില്ലെന്ന് നടിച്ച് അധികൃതർ; വീഡിയോ കാണാം

സ്വന്തം ലേഖകൻ കോട്ടയം: ന​ഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ വെയ്റ്റിങ് ഷെഡ് അപകടാവസ്ഥയിലായിട്ട് ആഴ്ചകളേറെ. മേൽക്കൂര തകർന്നതിനാൽ ബസ് കാത്തിരിക്കുന്നവർക്ക് മഴയും വെയിലും ഒരേപോലെ കൊണ്ട് വെയ്റ്റിങ്ങ് ഷെഡിൽ ബസ് കാത്തിരിക്കാം. ആഴ്ചകളായി ഇതാണ്...

‘പുത്തന്‍ പെണ്ണ് കെട്ടിക്കയറുമ്പോള്‍ കരയണം……! ചെക്കന്റേയും പെണ്ണിന്റെയും തലമുട്ടിക്കല്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു; പല്ലശനയിലെ പ്രാദേശിക ആചാരം പുതിയ ചര്‍ച്ചകളിലേക്ക്

സ്വന്തം ലേഖിക പാലക്കാട്: പല്ലശ്ശനയില്‍ നടന്ന ഒരു വിവാഹത്തിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നത്. ചെക്കന്റേയും പെണ്ണിന്റെയും തല കൂട്ടി മുട്ടിക്കുന്ന വീഡിയോ ആണിത്. വരന്‍റെ വീട്ടിലേക്ക് വലതുകാല്‍ വച്ച്‌ കയറാനെത്തിയ...

പതിനെട്ട് മുതൽ എഴുപത് വയസുവരെ പ്രായമുള്ള എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ഇൻഷുറൻസ്; കോട്ടയം നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്തിന് സമ്പൂർണ ഇൻഷുറൻസ് പരിരക്ഷ പ്രഖ്യാപിച്ചു

സ്വന്തം ലേഖിക ഗാന്ധിനഗർ: നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്തിൽ പതിനെട്ടു മുതൽ എഴുപതു വയസു വരെ പ്രായമുള്ള എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകളെയും വിവിധ ഇൻഷുറൻസ് ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; തീരദേശത്ത് ജാഗ്രത നിര്‍ദേശം; മത്സ്യബന്ധന വിലക്ക് തുടരുന്നു

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കിട്ടുമെങ്കിലും ഇന്നലത്തെ അത്രയും മഴ പ്രതീക്ഷിക്കേണ്ടതില്ല. ഒരു ജില്ലയിലും ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാല്‍ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്....

മണിപ്പൂരില്‍ ഇന്‍ഡ്യാ വിഭജനകാലത്ത് നടന്നതിന് സമാനമായ വംശഹത്യ; എൽഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റി ബഹുജനസംഗമം ഉദ്ഘാടനം ചെയ്ത് ജോസ് കെ മാണി

സ്വന്തം ലേഖിക കോട്ടയം: ഇന്‍ഡ്യാ വിഭജനകാലത്ത് നടന്നതിന് സമാനമായ വംശഹത്യയാണ് മണിപ്പൂരില്‍ നടക്കുന്നതന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ്.കെ.മാണി ആരോപിച്ചു. ഇതിലെ മുഖ്യ പ്രതി ബിജെപി മാത്രമാണ്. ഗുജറാത്തില്‍ നടന്നതിന് സമാനമായ...

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലി പെരുന്നാള്‍; ദുബായിലും ഷാര്‍‍ജയിലും മലയാളം ഈദ്ഗാഹുകളും

സ്വന്തം ലേഖിക തിരുവനന്തപുരം: സൗദി അടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ന് ബലിപെരുന്നാള്‍. ഹജ് തീര്‍ഥാടകര്‍ ആദ്യ കല്ലേറ് കര്‍മം നിര്‍വഹിച്ചശേഷം പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമാകും. പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ ക്രമീകരണങ്ങളാണ്...

വ്യാജ ഡിഗ്രി കേസ്; രണ്ടാം പ്രതി അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കി; ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന

സ്വന്തം ലേഖിക കായംകുളം: നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി കേസില്‍ രണ്ടാം പ്രതിയായ അബിന്‍ സി രാജിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി സൂചന. അബിന്റെ സിമ്മും വര്‍ക്ക് പെര്‍മിറ്റും മാലിദ്വീപ് ഭരണകൂടം റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. മാലിദ്വീപില്‍...
- Advertisment -
Google search engine

Most Read