Friday, February 27, 2026

Monthly Archives: June, 2023

പ്ലസ് വണ്‍ പ്രവേശനം: ‘വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യാതൊരു ആശങ്കയും വേണ്ട’: മന്ത്രി വി ശിവന്‍കുട്ടി

സ്വന്തം ലേഖിക തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്ലസ് വണ്‍ പ്രവേശനം മധ്യഘട്ടത്തില്‍ ആണ്. മൂന്നാം ഘട്ട അലോട്മെന്റ്...

കൂടുതൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക്….! കോട്ടയം മേലുകാവുമറ്റത്ത് നവീകരിച്ച സപ്ലൈകോ സൂപ്പർ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു; മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം നിർവഹിച്ചു

സ്വന്തം ലേഖിക കോട്ടയം: മേലുകാവ് ഗ്രാമപഞ്ചായത്തിൽ നവീകരിച്ച സപ്ലൈകോ സൂപ്പർ സ്റ്റോർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്തു. കൂടുതൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക്...

ജന്മഭൂമി ന്യൂസ് എഡിറ്റർ കെ.ഡി. ഹരികുമാറിൻ്റെ പിതാവ് കെ. ജി. ദാമോദരൻ പിള്ള നിര്യാതനായി

സൗത്ത് പാമ്പാടി: പൊത്തൻപുറം കവല ഗീതാമന്ദിരത്തിൽ കെ. ജി. ദാമോദരൻ പിള്ള (87) നിര്യാതനായി. പരേതൻ ചോഴിയക്കാട് കല്ലുങ്കൻ കുടുംബാംഗം ആണ്. ആർപ്പൂക്കര സ്വാമി അയ്യപ്പസേവാ സമിതി പ്രസിഡന്റ് ആയിരുന്നു. സംസ്കാരം...

സ്കോട്ട്ലൻഡിലെ ഹെരിയറ്റ് വാട്ട് യൂണിവേഴ്സിറ്റിയിൽ 1.3 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി പി.എച്ച്.ഡി അഡ്മിഷൻ നേടി കുമരകം സ്വദേശി ബിബിൻ സാജൻ

സ്വന്തം ലേഖിക കുമരകം: സ്കോട്ട്ലൻഡിലെ പ്രശസ്തവും പുരാതനവുമായ Heriot-watt യൂണിവേഴ്സിറ്റിയിൽ 1.3 കോടി രൂപയുടെ സ്കോളർഷിപ്പോടുകൂടി കുമരകം പള്ളിച്ചിറ നിവാസിആയ ബിബിൻ സാജന് പോളിമേഴ്‌സ് ടോക്സിക്കോളജിക്കൽ സ്റ്റഡീസ് പി.എച്ച്.ഡിക്ക് അഡ്മിഷൻ ലഭിച്ചു. 3.5 വർഷം...

കൊല്ലത്ത് പിജി വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആറ് വർഷമായുള്ള ബന്ധത്തിൽ നിന്ന് കാമുകൻ പിന്മാറി, മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ ഒരുങ്ങുകയും ചെയ്തതിൽ മനംനൊന്തെന്ന് റിപ്പോർട്ട്, യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ  കൊല്ലം: കൊല്ലത്ത് പിജി വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കാമുകൻ അറസ്റ്റിൽ. കൊല്ലം കോട്ടത്തല സ്വദേശിനിയും എംഎ സൈക്കോളജി വിദ്യാർത്ഥിനിയുമായ വൃന്ദ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കാമുകനായ സൈനികൻ പിടിയിലായത്....

പുതിയ മോഡലുകളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളുമായി കാർ നിർമ്മാതാക്കൾ; ജൂലൈയിൽ ഇന്ത്യൻ വിപണി പൊളിച്ചടുക്കാനൊരുങ്ങുന്ന എസ്‌യുവി, എംപിവി മോഡലുകൾ ഇവ…..

സ്വന്തം ലേഖിക ന്യുഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ താരതമ്യേന മുൻ വർഷങ്ങളെ അപേക്ഷിച്ച് വളർച്ചയുടെ പാതയിലാണ്. അതിനാൽ തന്നെ പല കാർ നിർമ്മാതാക്കളും ഇന്ത്യൻ വിപണിയ്ക്കായി പുതിയ മോഡലുകളും പുത്തൻ മാർക്കറ്റിംഗ് തന്ത്രങ്ങളും മെനയുകയാണ്....

ഇന്നത്തെ (28/06/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ (28/06/2023) ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.1,00,00,000/- FK 243582 (ATTINGAL) Agent Name: SHINE D T Agency No.: T 3795 --- --- Consolation Prize Rs.8,000/- FA 243582 FB 243582 FC 243582 FD...

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരുന്നു; 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യം; മുന്നറിയിപ്പ് അഞ്ച് ജില്ലകളില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട നിലയിൽ മഴ തുടരുന്നു. വടക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്കൻ ഒഡിഷ - പശ്ചിമ ബംഗാള്‍ തീരത്തിന് സമീപം രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ ശക്തി കൂടിയ...

വാഹനങ്ങളില്‍ കറങ്ങി നടന്ന് ലഹരി വില്‍പ്പന; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് എം.ഡി.എം.എയുമായി പിടിയില്‍

സ്വന്തം ലേഖിക കൊല്ലം: ജയില്‍ മോചിതനായ കാപ്പാ പ്രതി എം.ഡി.എം.എയുമായി പിടിയില്‍. കിളികൊല്ലൂര്‍ മണ്ണാമല മുറിയില്‍ നിഷാദ് മൻസിലില്‍ നിന്ന് മേക്കോണ്‍ വെള്ളുത്തറ എ.എസ് മൻസിലില്‍ കൊള്ളി നിയാസ് എന്ന നിയാസിനെയാണ് (29) പോലീസ്...

അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്ന് ഹര്‍ജിക്കാര്‍; ആനകള്‍ ശക്തരാണ്, ഹര്‍ജി അടുത്ത മാസം പരിഗണിക്കാമെന്ന് കോടതി

സ്വന്തം ലേഖിക ന്യൂഡൽഹി: അരികൊമ്പനെ മയക്ക് വെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈ 6 ന് പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനം. അത് വരെ ഒന്നും സംഭവിക്കില്ലെന്നും, ആനകള്‍ ശക്തരാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വാക്കിങ് ഐ...
- Advertisment -
Google search engine

Most Read