പാടശേഖരങ്ങൾ മണ്ണിട്ട് നികത്തുന്നതിനെതിരെ ഭാരതീയ ജനത കർഷക മോർച്ച പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പാടം മണ്ണിട്ട് നികത്തുന്നതിനെതിരെ ഭാരതീയ ജനത കർഷക മോർച്ച പനച്ചിക്കാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

കൊല്ലാട് കല്ലുങ്കൽ കടവ് ജംഗഷനിൽ ചേർന്ന പ്രതിഷേധ യോഗം ബി ജെ പി മദ്ധ്യ മേഖല വൈസ് പ്രസിഡന്റ് ടി .എൻ ഹരികുമാർ ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കർഷക മോർച്ച മണ്ഡലം കമ്മറ്റി പ്രസിഡന്റ് പത്മകുമാർ പാറമ്പുഴ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ .ജി . ജയകൃഷ്ണൻ , സലീം കുമാർ കൊല്ലാട്, റബർ ബോർഡ് മെമ്പർ കോര സി.ജോർജ് , പനച്ചിക്കാട് പഞ്ചായത്ത് മെമ്പർ എൻ കെ കേശവൻ .
പാടശേഖര സമതി പ്രസിഡന്റ് ഏബ്രഹാം, സുശീലാ രാജ്, ബാജി, കെ .ആർ തുടങ്ങിയവർ പ്രസംഗിച്ചു.