video
play-sharp-fill

Thursday, July 3, 2025

Monthly Archives: March, 2023

വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷം; വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏപ്രിൽ ഒന്നിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ…

സ്വന്തം ലേഖകൻ വൈക്കം: വൈക്കം സത്യാഗ്രഹം ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് വൈക്കം നഗരത്തിലും പരിസരപ്രദേശങ്ങളിലും ഏപ്രിൽ ഒന്നിന് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങൾ ഇവ വെച്ചൂർ ഭാഗത്ത് നിന്നും വരുന്ന കെഎസ്ആർടിസി, പ്രൈവറ്റ് ബസ്സുകൾ ...

കുടുംബ വഴക്കിനെ തുടർന്ന് മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരൻ അറസ്റ്റിൽ; പിടിയിലായത് ചെങ്ങളം സ്വദേശി

സ്വന്തം ലേഖകൻ കോട്ടയം: മധ്യവയസ്കനെ ആക്രമിച്ച കേസിൽ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളം ആനിക്കാട് ഭാഗത്ത് കിഴക്കയിൽ വീട്ടിൽ തോമസ് കെ.റ്റി (തങ്കച്ചൻ 59) യെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്....

മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിക്കുന്നതിനിടെ വെച്ചൂച്ചിറ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പത്തനംതിട്ട കൊല്ലമുള സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട കൊല്ലമുള ചാത്തൻതറ ഭാഗത്ത് നന്തികാട്ട് വീട്ടിൽ തോമസ് തോമസ് മകൻ ജോബിൻ ജോസ് (36)...

മുടി വെട്ടിയതിന് കളിയാക്കി; ചോദ്യം ചെയ്തതോടെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ മര്‍ദ്ദിച്ചു; കേസില്‍ ഒരാള്‍ കൂടി പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ മര്‍ദ്ദിച്ച കേസിലെ ഒരു പ്രതി കൂടി പിടിയില്‍. ചേങ്കോട്ടുകോണം സ്വദേശി ദീപു (36) ആണ് പിടിയിലായത്. സംഭവത്തില്‍ ഇതിന് മുന്‍പ് രണ്ടുപേര്‍ പിടിയിലായിരുന്നു. ഇനി...

70 വയസിന് മുകളിലുള്ള ഹിന്ദുക്കള്‍ക്കായി വൃദ്ധസദനം; തിരുവനന്തപുരത്ത് പെട്രോള്‍ പമ്പ്; ഗ്യാസ് ഏജന്‍സി തുടങ്ങും; പ്രഖ്യാപനങ്ങളുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സ്വന്തം ലേഖിക തിരുവനന്തപുരം: 70 വയസിന് മുകളിലുള്ള ഹിന്ദുക്കള്‍ക്കായി വൃദ്ധസദനം തുടങ്ങുമെന്ന പ്രഖ്യാപനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഹിന്ദു വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് പദ്ധതിയെന്നും, കൈവശമുള്ള കെട്ടിടം നവീകരിച്ച്‌ പ്രവര്‍ത്തനം തുടങ്ങുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്...

വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊന്നു; പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങി ഭര്‍ത്താവ്

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് ജില്ലയിലെ കിഴക്കഞ്ചേരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കൊന്നക്കല്‍ കടവ് കോഴിക്കാട്ട് വീട്ടില്‍ പാറുക്കിട്ടിയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഭര്‍ത്താവ് നാരായണന്‍ കുട്ടിയാണ് ഭാര്യയെ വെട്ടിക്കൊന്നത്. ഇന്ന് രാവിലെയാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ...

‘ ഭാഷാ യുദ്ധം’..! തൈരിന്റെ പായ്ക്കറ്റില്‍ ‘ദഹി’ വേണ്ട; ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന നിര്‍ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു; തീരുമാനം കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിൽ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: തൈരിന്റെ പായ്ക്കറ്റില്‍ ഹിന്ദി വാക്ക് പ്രിന്റ് ചെയ്യണമെന്ന നിര്‍ദേശം ഫുഡ് സേഫ്റ്റി അതോറിറ്റി പിൻവലിച്ചു.തൈര് പാക്കറ്റുകളിൽ ‘ദഹി’ എന്ന് നിർബന്ധമായി ചേർക്കേണ്ടെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ...

ഇന്നത്തെ ( 30/ 03/ 2023 ) കാരുണ്യാ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 30/ 03/ 2023 ) കാരുണ്യാ പ്ലസ് ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.8,000,000/- PW 845711 (KOZHIKKODE) --- Consolation Prize Rs.8,000/- PN 845711 PO 845711 PP 845711 PR 845711 PS 845711 PT 845711 PU...

അരിക്കൊമ്പന്‍ വീണ്ടും ജനവാസ മേഖലയ്‌ക്കടുത്ത്; കൂടെ അഞ്ച് കാട്ടാനകളും; ആനക്കൂട്ടമുള്ളത് കുങ്കിയാനകളെ പാര്‍പ്പിച്ചിരിക്കുന്നതിന് അഞ്ഞൂറ് മീറ്റര്‍ അകലെ

സ്വന്തം ലേഖിക ഇടുക്കി: അരിക്കൊമ്പനും അഞ്ച് കാട്ടാനകളും ജനവാസ മേഖലയ്ക്കടുത്ത്. കുങ്കിയാനകളെ പാര്‍പ്പിച്ചിരിക്കുന്നതിന് അഞ്ഞൂറ് മീറ്റര്‍ അകലെ സിങ്കുകണ്ടം സിമന്റ് പാലത്തിന് സമീപമാണ് ആനക്കൂട്ടമുള്ളത്. അതേസമയം, അരിക്കൊമ്പനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച്‌ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളിലെ പത്ത്...

ദുരിതാശ്വാസനിധി തട്ടിപ്പ് ; മുഖ്യമന്ത്രിക്കെതിരായ കേസിൽ നാളെ ലോകായുക്ത വിധി പറയും..! 18 മന്ത്രിമാർക്കും വിധി നിർണായകം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്ത കേസില്‍ നാളെ ലോകായുക്ത വിധി പറയും. മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട് വകമാറ്റിയെന്നാണ് കേസ്. വിധി എതിരായാല്‍ മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയാകും....
- Advertisment -
Google search engine

Most Read