video
play-sharp-fill

രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം മൂന്നാര്‍ രാജമല നാളെ തുറക്കും;പ്രവേശനം രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെ..!

സ്വന്തം ലേഖകൻ മൂന്നാര്‍: വരയാടുകളുടെ പ്രസവകാലത്തെത്തുടര്‍ന്ന് അടച്ചിട്ട മൂന്നാര്‍ രാജമല രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നാളെ തുറക്കും.രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുമണി വരെയാണ് പ്രവേശന സമയം. മുന്‍കൂറായും പ്രവേശനകവാടമായ അഞ്ചാം മൈലിലെത്തിയും സഞ്ചാരികള്‍ക്ക് ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം. 2880 […]

ബം​ഗ​ളൂ​രു​വിൽ ബൈ​ക്ക​പ​ക​ടം; കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർത്ഥിക്ക് ദാരുണാന്ത്യം; മരിച്ചത് ഒ​ന്നാം​വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ത്ഥി​

സ്വന്തം ലേഖകൻ ബം​ഗ​ളൂ​രു: ബൈ​ക്ക​പ​ക​ട​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർത്​ഥി മ​രി​ച്ചു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ പെ​രി​ഞ്ഞ​നം വെ​സ്റ്റ് അ​ര​വീ​ട്ടി​ല്‍ അ​ഭി​ഷേ​ക് (19) ആ​ണ് അപകടത്തിൽ മരണപ്പെട്ടത്. ബം​ഗ​ളൂ​രു​വി​ലെ കോ​ശി കോ​ള​ജി​ൽ ഒ​ന്നാം​വ​ർ​ഷ ബി.​ബി.​എ വി​ദ്യാ​ർ​ത്ഥി​യാ​ണ് അ​ഭി​ഷേ​ക്. ഡെ​ലി​വ​റി ക​മ്പ​നി​യി​ല്‍ പാ​ര്‍ട്ട് ടൈം ​ജോ​ലി ചെ​യ്തി​രു​ന്നു. […]

പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ചു; ആര്‍സി ഉടമയായ മാതാവിന്‍റെ പേരിൽ കേസെടുത്ത് 25,000 രൂപ പിഴ വിധിച്ചു; സംഭവം കണ്ണൂരിൽ

സ്വന്തം ലേഖകൻ കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകള്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിനെതിരെ പോലീസ് കേസെടുത്തു. തളിപറമ്പ് സയ്യിദ് നഗര്‍ സി.എച്ച്. റോഡിലെ വീട്ടമ്മയുടെ പേരിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ട്രാഫിക്ക് എസ്.ഐ. രഘുനാഥിന്‍റെ നേതൃത്വത്തില്‍ സയ്യിദ് നഗറില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് […]

പാലക്കാട് ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസ്; ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും; തടവും പിഴയും മനപൂർവമായ നരഹത്യക്ക്

സ്വന്തം ലേഖകൻ ഒറ്റപ്പാലം : പാലക്കാട് ടിപ്പർ ലോറിയിടിച്ച് അധ്യാപിക മരിച്ച കേസില്‍ ഡ്രൈവര്‍ക്ക് അഞ്ച് വര്‍ഷം കഠിനതടവും അര ലക്ഷം രൂപ പിഴയും ശിക്ഷ.കോട്ടൂര്‍ മോഡല്‍ സ്കൂള്‍ അധ്യാപിക രേഷ്മ മരിച്ച കേസിലാണ് വിധി. ആനക്കര കുമ്പിടി സ്വദേശി നൗഷാദിനെയാണ് […]

മുഖ്യമന്ത്രിയ്ക്ക് ആശ്വാസം; ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ; ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്‌തെന്ന കേസ് ലോകായുക്ത മൂന്നംഗ ബെഞ്ചിനു വിട്ടു. മുഖ്യമന്ത്രിയും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും ദുരിതാശ്വാസ നിധി സ്വജനപക്ഷപാതത്തോടെ ചെലവഴിച്ചെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെകെ രാമചന്ദ്രന്റെയും അന്തരിച്ച […]

സംസ്ഥാനത്ത് ഇന്ന് (31/03/2023) സ്വർണവിലയിൽ വർധനവ്; 240 രൂപ കൂടി പവന് 44,000 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 240 രൂപ ഉയര്‍ന്ന് വില വീണ്ടും 44,000ല്‍ എത്തി. ഗ്രാം വില 30 രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5500 രൂപ. ഇന്നലെ സ്വര്‍ണ വില […]

വിലവർധനവിൽ നട്ടംതിരിഞ്ഞ് ജനം; ഭൂനികുതിക്കും, വെള്ളക്കരത്തിനും പിന്നാലെ നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും; ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും വർധിക്കും

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഏപ്രിൽ മാസം വിലവർധനവിന്റ കാലം. സംസ്ഥാനത്ത് നാളെ മുതൽ പെട്രോളിനും ഡീസലിനും വിലകൂടും. 500 രൂപ മുതല്‍ 999 രൂപ വരെ വില വരുന്ന ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് കുപ്പിയൊന്നിന് 20 രൂപയും 1000 രൂപയ്ക്ക് […]

വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നൽകിയ കേസ്…! ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി കോടതി..! അറസ്റ്റിന് സാധ്യത

സ്വന്തം ലേഖകൻ വാഷിങ്ടൺ: ലൈംഗികാരോപണ കേസിൽ യുഎസ് മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയതിലാണ് നടപടി. 2016 തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് […]

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; കോട്ടയം, കൊല്ലം, ആലപ്പുഴ അടക്കമുള്ള ജില്ലകളിൽ മഴ മുന്നറിയിപ്പ്..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും […]

കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ പരാതിയും പരിഭവവും….! സുധാകരന്‍ നേരിട്ട് ക്ഷണിച്ചിട്ട് എത്തിയ തരൂരിന് പ്രസംഗിക്കാന്‍ അവസരം നല്‍കാതെ ഒഴിവാക്കി; ചെന്നിത്തലയ്ക്ക് മൈക്ക് നല്‍കിയവര്‍ മുല്ലപ്പള്ളിയെ അവഗണിച്ചു; പൊട്ടിത്തെറിച്ച്‌ കെ മുരളീധരന്‍; വൈക്കം ബീച്ചിലും നിറഞ്ഞത് കോണ്‍ഗ്രസിലെ ‘ഹൈക്കമാന്‍ഡ്’ ഗ്രൂപ്പിസം; ഗ്രൂപ്പിന്റെ നേതാക്കൾക്ക് മാത്രമായുള്ള ചടങ്ങായി പരിപാടിയെ മാറ്റിയെന്ന് ആക്ഷേപം…

സ്വന്തം ലേഖകൻ കോട്ടയം: വൈക്കം സത്യാഗ്രഹം നൂറാം വര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ കെപിസിസിയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്കിടെ പരാതിയും പരിഭവവും. ഗ്രൂപ്പിന്റെ മാത്രം നേതാക്കള്‍ക്കായുള്ള ചടങ്ങായി പരിപാടിയെ മാറ്റിയെന്നാണ് ആക്ഷേപം. അര്‍ഹമായ പരിഗണന നല്‍കാത്തതില്‍ കെ മുരളീധരന്‍ നേതൃത്വത്തെ പരാതിയും അറിയിച്ചു. ഒരു […]