ജാമ്യം ലഭിച്ചാല്‍ സാക്ഷി മൊഴികളെ സ്വാധീനിക്കാന്‍ സാദ്ധ്യതയെന്ന് ഇഡി; ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; സി എം രവീന്ദ്രന് ഈ മാസം ഏഴിന് ഹാജരാകാന്‍ ഇഡി വീണ്ടും നോട്ടീസ് നല്‍കി
സ്വന്തം ലേഖിക കൊച്ചി: ലെെഫ് മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് അപേക്ഷ തള്ളിയത്. പന്ത്രണ്ട് ദിവസമായി ശിവശങ്കര്‍ റിമാന്‍ഡില്‍ തുടരുന്നതിനിടെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സ്വപ്ന സുരേഷിന്റെയും മുന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെയും […]