സ്വന്തം ലേഖിക
ആലപ്പുഴ: ഗസറ്റഡ് ഉദ്യോഗസ്ഥയായ എടത്വ കൃഷി ഓഫീസര്‍ എം.ജിഷമോളുടെ കള്ളനോട്ട് നിര്‍മ്മാണ സംഘവുമായുള്ള ബന്ധം കണ്ടെത്താന്‍ എ ടി എസ് ( തീവ്രവാദ വിരുദ്ധ സേന) എത്തിയേക്കുമെന്ന് സൂചന.
ഇവരില്‍ നിന്നും പിടികൂടിയ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ ആശങ്കപെടേണ്ടതില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
ബുദ്ധിമുട്ട് ഇല്ലാതിരിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. എസ്‌എസ്‌എല്‍സി, +2 പരീക്ഷകള്‍ മാറ്റിവക്കില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന പരീക്ഷകളെ കുറിച്ച്...
സ്വന്തം ലേഖിക
തൃശൂർ: ഉത്സവത്തിന് കൊണ്ട് പോകുന്നതിനിടെ ലോറിയുടെ ക്യാബിൻ ഗ്രില്ലിൽ തട്ടി ആനയുടെ കൊമ്പ് പിളർന്നു.
തൃശൂർ കുട്ടൻകുളങ്ങര ദേവസ്വം ആന അർജുനന്റെ കൊമ്പാണ് പിളര്‍ന്നത്. രണ്ട് കൊമ്പുകളുടെയും അഗ്രമാണ് പിളർന്നത്.
ആനയുടെ...
സ്വന്തം ലേഖകൻ
ബെംഗളൂരു: ഇന്ന് നടക്കുന്ന ബെംഗളൂരു എഫ് സി, മുംബൈ സിറ്റി രണ്ടാംപാദ സെമി മത്സരത്തോടെ
ഈ സീസണിലെ ഐ എസ് എല്ലില്‍ ആദ്യ ഫൈനലിസ്റ്റ് ആരെന്നറിയാം.
വൈകിട്ട് ഏഴരയ്ക്ക് ബെംഗളൂരുവിലാണ് മത്സരം. സുനില്‍ ഛേത്രി...
സ്വന്തം ലേഖകൻ
തൃത്താല: പാലക്കാട് തൃത്താലയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ആനക്കര സ്വദേശി ജാനകി(68 ) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.
രാവിലെ പൊറോട്ടയും മുട്ടക്കറിയും കഴിച്ചുകൊണ്ടിരിക്കവേ ഭക്ഷണം...
സ്വന്തം ലേഖിക
കൊച്ചി: ഒരു സര്‍ക്കാരിന്റെ കാലത്തുണ്ടായ മാലിന്യമല്ല ബ്രഹ്മപുരത്തേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.
ആക്ഷേപങ്ങള്‍ പരിശോധിക്കുമെന്നും തദ്ദേശ വകുപ്പിനെതിരായ അന്വേഷണം ശരിയല്ലെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു. സര്‍ക്കാരിനും കോര്‍പ്പറേഷനും ജനങ്ങള്‍ക്കും...
സ്വന്തം ലേഖിക
ചെന്നൈ: ആറാം വയസില്‍ സിനിമ രംഗത്തേക്ക് കാലെടുത്തുവച്ച വ്യക്തിയാണ് മീന.
ബാലതാരമായി വന്ന് പിന്നീട് നായികയായി വളര്‍ന്ന മീന ഇപ്പോള്‍ സിനിമ രംഗത്ത് 40 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.
ഈ വേളയില്‍ തമിഴ് ചാനലായ...
സ്വന്തം ലേഖകൻ
മുണ്ടക്കയം: ദുരൂഹ സാഹചര്യത്തിൽ കോരുത്തോട് സിറ്റിയ്ക്ക് സമീപം കുളത്തിൽ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി.
കോരുത്തോട് സ്വദേശി സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
സമീപത്ത് നിന്നും മദ്യകുപ്പികളും തൈര് അടക്കമുള്ള ഭക്ഷ്യസാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
കാൽ വഴുതിവീണതാണോ...
സ്വന്തം ലേഖിക
കോട്ടയം: ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി.
കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ ഔട്ട് പോസ്റ്റ് ഭാഗത്ത് കരിപ്പയിൽ വീട്ടിൽ റസാക്ക് മകൻ ഇബ്രാഹിം (21) നെയാണ് കാപ്പാ...