എഴുന്നെള്ളിപ്പിന് കൊണ്ടു പോകുന്നതിനിടെ ലോറിയുടെ ഗ്രില്ലിൽ തട്ടി ആനയുടെ കൊമ്പ് പിളർന്നു; പരിക്കേറ്റ കുട്ടൻകുളങ്ങര അർജുനനെ എഴുന്നെള്ളിപ്പുകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ നിര്‍ദ്ദേശം
സ്വന്തം ലേഖിക
തൃശൂർ: ഉത്സവത്തിന് കൊണ്ട് പോകുന്നതിനിടെ ലോറിയുടെ ക്യാബിൻ ഗ്രില്ലിൽ തട്ടി ആനയുടെ കൊമ്പ് പിളർന്നു.
തൃശൂർ കുട്ടൻകുളങ്ങര ദേവസ്വം ആന അർജുനന്റെ കൊമ്പാണ് പിളര്‍ന്നത്. രണ്ട് കൊമ്പുകളുടെയും അഗ്രമാണ് പിളർന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആനയുടെ പരിക്ക് ഗുരുതരമല്ല. വടക്കാഞ്ചേരിയില്‍ നിന്ന് തൃശൂരിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. ഒ
ടിഞ്ഞ കൊമ്പിന്‍റെ ഭാഗം വനം വകുപ്പ് ശേഖരിച്ചു. അപകടത്തെ തുടര്‍ന്ന് ആനയെ എഴുന്നുള്ളപ്പുകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ വനം വകുപ്പ് നിര്‍ദ്ദേശം നല്‍കി.
Third Eye News Live
0