video
play-sharp-fill

Wednesday, July 9, 2025

Monthly Archives: March, 2023

കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ ഫുട്പാത്ത് കൈയേറി കച്ചവടം: കാൽനടയാത്രക്കാർക്കും സമീപത്തെ കടകൾക്കും ബുദ്ധിമുട്ടാുണ്ടാക്കുന്ന കച്ചവടക്കാരെ പോലീസ് ഒഴിപ്പിച്ചു

സ്വന്തം ലേഖകൻ കോട്ടയം: നാഗമ്പടം ബസ്‌സ്റ്റാൻഡിലെ ഫുട്പാത്ത് കൈയ്യേറി വിൽപ്പന വസ്തുക്കൾ നിറച്ച് കച്ചവടം തകൃതി. സ്റ്റാന്റിലെത്തുന്ന യാത്രക്കാർക്കും സമീപത്തെ കടകൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള കച്ചവടക്കാരെ പൊലീസിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചു. ന​ഗരത്തിന്റെ വിവവിധഭാ​ഗങ്ങളിൽ ഇത്തരത്തിൽ...

നാല് ദോശയും ചമ്മന്തിയും സാമ്പാറുമടങ്ങിയ പാഴ്‌സലിന് അഞ്ഞൂറുരൂപ; കടയിൽ തിരക്കോടു തിരക്ക്; അന്വേഷണത്തിനൊടുവിൽ തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി ഗുണ്ടാത്തലവനും കൂട്ടാളിയും കുടുങ്ങി; ദോശയ്‌ക്കൊപ്പവും ,ഐസ്‌ക്രീമിനൊപ്പവും കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടയിലാണ് പ്രതികൾ...

സ്വന്തം ലേഖകൻ ആലപ്പുഴ: ദോശയ്‌ക്കൊപ്പവും ,ഐസ്‌ക്രീമിനൊപ്പവും കഞ്ചാവ് വിൽപ്പന. തട്ടുകടയുടെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു ആലപ്പുഴ ചാരുംമൂട്ടിൽ ഗുണ്ടാത്തലവനും ലഹരിമൊത്ത വ്യാപാരിയുമായി ഷൈജു ഖാനും കൂട്ടാളിയു പോലീസ് പിടിയിൽ. രണ്ടു...

കോട്ടയം ചെങ്ങളത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; കൈവശം സൂക്ഷിച്ച 10 ഗ്രാം കഞ്ചാവും, കഞ്ചാവ് ചെടിയും ഇയാളിൽ നിന്ന് കണ്ടെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം ചെങ്ങളത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം സ്വദേശി മന്നാസ് അലിയാണ് പിടിയിലായത്. കുമ്മനം കളപ്പുരക്കടവ് അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് കഞ്ചാവ്...

ഇന്നത്തെ(14/03/2023) സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ(14/03/2023) സ്ത്രീ ശക്തി ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SR 570994 (KOTTAYAM) Consolation Prize Rs.8,000/- SN 570994 SO 570994 SP 570994 SS 570994 ST 570994 SU 570994 SV 570994 SW 570994 SX 570994 SY...

വീട്ടിലെ പട്ടി കുരച്ചതിനെ ചൊല്ലി തര്‍ക്കം; വീട്ടമ്മയ്ക്കും ഭര്‍ത്താവിനും കുത്തേറ്റു; അമ്മാവനും മരുമകനും പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ കോതമംഗലം: കോതമംഗലത്ത് അയൽവീട്ടിലെ പട്ടി ഉച്ചത്തില്‍ കുരച്ചതുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കത്തിനൊടുവില്‍ വീട്ടമ്മയ്ക്കും ഭര്‍ത്താവിനും കുത്തേറ്റു. സംഭവത്തില്‍ അമ്മാവനും മരുമകനും അറസ്റ്റില്‍. മുണ്ടക്കാപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന പോണാകുടിയില്‍ ഷറഫ്, ഭാര്യ സൗമ്യ എന്നിവര്‍ക്കാണ്...

പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുമ്പോൾ പല ആരോപണങ്ങളും കേൾക്കേണ്ടിവരും..! ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ല…! സ്വപ്ന സുരേഷിന്‍റെ ആരോപണങ്ങൾ തള്ളി എം.എ. യൂസഫലി

സ്വന്തം ലേഖകൻ ദുബായ്: സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ തള്ളി ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ലൈഫ് മിഷൻ വിഷയത്തിൽ സമൂഹ മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങൾ തന്നെയോ ലുലു ഗ്രൂപ്പിനെയോ ബാധിക്കില്ലെന്ന്...

ഡോക്ടർമാർ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക്; കെ ബി ഗണേഷ് കുമാറിൻ്റെ വിവാദ പരാമർശത്തിനെതിരെ നിയമനടപടിക്ക് ഒരുങ്ങി ഐ എം എ; ഡോക്ടർമാർക്ക് എതിരെയുള്ള അക്രമങ്ങൾ പെരുകുന്നുവെന്നും ആരോപണം

സ്വന്തം ലേഖകൻ കൊച്ചി: ഈ മാസം 17 ന് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഒപി വിഭാഗം...

‘ഹിന്ദു ആചാര പ്രകാരം വിവാഹം ലൈം​ഗിക ആസ്വാദനത്തിന് മാത്രമല്ല…! വിവാഹം എന്നത് ഒരു സംസ്കാരമാണ്’…! സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോട് യോജിച്ച് ആർഎസ്എസ്

സ്വന്തം ലേഖകൻ ദില്ലി: സ്വവർഗ വിവാഹത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാടിനോട് യോജിച്ച് ആർഎസ്എസ്. ഹിന്ദു ആചാര പ്രകാരം വിവാഹം ലൈം​ഗിക ആസ്വാദനത്തിന് മാത്രമോ, അല്ലെങ്കിൽ ഒരു കരാറോ അല്ലെന്ന് ആ‍ര്‍.എസ്.എസ് ജനറൽ സെക്രട്ടറി...

സുരേഷ് ഗോപി കണ്ണൂരിലേക്ക് വരട്ടെ, മുഖം നോക്കാന്‍ കഴിയാത്ത വിധം തോൽപ്പിക്കും; സുരേഷ് ഗോപി വന്നാല്‍ കോണ്‍ഗ്രസിന് വോട്ടുകൂടും; എം വി ജയരാജന്‍

സ്വന്തം ലേഖകൻ കണ്ണൂ‍ര്‍ : കണ്ണൂരിൽ എൽഡിഎഫ് ലെ ആരു മത്സരിച്ചാലും ജയിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നത് നല്ലത്. കണ്ണൂരില്‍ മത്സരിച്ചാല്‍...

ആദിത്യൻ്റെ ആഗ്രഹങ്ങൾക്ക് വിലങ്ങുകൾ ഇല്ല; ഗിന്നസ് റെക്കോഡിലേക്ക് നീന്തിക്കയറി ഒൻപത് വയസ്സുകാരൻ

സ്വന്തം ലേഖകൻ വൈക്കം: ഗിന്നസ് റെക്കോർഡ് കൈപ്പിടിയിലൊതുക്കി ഒൻപത് വയസ്സുകാരൻ. ഇരു കൈകളും ബന്ധിച്ച് വേമ്പനാട്ട് കായൽ നീന്തി കടന്നാണ് മൂവാറ്റുപുഴ സ്വദേശിയായ രാഹുൽ-അശ്വതി ദമ്പതികളുടെ മകൻ നാലാം ക്ലാസുകാരനായ ആദിത്യൻ ഗിന്നസിൽ...
- Advertisment -
Google search engine

Most Read