video

00:00

ഇന്നത്തെ ( 31/01/2023) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം

ഇന്നത്തെ ( 31/01/2023) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SX 921967 (ADOOR) Consolation Prize Rs.8,000/- SN 921967 SO 921967 SP 921967 SR 921967 SS 921967 ST 921967 […]

റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഏഷ്യയില്‍ തായ്വാനും ചൈനയും തമ്മില്‍ യുദ്ധത്തിന് സാധ്യത? ആശങ്കയില്‍ ലോകരാജ്യങ്ങള്‍

സ്വന്തം ലേഖകൻ ഡല്‍ഹി: റഷ്യയും ഉക്രെയ്നും തമ്മിലുള്ള യുദ്ധത്തിന് ശേഷം ഏഷ്യയില്‍ തായ്വാനും ചൈനയും തമ്മില്‍ യുദ്ധത്തിന് സാധ്യതയുണ്ടെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ആശങ്ക പ്രകടിപ്പിച്ചു. ഉക്രെയ്‌നിനെതിരായ റഷ്യയുടെ യുദ്ധം ആഗോള ഭീഷണി ഉയര്‍ത്തുന്നതിനാല്‍ ജപ്പാനുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ […]

ദളിത് വിഭാഗത്തിൽപ്പെട്ടവർ ഇല്ലെന്ന അടൂരിന്റെ വാദം പച്ചക്കള്ളമാണെന്ന് ജീവനക്കാര്‍ ; കൈകൊണ്ട് കക്കൂസ് കഴുകിപ്പിച്ചെന്ന് ആവര്‍ത്തിച്ച് ശുചീകരണ തൊഴിലാളികള്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശുചീകരണത്തൊഴിലാളികളില്‍ പട്ടിക ജാതിക്കാര്‍ ഇല്ലെന്ന അടൂര്‍ ഗോപാലകൃഷ്ണന്റെ വാദം കള്ളമാണെന്ന് ജീവനക്കാര്‍. അഞ്ചുപേരാണ് ഇവിടെ ശുചീകരണത്തൊഴിലാളികളായി ഉള്ളത്. അതില്‍ ഒരാള്‍ ദളിത് വിഭാഗത്തില്‍ പെട്ടയാളാണ്. മൂന്ന് പേര്‍ വിധവകളാണ്. അവര്‍ ഒബിസി […]

ഗുണ്ടാ മാഫിയയുമായുള്ള ബന്ധം; പോലീസ് അസോസിയേഷൻ നേതാവും നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഗുണ്ടാ മാഫിയയുമായുള്ള ബന്ധം കണ്ടെത്തിയതിനെ തുടര്‍ന്ന് വീണ്ടും പോലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി പോലീസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി നേതാവും, നഗരൂര്‍ സ്‌റ്റേഷനിലെ സിപിഒയുമായ വൈ അപ്പുവിനെ എആര്‍ ക്യാമ്പിലേക്ക് മാറ്റി. പാറശാല സ്‌റ്റേഷനിലെ സിപിഒ ദീപുവിനെയും നഗരൂര്‍ […]

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധക്ക്; ശ്രദ്ധിച്ചില്ലെങ്കിൽ പണം എടുക്കാനും അടക്കാനും പാടുപെടും; ഫെബ്രുവരിയില്‍ 10 ദിവസത്തേക്ക് ബാങ്കില്ല; അവധി ദിനങ്ങള്‍ അറിയാം

സ്വന്തം ലേഖകൻ ന്യൂഡൽഹി:ബാങ്ക് ഇടപാടുകൾ നടത്തുവാൻ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക.റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിസ്റ്റ് പ്രകാരം 2023 ഫെബ്രുവരിയില്‍ 10 ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചയുള്ള അവധിയും ഇതില്‍ ഉൾപ്പെടുന്നു.മാസത്തിലെ ഒന്നും മൂന്നും ശനിയാഴ്ചകൾ ബാങ്കുകള്‍ക്ക് പ്രവൃത്തി […]

മാധ്യമങ്ങള്‍ ആടിനെ പേപ്പട്ടിയാക്കുകയാണ് ചെയ്തത്; ഒരുഭാഗം മാത്രം കേട്ടു; കുളിമുറി കഴുകിച്ചെന്ന ആരോപണം സാമന്യബുദ്ധിക്ക് നിരക്കാത്തതാണ്; രാജിപ്രഖ്യാപനത്തിനു ശേഷം അടൂര്‍ ​ഗേപാലകൃഷ്ണൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വിവാദത്തിൽ മാധ്യമങ്ങൾ ആടിനെ പേപ്പട്ടിയാക്കുകയാണ് ചെയ്തതെന്ന് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചുകൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌നടത്തിയതായും രാജിക്കത്ത് കൈമാറിയതായും അടൂര്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശങ്കര്‍ മോഹനെതിരായ ആരോപണങ്ങള്‍ […]

ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്, കോപ്പിയടിച്ചിട്ടില്ല; നോട്ടപ്പിശക്, ചൂണ്ടിക്കാട്ടിയവര്‍ക്കു നന്ദി; ‘വാഴക്കുല’ വിവാദത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം

സ്വന്തം ലേഖകൻ തിരുവനന്തപുരം: തെറ്റ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയുണ്ട്. പ്രബന്ധം പുസ്തക രൂപത്തിലാക്കുമ്പോൾ പിഴവ് തിരുത്തും. തനിക്കെതിരെ വ്യക്തിപരമായ അധിക്ഷേപമുണ്ടായി. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്. കോപ്പിയടിച്ചിട്ടില്ലെന്നും വാഴക്കുല’ വിവാദത്തില്‍ വിശദീകരണവുമായി ചിന്ത ജെറോം തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകിയത് ശരിയായില്ല. ചെറിയ തെറ്റിനെ പർവതീകരിച്ചു. […]

സാമ്പത്തിക ബാധ്യത; തൊടുപുഴയിൽ ബേക്കറി ഉടമയും കുടുംബവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നാട്ടുകാരും പൊലീസും ചേർന്ന് മൂന്നുപേരേയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സ്വന്തം ലേഖകൻ തൊടുപുഴ: മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ മൂന്നു പേരെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൊടുപുഴ മണക്കാട് അങ്കംവെട്ടിക്കവല ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന പുല്ലറയ്ക്കല്‍ ആന്റണി ആഗസ്തി (59), ഭാര്യ ജെസി (55), […]

കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് യു എ ഇ യിൽ ‘കാരുണ്യ ദിനാചരണം’ സംഘടിപ്പിച്ചു; പ്രവാസി കേരളാ കോൺഗ്രസ് (എം) യു എ ഇ ചാപ്റ്ററാണ് പരിപാടി സംഘടിപ്പിച്ചത്

സ്വന്തം ലേഖകൻ ഷാർജാ:കേരളത്തിന്‍റെ മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ലീഡറുമായ കെ എം മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ച് പ്രവാസി കേരളാ കോൺഗ്രസ് (എം) യു എ ഇ ചാപ്റ്റർ സംഘടിപ്പിച്ച “കാരുണ്യ ദിനാചരണ” പരിപാടികൾ കേരളാ കോൺഗ്രസ്സ് (എം) ഹൈപവ്വർ കമ്മറ്റിയംഗം […]

കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജാതിവിവാദം; അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയർമാൻ സ്ഥാനം രാജിവച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ കെ.ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് ചേർന്ന വാര്‍ത്താ സമ്മേളത്തിലാണ് അടൂര്‍ രാജി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റിറ്റിയൂട്ടിലെ അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ സ്ഥാനം ഗിരീഷ് കാസറവള്ളി രാജിവച്ചത്. […]