സ്വന്തം ലേഖകൻ
കോട്ടയം: പുതുവർഷ രാവിൽ വ്യാപാര സമൂഹത്തിന്റെ സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്തുകൊണ്ട് പിറന്ന നാടിനെ നശിപ്പിക്കുന്ന യുവ തലമുറയെ വഴിതെറ്റിക്കുന്ന മയക്കുമരുന്നിനും മാരക ലഹരിക്കും എതിരെ ബോധവൽക്കരണ ആഹ്വാനവുമായി...
കോട്ടയം : തിരുനക്കര 685 ആം നമ്പർ എൻ.എസ്.എസ് കരയോഗം കുടുംബ മേളയും മന്നം ജയന്തി ആഘോഷവും തിരുനക്കര കരയോഗ മന്ദിരം ഹാളിൽ വർണ്ണാഭമായ ചടങ്ങുകളോടെ നടന്നു. പരിപാടികൾ മന്ത്രി മന്ത്രി...
സ്വന്തം ലേഖകൻ
തിരുവല്ല: തിരുവല്ല ബൈപ്പാസിൽ ടാങ്കർ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് അപകടം. രണ്ടു യുവാക്കൾ മരിച്ചു. കുന്നന്താനം അരുൺ നിവാസിൽ അരുൺ (29), ചിങ്ങവനം പുലരിക്കുന്ന വീട്ടിൽ ശ്യാം (28)...
സ്വന്തം ലേഖകൻ
കോട്ടയം: സ്വകാര്യ ബസിൻ്റെ അമിതവേഗത്തിനെതിരെ പരാതിയുമായി തോമസ് ചാഴികാടൻ എംപി . അമിത വേഗത്തിൽ എത്തിയ സ്വകാര്യ ബസ് അനാവശ്യമായി തന്റെ വാഹനത്തിനു പിന്നിൽ ഹോൺ മുഴക്കി അപകടകരമായ രീതിയിൽ...
സ്വന്തം ലേഖകൻ
ആലപ്പുഴ: തലവടി തണ്ണീര്‍മുക്കം റോഡില്‍ പൊലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം . കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്.
ഇന്ന്...
സ്വന്തം ലേഖിക
കോട്ടയം: കുറഞ്ഞ ചെലവില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കാന്‍ അതിവേഗ എ സി ബോട്ടായ വേഗ പുതുവര്‍ഷത്തില്‍ കോട്ടയത്തെത്തും.
ബോട്ടിന്റെ നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയാണ്. നിലവില്‍ കായല്‍പ്പരപ്പിലെ യാത്രയ്ക്ക് വന്‍നിരക്കാണ് സ്വകാര്യ ഹൗസ് ബോട്ടുകളും...
സ്വന്തം ലേഖിക
ശബരിമല: പതിനായിരക്കണക്കിന് ശബരിമല തീര്‍ത്ഥാടകര്‍ കുളിക്കുന്ന പമ്പാനദിയിലേക്ക് ഹോട്ടല്‍ മാലിന്യം ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നു.
പമ്പ ത്രിവേണി തീരത്ത് പ്രവര്‍ത്തിക്കുന്ന ചില ഹോട്ടലുകള്‍ക്കെരെയാണ് പരാതി ഉയരുന്നത്.
ഹോട്ടലുകളില്‍ നിന്നുള്ള മലിന ജലം ഓടയിലൂടെ...
സ്വന്തം ലേഖിക
വയനാട്: വ്യാപാര സ്ഥാപനത്തിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട വാക്ക് തര്‍ക്കത്തിനിടെ കുത്തേറ്റ യുവാവ് മരിച്ചു.
മേപ്പാടി കുന്നമംഗലംവയല്‍ സ്വദേശി മുര്‍ഷിദ് ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
കത്തിക്കുത്തില്‍ പരിക്കേറ്റ...
സ്വന്തം ലേഖിക
തിരുവനന്തപുരം: ജനുവരി മൂന്ന് ചൊവ്വാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് നിര്‍ബന്ധമാക്കുന്നു.
ബയോമെട്രിക് പഞ്ചിങ് നിര്‍ബന്ധമാക്കാനും ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കുമെന്നും ഡിസംബര്‍ 16ന് ചീഫ് സെക്രട്ടറി വി.പി ജോയ്...