സ്വന്തം ലേഖകൻ
മുണ്ടക്കയം : സർക്കാർ ഉത്തരവ് പ്രകാരം 2023 ഫെബ്രുവരി ഒന്ന് മുതൽ ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങി ഭക്ഷ്യവസ്തുക്കൾ ഉത്പാദനം, വിതരണം ,വിപണനം നടത്തുന്ന സ്ഥാപനങ്ങിലെ ജീവനക്കാർക്ക് ഹെൽത്ത്...
സ്വന്തം ലേഖിക
ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററി വിവാദം സുപ്രീം കോടതിയിലേക്ക്.
സാമൂഹ്യ മാധ്യമങ്ങളില്‍ ഡോക്യുമെന്‍ററി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. അഭിഭാഷകന്‍ എം എല്‍...
സ്വന്തം ലേഖകൻ
ആലപ്പുഴ: സിപിഎമ്മിലെ വിഭാഗീയതയ്ക്ക് കടിഞ്ഞാണിടാൻ സംസ്ഥാന നേതൃത്വം ഇടപെടുന്നു.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും . ഫെബ്രുവരി 10 ന് ശേഷമായിരിക്കും യോഗം.
വിഭാഗീയത...
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.
തിങ്കൾ, ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട്...
സ്വന്തം ലേഖിക
പോളണ്ട്: പോളണ്ടില്‍ മലയാളിയെ കുത്തിക്കൊന്ന കേസില്‍ നാല് ജോര്‍ജിയന്‍ പൗരന്മാര്‍ അറസ്റ്റില്‍.
അറസ്റ്റ് വിവരം പോളണ്ട് പൊലീസ് ഇന്ത്യന്‍ എംബസിയെ അറിയിച്ചു. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തിനിടെയാണ് കുത്തേറ്റ് തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ്...
സ്വന്തം ലേഖകൻ
ഇസ്ലാമാബാദ്: സാമ്ബത്തികപ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തില്‍ പെട്രോളിനും ഡീസലിനും 35 രൂപവീതം വര്‍ധിപ്പിച്ച് പാക് സര്‍ക്കാര്‍.
ഞായറാഴ്ച രാവിലെ ടെലിവിഷന്‍വഴി ധനമന്ത്രി ഇഷാഖ് ധറാണ് സുപ്രധാന തീരുമാനം ജനങ്ങളെ അറിയിച്ചത്. ഇതോടെ പെട്രോള്‍ വില...