Tuesday, March 17, 2026

Monthly Archives: January, 2023

പയ്യന്നൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് പശു ചത്തു; നാല് പശുക്കള്‍ അത്യാസന്ന നിലയില്‍; ഭക്ഷ്യ വിഷബാധയേറ്റത് പത്തോളം പശുക്കള്‍ക്ക്

സ്വന്തം ലേഖിക കണ്ണൂര്‍: പയ്യന്നൂരില്‍ ഭക്ഷ്യ വിഷബാധയേറ്റ് പശു ചത്തു. പത്തോളം പശുക്കള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. നാല് പശുക്കളുടെ നില അതീവ ഗുരുതരമാണ്. പയ്യന്നൂരിലെ ക്ഷീര കര്‍ഷകന്‍ എല്‍ഐസി ജംഗ്ഷന് സമീപത്തെ അനിലിന്റെ ഉടമസ്ഥതയിലുള്ള പശുക്കള്‍ക്കാണ്...

ചിന്നക്കനാലില്‍ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം; ആദിവാസികോളനിയിലെ ഷെഡ് തകര്‍ത്തു; ആശങ്കയില്‍ കോളനിവാസികള്‍

സ്വന്തം ലേഖിക ഇടുക്കി: ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. 301 കോളനിയില്‍ ഒരു ഷെഡ് അരിക്കൊമ്പന്‍ തകര്‍ത്തു. ഷെഡിലുണ്ടായിരുന്ന യശോധരന്‍ രക്ഷപെട്ടത് തലനാരിഴക്ക്. പുലര്‍ച്ചെ നാലു മണിയോടെയാണ് ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയില്‍ അരിക്കൊമ്പനെത്തിയത്. ആദിവാസി...

‘അയ്യേ ഇതെന്തൊരു മത്സരം ഒരു സിക്സ് പോലുമില്ലേ’; ഇങ്ങനെയൊരു മത്സരം ടി20 ചരിത്രത്തിലില്ല; ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20ക്ക് അപൂര്‍വ റെക്കോര്‍ഡ്

സ്വന്തം ലേഖകൻ ലഖ്നൗ:239 പന്തുകള്‍ കളിച്ചിട്ടും ഇരു ടീമുകളും ഒരു സിക്സ് പോലും അടിക്കാതെ ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ടി20 മത്സരത്തിന് അപൂര്‍വ റെക്കോര്‍ഡ്. ഐസിസിയുടെ പൂര്‍ണ അംഗത്വമുള്ള രാജ്യങ്ങള്‍ തമ്മിലുള്ള രാജ്യാന്തര ടി20 മത്സരങ്ങളില്‍ കൂടുതല്‍...

അമിതവേഗം: 2 ബസ് ജീവനക്കാര്‍ പിടിയില്‍, ഒരാള്‍ വധശ്രമക്കേസിലടക്കം പ്രതി; പുറത്തിറങ്ങിയത് അടുത്തിടെ

സ്വന്തം ലേഖകൻ മഞ്ചേരി: അപകടംവരുത്തുന്ന വിധത്തില്‍ ബസ് ഓടിക്കുകയും ഇതു തടഞ്ഞ പോലീസുകാരെ ഭീഷണിപ്പെടുത്തുകയുംചെയ്ത സംഭവത്തില്‍ രണ്ട് സ്വകാര്യബസ് ജീവനക്കാര്‍ പിടിയില്‍. മഞ്ചേരി-കോഴിക്കോട് റൂട്ടില്‍ ഓടുന്ന 'ഫന്റാസ്റ്റിക്' ബസിലെ ഡ്രൈവര്‍ കൊണ്ടോട്ടി കുമ്മിണിപ്പറമ്ബ് വളപ്പില്‍ ജംഷാദലി...

ദിവസവും നിങ്ങൾ എട്ട് ലിറ്റര്‍ വെള്ളം കുടിക്കുന്നുണ്ടോ…? ഇല്ലെങ്കിൽ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ അത് ബാധിക്കാം; നിര്‍ജ്ജലീകരണത്തിന്റെ സൂചനകള്‍ ഇവയാണ്…..!

സ്വന്തം ലേഖിക കോട്ടയം: ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ദിവസേന കുറഞ്ഞത് എട്ടു ഗ്ലാസ് വെള്ളമെങ്കിലും വേണം. കായികാദ്ധ്വാനിയായ ഒരാള്‍ക്ക് ഇതിലേറെ വേണ്ടിവന്നേക്കാം. ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ജലം നഷ്ടപ്പെടുന്നു. ഇത് നികത്താനാണ് വെള്ളം കുടിക്കുന്നത്. വെള്ളം...

സംസ്ഥാനത്ത് ഇന്ന് (30/01/2023) സ്വർണവിലയിൽ മാറ്റമില്ല ; ഒരു പവൻ സ്വർണത്തിന് 42,120 രൂപയാണ് വിപണി വില

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറ്റമില്ലാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന് ശനിയാഴ്ച 120 രൂപ ഉയർന്നിരുന്നു. സർവകാല റെക്കോർഡിലായിരുന്നു കഴിഞ്ഞയാഴ്ച സ്വർണവില....

കുഴിമറ്റം പള്ളിയുടെ 122 മത് വലിയ പെരുന്നാളിന് കൊടിയേറി ; പെരുന്നാൾ ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെ

സ്വന്തം ലേഖകൻ കുഴിമറ്റം:സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ 122 മത് വലിയ പെരുന്നാളിന് ഞായറാഴ്ച കൊടിയേറി.കുഴിമറ്റം പള്ളിയുടെ കല്ലിട്ട പെരുന്നാളിന്റെ ഓർമ്മയാണ് വലിയ പെരുന്നാളായി ആചരിക്കുന്നത്. ജനുവരി 29 മുതൽ ഫെബ്രുവരി 4 വരെയാണ്...

പെറ്റ് ഷോപ്പില്‍ നിന്ന് മോഷ്ടിച്ച് ഹെല്‍മെറ്റിനുള്ളില്‍ വെച്ച്‌ കടത്തിയത് 15,000 രൂപയുടെ നായ്ക്കുട്ടിയെ; മറ്റൊരു പെറ്റ് ഷോപ്പില്‍ നിന്ന് നായ്ക്കുള്ള തീറ്റയും മോഷ്ടിച്ചു; യുവതിക്കും യുവാവിനുമായി അന്വേഷണം ഊര്‍ജിതം

സ്വന്തം ലേഖിക കൊച്ചി: പെറ്റ് ഷോപ്പില്‍ നിന്നു നായ്‌ക്കുട്ടിയെ മോഷ്ടിച്ചവര്‍ക്കായി അന്വേഷണം. 15,000 രൂപ വിലയുള്ള നായയെ ആണ് യുവതിയും യുവാവും ചേര്‍ന്ന് എറണാകുളം നെട്ടൂരിലുള്ള പെറ്റ് ഷോപ്പില്‍നിന്നു മോഷ്ടിച്ചത്. ഹെല്‍മെറ്റിനുള്ളില്‍ വെച്ചാണ് ഇവര്‍ നായയെ...

എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ; ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുക്കുമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്ത് ബസ് കയറിയിറങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. കളമശേരി സ്വദേശി ലക്ഷ്മിയാണ് മരിച്ചത്. ലിസി ജംഗ്ഷന് സമീപം ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുകയായിരുന്ന ലക്ഷ്മി നിർത്തിയിട്ടിരുന്ന...

രാത്രികാലങ്ങളില്‍ സ്ഥിരമായി പണിയെടുക്കുന്നവരാണോ….? എന്നാൽ ഈ ജീവിതശൈലി രോഗങ്ങൾ പിടിപെടാനുള്ള സാദ്ധ്യത കൂടുതലാണ്; കരുതിയിരിക്കുക….!

സ്വന്തം ലേഖിക കോട്ടയം: രാത്രികാലങ്ങളില്‍ സ്ഥിരമായി ജോലിയെടുക്കുന്നവരുടെ ജീവിതരീതി സാധാരണക്കാരില്‍ നിന്നും വ്യത്യസ്തമായിരിക്കും. ഇത്തരക്കാരുടെ ദിവസേനെയുള്ള ഉറക്കം, ഭക്ഷണക്രമം എന്നിവയെല്ലം ജോലി ചെയ്യുന്ന സമയവുമായി ബന്ധപ്പെട്ടിരിക്കും. അതിനാല്‍ സാധാരണക്കാരില്‍ നിന്നും വിഭിന്നമായ ജൈവഘടികാരമായിരിക്കും രാത്രികാലങ്ങളിലെ ഷിഫ്റ്റുകളില്‍...
- Advertisment -
Google search engine

Most Read