കൊച്ചി: അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികളായ അച്ഛനും മകനും യുവാവിനെ അടിച്ചു കൊലപ്പെടുത്തി. എടവനക്കാട് സ്വദേശി സനലാ(34)ണ് മരിച്ചത്.
അയൽവാസികളായ അച്ഛനും മകനും ചേർന്നാണ് സനലിനെ മർദ്ദിച്ചത്. പ്രതികളായ വേണുവിനെയും മകൻ...
സ്വന്തം ലേഖിക
കോട്ടയം: കോരുത്തോട് പള്ളിപ്പടി ജംഗ്ഷനിൽ റബർ തോട്ടത്തിൽ ചാരായം നിർമ്മിക്കാനായി സൂക്ഷിച്ച നൂറ് ലിറ്റർ കോട എക്സൈസ് പിടികൂടി.
കോരുത്തോട് പട്ടാളക്കുന്ന് കരയിൽ പാറയോലിക്കൽ രാജുവിന്റെ ഉടമസ്ഥതയിൽ ഉള്ള റബർ...
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം നാഗമ്പടത്ത് കുടുംബശ്രീ സരസ് മേളയുടെ ഭാഗമായി റാലിയിൽ പങ്കെടുക്കാനായി കുടുംബശ്രീ അംഗങ്ങളെ പ്രൈവറ്റ് ബസ്സുകളിൽ കൊണ്ടുവന്നതിനെതിരെ പ്രതിഷേധവുമായി ടൂറിസ്റ്റ് ബസ് അസോസിയേഷൻ അംഗങ്ങൾ.
കോടിമതയിൽ അംഗങ്ങളെ...
സ്വന്തം ലേഖകൻ
ഇടുക്കി : വെള്ളാരംകുന്നിൽ 11 വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു. കൊച്ചു തോവാള പാറയിൽ ജയന്‍റെ മകൻ അഭിനവ് ആണ് മരിച്ചത്. കൊച്ചുതോവള യു പി സ്കൂളിലെ 5 ക്ലാസ് വിദ്യാര്‍ത്ഥിയാണ്...
സ്വന്തം ലേഖകൻ
കോട്ടയം: മലയാളി വിദ്യാർത്ഥിയെ ബാംഗ്ലൂരിലെ കോളേജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. എഎംസി കോളേജിലെ ഒന്നാം വർഷ എഞ്ചിനീയറിംഗ് വിദ്യാർത്ഥി നിതിൻ ആണ് ആത്മഹത്യ ചെയ്തത്.
കോളേജ് ടോയ്‌ലറ്റിൽ കയറി കത്തി ഉപയോഗിച്ച്...
സ്വന്തം ലേഖിക
കോട്ടയം: യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും കേസിലെ മുഖ്യസാക്ഷിയെ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളില്‍ വച്ച് ആക്രമിക്കുകയും ചെയ്ത കേസിലെ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
പനച്ചിക്കാട് പൂവൻതുരുത്ത് പവർഹൗസ്...
സ്വന്തം ലേഖിക
കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ളാലം നെല്ലിയാനി നിരപ്പേൽ വീട്ടിൽ തോമആന്റണി മകൻ ജോർജ് (40) നെയാണ് പാലാ...
സ്വന്തം ലേഖിക
കോട്ടയം: ജനറൽ ആശുപത്രിയുടെ മുൻവശം വച്ച് ബൈക്കിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ബൈക്ക് ഓടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചിറക്കടവ് തെക്കേത്തുകവല എസ് ആർ വി ജംഗ്ഷൻ...
സ്വന്തം ലേഖിക
കൊച്ചി: അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടക്കൊച്ചി സ്വദേശിയില്‍ നിന്ന് രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നടന്‍ കലാഭവന്‍ സോബി ജോര്‍ജിനും ഇടക്കൊച്ചി സ്വദേശി പീറ്റര്‍ വില്‍സണും മൂന്നുവര്‍ഷം കഠിന...
സ്വന്തം ലേഖിക
മലപ്പുറം: ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം പുറത്തുവന്നതോടെ മലപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു.
കോണ്‍ഗ്രസിലെ ചൂരപ്പിലാന്‍ ഷൗക്കത്താണ് ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. ഭാര്യയുമായി നടത്തിയ സ്വകാര്യ സംഭാഷണം സമൂഹ...