video
play-sharp-fill

Thursday, June 12, 2025

Yearly Archives: 2022

കെ എസ് ആർ ടി സി ബസിൽ കഞ്ചാവ് കടത്താൻ ശ്രമം; ആസാം സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ; പാലക്കാട് ​ഗോവിന്ദപുരം ചെക്ക്പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് 1.9...

പാലക്കാട്: കെ എസ് ആർ ടി സി ബസിൽ വൻ തോതിൽ കഞ്ചാവ് കടത്താൻ ശ്രമിച്ചവർ പിടിയിലായി. ഗോവിന്ദാപുരം എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് കെ എസ് ആർ ടി...

വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു; മലപ്പുറം സ്വദേശിയായ യുവാവ് അറസ്റ്റിൽ; യൂറോപ്പിലെ ലക്സംബർഗിൽ ജോലി തരപ്പെടുത്തി നല്കാമെന്ന് പറഞ്ഞ് എറണാകുളം സ്വദേശിനിയിൽ നിന്ന് ഒന്നരലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് പരാതി

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം കല്ലായി കാര്യാട്ട് വീട്ടിൽ സാബർ അഹമ്മദ് അലി (30) യെയാണ് എറണാകുളം പുത്തൻവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തത്....

ആലപ്പുഴയിൽ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ താമരക്കുളം സ്വദേശിനിയിൽനിന്ന് 10,500 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു: അന്വേഷണത്തിൽ യുവതിക്ക് കള്ളനോട്ട് നല്കിയ മുൻ പഞ്ചായത്ത് പ്രസിഡന്റും സ്ത്രീയും അറസ്റ്റിൽ

ആലപ്പുഴ ∙ ചാരുംമൂട്ടിൽ സൂപ്പർ മാർക്കറ്റിൽ സാധനം വാങ്ങാനെത്തിയ താമരക്കുളം സ്വദേശിനിയിൽനിന്ന് 500 രൂപയുടെ കള്ളനോട്ടുകൾ പിടികൂടി. ഇവർക്ക് കള്ളനോട്ട് നൽകിയെന്ന വിവരത്തെ തുടർന്ന് കൊല്ലം കിഴക്കേ കല്ലട പഞ്ചായത്ത് മുൻ...

സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് എത്തിച്ച യഥാർഥ മുന്നേറ്റം കുടുംബശ്രീ; പുതിയ കാലഘട്ടത്തിനനുസരിച്ച് നവീകരിക്കണം; കാൽനൂറ്റാണ്ടുകാലത്തെ പ്രവർത്തനത്തിലൂടെ ആർക്കും അവഗണിക്കാനാവാത്ത മാതൃകയായി കുടുംബശ്രീ മാറിയെന്നും മന്ത്രി എം.ബി. രാജേഷ്.

കോട്ടയം: പുതിയ കാലഘട്ടത്തിന് അനുസരിച്ച് കുടുംബശ്രീ നവീകരിക്കപ്പെടണമെന്നും സ്ത്രീകളെ അടുക്കളയിൽ നിന്ന് അരങ്ങിലേക്ക് എത്തിച്ച യഥാർഥ മുന്നേറ്റം കുടുംബശ്രീയാണെന്നും തദ്ദേശ സ്വയം ഭരണ-എക്സസൈ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോട്ടയം നാഗമ്പടം മൈതാനത്ത്...

സിനിമ മേഖലയിൽ വീണ്ടും ഇന്‍കംടാക്‌സിന്റെ വ്യാപക റെയ്ഡ്; നടൻ പൃഥ്വിരാജ്, നിർമ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ് , ഉൾപ്പെടെയുള്ളവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത് ; ഉദ്യോഗസ്ഥര്‍...

പെരുമ്പാവൂര്‍: സിനിമാ നിര്‍മ്മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടേയും നടനും നിര്‍മ്മാതാവുമായ പൃഥ്വിരാജിന്റെയും അടക്കം മലയാള സിനിമ മേഖലയിലെ നടന്‍മാരുടെയും നിര്‍മ്മാതാക്കളുടെയും വീടുകളില്‍ ഇന്‍കംടാക്‌സിന്റെ വ്യാപക റെയ്ഡ്. കേരള,...

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം; റൂട്ട് തെറ്റിച്ച് വന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചത്; സ്വകാര്യ ബസ് പൊലീസ് പിടിച്ചെടുത്തു; ഡ്രൈവര്‍ ഒളിവിൽ

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സ്വകാര്യ ബസ് ഡ്രൈവറുടെ മര്‍ദനം. പേരൂര്‍ക്കട ഡിപ്പോയിലെ ഡ്രൈവര്‍ പിജെ ജലജ കുമാറിനാണ് മര്‍ദനമേറ്റത്. റൂട്ട് തെറ്റിച്ച് വന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദിച്ചതെന്ന് ജലജ കുമാര്‍ പറഞ്ഞു. വഴയിലയില്‍...

അശാസ്ത്രീയ നിർമ്മാണം; ആലപ്പുഴ ഹരിപ്പാടിൽ റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് ചരക്ക് ലോറി അപകടത്തിൽപ്പെട്ടു; ലോറി പാലത്തിന്റെ കൈവരിയിൽ തട്ടി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി

ഹരിപ്പാട്: അശാസ്ത്രീയമായ നിർമ്മാണം മൂലം റോഡ് ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്ന് ചരക്ക് ലോറി അപകടത്തിൽപ്പെട്ടു. ഹരിപ്പാട് ഡാണാപ്പടി ജംഗ്ഷന് പടിഞ്ഞാറ് പൊതുമരാമത്ത് വകുപ്പിന്റെ പാലത്തിനോട് ചേർന്ന ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. കാലടിയിൽ നിന്നും...

മാതാപിതാക്കളെ പിരിഞ്ഞതിലുള്ള വിഷമം; കോളേജ് ടോയിലറ്റില്‍ വെച്ച് കഴുത്തറുത്തു; ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു; മരിച്ചത് കൊയിലാണ്ടി സ്വദേശിയായ യുവാവ്

ബംഗളൂരു: മലയാളി വിദ്യാര്‍ത്ഥി ബെംഗളൂരുവിലെ കോളജില്‍ ആത്മഹത്യ ചെയ്തു. എഎംസി കോളേജിലെ ഒന്നാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൊയിലാണ്ടി സ്വദേശി നിതിനാണ് സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. കോളേജിലെ ടോയ്‌ലറ്റില്‍ വച്ചാണ്...

കോട്ടയം ജില്ലയിൽ നാളെ (16/12/2022) തീക്കോയി, അയർക്കുന്നം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖിക കോട്ടയം: ജില്ലയിൽ നാളെ (16/12/2022) തീക്കോയി, അയർക്കുന്നം, ചങ്ങനാശ്ശേരി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ 1. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന കല്ലേകുളം, തീക്കോയി വാട്ടർ...

ക്രിസ്മസ് – പുതുവത്സരാഘോഷം; കോട്ടയം ജില്ലയിൽ പരിശോധന കർശനമാക്കി എക്സൈസ് വകുപ്പ്; ജില്ലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും പ്രവർത്തനമാരംഭിച്ചു; മദ്യവും മയക്കുമരുന്നും അനധികൃതമായി നിർമിക്കുന്നതും...

സ്വന്തം ലേഖിക കോട്ടയം: ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമാക്കിയുള്ള വ്യാജമദ്യ നിർമാണം, സ്പിരിറ്റ് ശേഖരണം, മയക്കുമരുന്ന് വിൽപ്പന എന്നിവയ്ക്കെതിരെയുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ പരിശോധനകൾ കർശനമാക്കിയതായി ഡെപ്യൂട്ടി...
- Advertisment -
Google search engine

Most Read