Thursday, February 26, 2026

Yearly Archives: 2022

പുതുവർഷാഘോഷത്തിലെ ലഹരി ഉപയോഗം തടയുക ; ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പൊലീസിന്റെ കര്‍ശന മാര്‍ഗരേഖ; പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മുഴുവനാളുകളുടേയും വിവരങ്ങള്‍ മുന്‍കൂട്ടി നല്‍കണം; രാത്രി പന്ത്രണ്ടരയോടെ പാർട്ടികൾ അവസാനിപ്പിക്കണം

സ്വന്തം ലേഖകൻ കൊച്ചി: പുതുവത്സരാഘോഷത്തിൽ കൊച്ചിയിലേക്ക് ലഹരിമരുന്നിന്റെ വന്‍ ഒഴുക്ക് ഉണ്ടാകുമെന്നതിന്റെ അടിസ്ഥാനത്തിൽ ഡിജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് പൊലീസ് കര്‍ശന മാര്‍ഗരേഖ കൊണ്ടുവരുന്നു. പുതുവര്‍ഷ പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന എല്ലാവരുടേയും വിവരങ്ങള്‍ മുന്‍കൂട്ടി...

സൂറത്ത്കലില്‍ വ്യാപാരിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പോലീസ് പിടിയില്‍; പിടിയിലായവർ കൊലപാതകത്തിലടക്കം നിരവധി കേസുകളില്‍ പ്രതികൾ .

ബംഗളൂരു: കര്‍ണാടകയില്‍ സൂറത്ത്കലില്‍ വ്യാപാരിയെ വെട്ടികൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ പോലീസ് പിടിയില്‍.കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ശനിയാഴ്ച വൈകീട്ടാണ് വ്യാപാരിയായ അബ്ദുള്‍ ജലീലിനെ മുഖംമൂടി ധരിച്ചെത്തിയഅക്രമി സംഘം കടയില്‍...

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; വിദേശത്തായ ഭർത്താവുമായി ഫോണിൽ സംസാരിച്ചശേഷം ഉറങ്ങാൻപോയ യുവതിയെയാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

സ്വന്തം ലേഖകൻ കൊല്ലം: കുമ്മളിയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വട്ടത്താമര മണ്ണൂര്‍ വിളകത്ത് വീട്ടില്‍ ജന്നത്ത് (20) ആണ് മരിച്ചത്. പുലര്‍ച്ചെ ആറുമണിയോടെയാണ് യുവതിയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍...

വീണ്ടും പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥയ്ക്കെതിരെ പരാതിയുമായി യുവതി; തൊടുപുഴയിൽ ബസ് യാത്രയ്ക്കിടെ റോഡിലേക്കു നീണ്ടു നിന്ന മരക്കൊമ്പ് മുഖത്തടിച്ചു; വലതു കണ്ണിന്റെ കാഴ്ച 80 ശതമാനവും ഇടതു കണ്ണിന്റേത് 20 ശതമാനവും നഷ്ടമായതായി...

സ്വന്തം ലേഖകൻ തൊടുപുഴ: പൊതുവരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം അപകടങ്ങൾ തുടർക്കഥയാകുന്നു. മരക്കൊമ്പായും, കുഴിയായും , കഴുത്തിൽ കുരുക്കായും പൊതുമരാമത്ത് വകുപ്പിന്റെ അശ്രദ്ധ പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി മാറുന്നു. തൊടുപുഴയിൽ ബസ് യാത്രയ്ക്കിടെ...

അടുത്ത സീറ്റിലുള്ളത് ചാള്‍സ് ശോഭരാജ്; പേടിച്ചുവിറച്ച് സഹയാത്രിക; നാട് കടത്തപ്പെടുന്ന സീരിയല്‍ കില്ലറുടെ ചിത്രം വൈറലാവുന്നു

സ്വന്തം ലേഖിക ദോഹ: പ്രായമേറിയെങ്കിലും ചാള്‍സ് ശോഭരാജിനോടുള്ള ആളുകളുടെ ഭീതി മാറുന്നില്ലെന്ന് വ്യക്തമാക്കി നാട് കടത്തപ്പെടുന്ന സീരിയല്‍ കില്ലറുടെ ചിത്രം വൈറലാവുന്നു. നേപ്പാളില്‍ നിന്ന് നാടുകടത്താനായി കയറ്റിയ വിമാനത്തില്‍ ചാള്‍സിന്‍റെ അടുത്ത സീറ്റിനുടമയുടെ ചിത്രമാണ് വൈറലാവുന്നത്....

കോവിഡ് ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ രാജ്യത്ത് ഇന്ന് മോക്‌ഡ്രില്‍; ആരോഗ്യമന്ത്രിമാര്‍ മേല്‍നോട്ടം വഹിക്കും; കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഐഎംഎ

സ്വന്തം ലേഖിക ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ആശുപത്രികളില്‍ ചികിത്സാ സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ഇന്ന് മോക്ഡ്രില്‍ സംഘടിപ്പിക്കും. അതാത് സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാര്‍ മോക്ഡ്രിലിന് മേല്‍നോട്ടം വഹിക്കണം എന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ നിര്‍ദേശിച്ചു.ഓക്‌സിജന്‍ പ്ലാന്‍റ് ,...

ക്രിസ്തുമസ് ദിനത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്നു; കൈയ്യടി നേടി എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ രശ്മിയും സംഘവും

സ്വന്തം ലേഖിക കൊല്ലം: ക്രിസ്തുമസ് ദിനത്തില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലന്‍സിനുള്ളില്‍ യുവതിക്ക് ആണ്‍കുഞ്ഞ് പിറന്നു. കുണ്ടറ സ്വദേശിനിയായ 28 കാരിയാണ് ആംബുലന്‍സിനുള്ളില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. കുണ്ടറ താലൂക്ക് ആശുപത്രിയില്‍...

കേരളത്തിലെ വിദ്യാഭ്യാസ രംഗം അടിമുടി മാറണം: ചങ്ങനാശേരി എസ്‌എച്ച്‌ സ്‌കൂളിലെ ചടങ്ങിൽ പങ്കെടുത്ത് സന്തോഷ് ജോര്‍ജ് കുളങ്ങര

സ്വന്തം ലേഖിക ചങ്ങനാശേരി: കേരളത്തിലെ വിദ്യാഭ്യാസരംഗം അടിമുടി മാറണമെന്ന് ലോകസഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര. ചങ്ങനാശേരി എസ്‌എച്ച്‌ സ്‌കൂളില്‍ 1986 എസ്‌എസ്‌എല്‍സി ബാച്ച്‌ ഏര്‍പ്പെടുത്തിയ ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബ്രസീല്‍ ഗവണ്‍മെന്‍റിന്‍റെ ആരോഗ്യ...

സുശാന്ത് കൊല്ലപ്പെട്ടതാണ്’: ശരീരത്തില്‍ നിരവധി പാടുകൾ ഉണ്ടായിരുന്നു; സ്‌ഫോടനാത്മക വെളിപ്പെടുത്തലുമായി മോര്‍ച്ചറി ജീവനക്കാരന്‍

സ്വന്തം ലേഖിക മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നു. 2020 ജൂണിലാണ് സുശാന്ത് സിംഗ് രജ്പുത്ത് മുംബൈയില്‍ ആത്മഹത്യ ചെയ്തത്. എന്നാല്‍ ഇതില്‍ സുശാന്തിന്‍റെ കുടുംബം...

മൂന്നാറില്‍ കുട്ടിയാനകള്‍ തുടര്‍ച്ചയായി മരണപ്പെടുന്നു; പത്ത് ദിവസത്തിനിടെ ചെരിഞ്ഞത് മൂന്ന് കുട്ടിയാനകൾ; ഹെര്‍പിസ് രോഗബാധയെന്ന് സംശയം

സ്വന്തം ലേഖിക മൂന്നാർ: മൂന്നാറില്‍ തുടര്‍ച്ചയായി കുട്ടിയാനകൾ മരണപ്പെടുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ മൂന്ന് കുട്ടിയാനകളാണ് ചെരിഞ്ഞത്. തുടര്‍ച്ചയായി മരണപ്പെടുന്നതിന് പിന്നില്‍ രോഗബാധയെന്നാണ് സംശയിക്കുന്നത്. ഹെര്‍പിസ് രോഗബാധയായിരിക്കാം കാരണമെന്നാണ് പ്രഥമിക നിഗമനം. മാട്ടുപെട്ടി മേഖലയിലാണ്...
- Advertisment -
Google search engine

Most Read