video
play-sharp-fill

Wednesday, June 11, 2025

Yearly Archives: 2022

പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

സ്വന്തം ലേഖകൻ മലപ്പുറം: പൊന്നാനിയിൽ മത്സ്യബന്ധനത്തിനിടെ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളേയും രക്ഷപ്പെടുത്തി. ബേപ്പൂരിലാണ് ഇവരെ കണ്ടെത്തിയത്. ബോട്ടിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന തൊഴിലാളികളാണ് വള്ളം കണ്ടെത്തിയത്. പൊന്നാനി അഴീക്കൽ സ്വദേശി കളരിക്കൽ ബദറു, ജമാൽ, നാസർ...

ഒമിക്രോൺ വ്യാപനം; പുന്നമടയിൽ ഇത്തവണയും കായൽപ്പൂരമില്ല; നെഹ്രുട്രോഫിയുടെ ഓർമ്മയിൽ ജലോത്സവ പ്രേമികൾ

സ്വന്തം ലേഖകൻ ആ​ല​പ്പു​ഴ: കോ​വി​ഡ്​ രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ട​ങ്ങി​യ നെ​ഹ്​​റു​ട്രോ​ഫി ജ​ലോ​ത്സ​വം ഇ​ക്കു​റി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​ക്ക്​ മ​ങ്ങ​ല്‍. തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം​വ​ര്‍​ഷ​വും നെ​ഹ്റു​ട്രോ​ഫി ജ​ലോ​ത്സ​വം മു​ട​ങ്ങു​മെ​ന്ന്​ ഏ​താ​ണ്ട്​ ഉ​റ​പ്പാ​യി. ഡി​സം​ബ​റി​ല്‍ നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വം ന​ട​ത്തു​ന്ന​ത്​ പ​രി​ഗ​ണി​ക്കു​മെ​ന്ന...

ആ​ല​പ്പു​ഴ​യി​ല്‍ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അപകടത്തില്‍ പെട്ടു; യാത്രക്കാർ പരിക്കുകളില്ലാതെ ര​ക്ഷ​പ്പെ​ട്ടു

സ്വന്തം ലേഖകൻ കലവൂർ: ആ​ല​പ്പു​ഴ​യി​ല്‍ രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ന്‍​സ് അപകടത്തില്‍ പെട്ടു. ശ​നി​യാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത​യി​ല്‍ ക​ല​വൂ​ര്‍ തെ​ക്ക് റേ​ഡി​യോ നി​ല​യ​ത്തി​ന് സ​മീ​പ​ കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ചാണ് അപകടം. രോ​ഗി​യും മ​റ്റ് യാ​ത്ര​ക്കാ​രും പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ട്ടു. ചേ​ര്‍​ത്ത​ല...

കോട്ടയം മണിമല ബസ്സ്റ്റാൻഡിൽ അജ്ഞാത മൃതദേഹം ; ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കും; മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

സ്വന്തം ലേഖകൻ കോട്ടയം: മണിമല ബസ്സ്റ്റാൻഡിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഏകദേശം 55 വയസ്സ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹം ആണ് കണ്ടെത്തിയത്. മണിമല കവലയിലുള്ള കടയുടെ ഉടമ രാവിലെ കടതുറക്കാനെത്തിയപ്പോളാണ് കടതിണ്ണയിൽ...

ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ വരവേൽക്കാൻ കോട്ടയം ജില്ലയൊരുങ്ങി

സ്വന്തം ലേഖകൻ കോട്ടയം: ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിനെ വരവേൽക്കാൻ ജില്ലയൊരുങ്ങി. വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ(ചാവറയച്ചൻ) 150-ാം ചരമവാർഷികത്തോടനുബന്ധിച്ച് ജനുവരി മൂന്നിന് മാന്നാനം സെന്റ് എഫ്രേംസ് ഹയർസെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് നടക്കുന്ന...

മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ടു; വീട്ടുകാർ വിവാഹം ഉറപ്പിച്ചു; പിന്നീട് അടുപ്പത്തിലായ ബന്ധം വീഡിയോ കോളിലേക്കും സ്വകാര്യ ചിത്രങ്ങൾ കൈമാറുന്ന രീതിയിലേക്ക് വളർന്നു; വിവാഹം മുടങ്ങിയതോടെ യുവതിയുടെ സ്വകാര്യത സോഷ്യൽ മീഡിയായിൽ കൂടി പ്രചരിപ്പിച്ചു;...

സ്വന്തം ലേഖകൻ ദ്വാരക: മാട്രിമോണി സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയുടെ സ്വകാര്യദൃശ്യങ്ങൾ സോഷ്യൽ മീഡിയവഴി പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. അലിഗഡ് സ്വദേശി രാജേഷ് സിംഗ് സുമനെ യാണ് ദ്വാരക സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സ്‌റ്റേഷനില്‍ ലഭിച്ച...

മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം ശബരിമലയിൽ വരുമാനം രണ്ട് കോടിക്കടുത്ത്

സ്വന്തം ലേഖിക തിരുവനന്തപുരം: സന്നിധാനത്ത് മകരവിളക്കിന് നട തുറന്ന് രണ്ട് ദിവസം ആകുമ്പോഴേക്കും നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് വരുമാനം. ശബരിമലയില്‍ മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം മാത്രം...

‘ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് ; ഒകിമ്രോണ്‍ സമൂഹവ്യാപനം കേരളത്തിലില്ല’; ആരോഗ്യമന്ത്രി

സ്വന്തം ലേഖിക പത്തനംതിട്ട : സംസ്ഥാനത്ത് ജനുവരി 10 മുതല്‍ മുതിര്‍ന്നവര്‍ക്കുള്ള കോവിഡ് വാക്സീന്‍ ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൗമാരക്കാരായ 15, 16, 17 വയസ്...

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കൊച്ചിയിൽ

കൊച്ചി ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം കൊച്ചിയിൽ തിരിച്ചെത്തിയ ഉപ രാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിനു നാവികസേനാ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ കൊച്ചി നാവിക സേനാ...

ഒമിക്രോണ്‍ വ്യാപനം അതിവേഗം; താത്കാലിക ആശുപത്രികള്‍ സജ്ജമാക്കണം; ഹോട്ടല്‍ മുറികളടക്കം മാറ്റിവയ്ക്കണം; ഹോം ഐസലേഷന്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘം; സംസ്ഥാനങ്ങളോട് കേന്ദ്രം

സ്വന്തം ലേഖിക ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഇരുപതിനായിരം കടന്നു. ഒമിക്രോണ്‍ കേസുകള്‍ 1500ന് അടുത്തായി. താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാനും ഹോം ഐസലേഷന്‍ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട്...
- Advertisment -
Google search engine

Most Read