
സ്വന്തം ലേഖകൻ
കലവൂർ: ആലപ്പുഴയില്‍ രോഗിയുമായി പോയ ആംബുലന്‍സ് അപകടത്തില്‍ പെട്ടു.
ശനിയാഴ്ച രാത്രി ദേശീയപാതയില്‍ കലവൂര്‍ തെക്ക് റേഡിയോ നിലയത്തിന് സമീപ കാറുമായി കൂട്ടിയിടിച്ചാണ് അപകടം.
രോഗിയും മറ്റ് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍നിന്ന് രോഗിയുമായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് പോകുമ്ബോഴായിരുന്നു അപകടം.
ഉടന്‍ മറ്റൊരു ആംബുലന്‍സില്‍ രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.







