മലപ്പുറം: മാതാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച ആറുവയസ്സുകാരി കാറിടിച്ച് മരിച്ചു. തവനൂര്‍ അങ്ങാടി സ്വദേശി വെള്ളച്ചാലില്‍ മുഹമ്മദലി - മുബീന ദമ്പതിമാരുടെ മകള്‍ ഫാത്തിമ സഹ്‌റ ആണ് മരിച്ചത്.
ചൊവാഴ്ച വൈകുന്നേരം 3.30 ഓടെ മലാപറമ്പ്...
മുണ്ടക്കയം; ബസ് സ്റ്റാന്റിനുള്ളില്‍ ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികന് പരിക്ക്. പുഞ്ചവയല്‍ തറയശ്ശേരിയില്‍ പ്രിന്‍സ്(20)നാണ് പരിക്കേറ്റത്.
ബസ് സ്റ്റാന്റിനുള്ളിലേക്ക് വരുമ്പോള്‍ കെ എസ് ആര്‍ ടി സി ബസിനടിയില്‍ പെടുകയായിരുന്നു. യാത്രികര്‍ ബഹളം...
കൊച്ചി: മുറുക്കാൻ കടയുടെ മറവിൽ കഞ്ചാവ് മിഠായി വില്പന നടത്തിയ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. അസം സ്വദേശി സദാം, ഉത്തര്‍പ്രദേശ് സ്വദേശി വികാസ് എന്നിവരാണ് പിടിയാണ്.
മുറുക്കാന്‍ കടകളുടെ മറവില്‍...
സ്വന്തം ലേഖകൻ
തൃശൂർ: പുറ്റേക്കരയിൽ യുവ എഞ്ചിനിയറെ കൊലപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പടിഞ്ഞാറേകോട്ട ചിറയത്ത് ടിനു (37) വിനെയാണ് പേരാമംഗലം പോലീസ് അറസ്റ്റുചെയ്തത്. ടിനുവിൻ്റെ പ്രണയബന്ധത്തെ അരുണ്‍ കളിയാക്കിയതിലുള്ള വൈരാഗ്യത്തിലാണ്...
സ്വന്തം ലേഖിക
കോട്ടയം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും സംയുക്തമായി കർഷകരെ ഉത്പാദനരംഗത്ത് സഹായിച്ചാൽ കാർഷിക മേഖല സമ്പന്നമാകുമെന്ന് ദേവസ്വം-പിന്നാക്ക ക്ഷേമവകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത്, വാഴൂർ സ്വാശ്രയ കാർഷിക വിപണി,...
സ്വന്തം ലേഖകൻ
കോട്ടയം : ട്രൈബൽ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെയും, മുതിർന്നവരുടെയും ഉന്നമനത്തിനും ആരോഗ്യ പരിപാലനത്തിനു വേണ്ടിയും, അവരിൽ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും, അവരുടെ പരാതികൾ കേൾക്കുന്നതിനും ആവിഷ്കരിച്ച പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോരുത്തോട് CKMHSS...
തിരുവനന്തപുരം:നൂറ്റാണ്ടുകളുടെ പഴക്കവും പൈതൃകവുമുള്ള തലസ്ഥാന മൃഗശാലയില്‍ പുതിയ മൃഗങ്ങളെ കൊണ്ടുവരുന്നില്ലെന്നും ഉള്ളവയ്ക്ക് പ്രായാധിക്യമേറിയെന്നുമുള്ള ആക്ഷേപം ശക്തമാവുന്നു.അവധി ആഘോഷിക്കാനെത്തുന്ന തദ്ദേശവിദേശ സഞ്ചാരികളടക്കമുള്ള കാഴ്ചക്കാര്‍ മൃഗശാലയുടെ പരിസ്ഥിതി ആസ്വദിച്ച് മടങ്ങുകയാണ്. വൈവിദ്ധ്യമുള്ള മൃഗങ്ങളുടെ എണ്ണത്തില്‍ കുറച്ചു...
സ്വന്തം ലേഖിക
കോട്ടയം: വെളിയന്നൂര്‍ ഗ്രാമപഞ്ചായത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷവും സുവര്‍ണ ജൂബിലി സ്മാരക വഴിയോരവിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനവും ജോസ് കെ. മാണി എം.പി. നിര്‍വഹിച്ചു.
അരീക്കര ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനം തോമസ് ചാഴികാടന്‍...