മുണ്ടക്കയത്ത് കെ.എസ്.ആർ.ടി.സി ബസിനടിയില്‍ പെട്ട് ബൈക്ക് യാത്രികന് പരിക്ക്; ബസ് യാത്രികർ ബഹളം വെച്ച് ബസ് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി
മുണ്ടക്കയം; ബസ് സ്റ്റാന്റിനുള്ളില്‍ ബസിനടിയില്‍പെട്ട് ബൈക്ക് യാത്രികന് പരിക്ക്. പുഞ്ചവയല്‍ തറയശ്ശേരിയില്‍ പ്രിന്‍സ്(20)നാണ് പരിക്കേറ്റത്.
ബസ് സ്റ്റാന്റിനുള്ളിലേക്ക് വരുമ്പോള്‍ കെ എസ് ആര്‍ ടി സി ബസിനടിയില്‍ പെടുകയായിരുന്നു. യാത്രികര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് നിര്‍ത്തിയതിനാല്‍ വലിയ അപകടം ഒഴിവായി.
Third Eye News Live
0