Wednesday, February 25, 2026

Yearly Archives: 2022

മായാപുരത്തെ വീണ്ടും വിറപ്പിച്ച്‌ പിടി7; തിരിച്ച്‌ കാട് കയറ്റാനുള്ള ശ്രമത്തില്‍ വനംവകുപ്പ്; പ്രതിഷേധവുമായി നാട്ടുകാര്‍; വനംവകുപ്പിൻ്റെ വാഹനം നാട്ടുകാര്‍ തടഞ്ഞു

സ്വന്തം ലേഖിക മായാപുരം: പാലക്കാട്‌ ധോണി മായാപുരത്തു വീണ്ടും പി ടി 7 ഇറങ്ങി. ജനവാസ മേഖലയിലൂടെ പതിവ് സഞ്ചാരം തുടര്‍ന്ന കാട്ടാന പി ടി 7നെ വനംവകുപ്പ് ജീവനക്കാര്‍ എത്തി ആനയെ...

ഒൻപത് വര്‍ഷം നീണ്ട നിയമ പോരാട്ടം; ഒടുവിൽ തെളിവില്ലെന്ന പേരിൽ സർക്കാരിന് തിരിച്ചടി; ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ വാദിക്കാന്‍ അഭിഭാഷകന് ഫീസിനത്തില്‍ മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് 1.2 കോടി; പ്രതിപക്ഷത്തിന് വീണു കിട്ടിയ...

സ്വന്തം ലേഖിക തിരുവനന്തപുരം: ഒൻപത് വര്‍ഷം രാഷ്ട്രീയ കേരളത്തെയും അതിലേറെ കോണ്‍ഗ്രസിനെയും പിടിച്ചുലച്ച സോളാര്‍ പീഡന കേസ് , മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കിയതോടെ അപ്രസക്തമായി മാറി. സോളാര്‍ കേസില്‍...

ശബരിമല കാനനപാതയിലെ കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍; പ്രതിഷേധവുമായി അയ്യപ്പ ധര്‍മ്മസംഘം അടക്കമുള്ള സംഘടനകള്‍; പ്രതികളെ പിടികൂടണമെന്ന ആവശ്യം ശക്തം

സ്വന്തം ലേഖിക പത്തനംതിട്ട: ശബരിമല കാനനപാതയിലെ കരിമല ക്ഷേത്രപരിസരത്തുള്ള കരിമല അരയൻ്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ശബരിമല അമ്പലത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാം പടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയൻ്റെ കല്ലറ തകര്‍ക്കപ്പെട്ട സംഭവത്തില്‍...

ഉമ്മന്‍ചാണ്ടിക്കെതിരെ തുടര്‍നടപടിയ്ക്കില്ല; പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് ഉമ്മൻ ചാണ്ടിയെ ഒഴിവാക്കിയതെന്ന് പരാതിക്കാരി; മറ്റ് പ്രതികൾക്കനുകൂലമായ സിബിഐ റിപ്പോര്‍ട്ട് തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കും; സോളാർ നായിക

സ്വന്തം ലേഖിക തിരുവനന്തപുരം: സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഇനി തുടര്‍നടപടികള്‍ക്കില്ലെന്ന് പരാതിക്കാരി. ഉമ്മന്‍ചാണ്ടിയുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്താണ് തീരുമാനം. കെ.സി വേണുഗോപാല്‍ ഉള്‍പ്പെടെ മറ്റുള്ളവരുടെ കേസില്‍ സി.ബി.ഐ റിപ്പോര്‍ട്ട് തള്ളണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും...

പതിമൂന്നുകാരിയെ ചിരവ കൊണ്ടും സോസ് പാന്‍ കൊണ്ടും ക്രൂരമായി മര്‍ദ്ദിച്ച് രണ്ടാനച്ഛന്‍; ഇടുക്കി മറയൂര്‍ സ്വദേശി പിടിയിൽ

സ്വന്തം ലേഖിക കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച കേസ്സില്‍ രണ്ടാനച്ഛന്‍ പിടിയില്‍. ഇടുക്കി മറയൂര്‍ സ്വദേശിയായ മുപ്പത്തിമൂന്നുകാരനാണ് പിടിയിലായത്. ഇരുമ്പനം പാലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇയാളെ ഹില്‍പാലസ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറും സംഘവും...

ലക്കിടിയില്‍ ബൈക്കിലെത്തി അധ്യാപികയുടെ സ്വര്‍ണമാല കവർന്നു; കോട്ടയം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖിക ഒറ്റപ്പാലം: ലക്കിടിയില്‍ ബൈക്കിലെത്തി അധ്യാപികയുടെ സ്വര്‍ണമാല കവര്‍ന്നകേസില്‍ കോട്ടയം സ്വദേശികളായ രണ്ടുപേര്‍ അറസ്റ്റില്‍. കോട്ടയം ഭരണങ്ങാനം വരിക്കപ്പൊതിയില്‍ അഭിലാഷ് (45), പൂഞ്ഞാര്‍ കിട്ടിയാനിക്കല്‍ വീട്ടില്‍ സുനില്‍ (43) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ്...

തിരുവനന്തപുരം നെടുമങ്ങാട് ഫോറസ്റ്റ് ഓഫിസ് വളപ്പിലെ മരം മുറിയ്ക്കുന്നതിനിടയിൽ അടുത്ത നിന്ന കേടായ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫോറസ്റ്റ് ഓഫിസ് വളപ്പിലെ മരം മുറിയ്ക്കുന്നതിനിടയിൽ അടുത്ത നിന്ന കേടായ മരം വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. പോത്തൻകോട് നന്നാട്ട്കാവ് സ്വദേശി ചന്ദ്രൻ നായർ (55) ആണ് മരിച്ചത്. നെടുമങ്ങാട് ചുള്ളിമാനൂർ...

മെയ്ഡ് ഇന്‍ ഇന്ത്യ കഫ് സിറപ്പ് കഴിച്ച് 18 കുട്ടികള്‍ മരിച്ചു; ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരെ കടുത്ത് ആരോപണവുമായി ഉസ്ബെക്കിസ്താന്‍

ന്യൂഡല്‍ഹി: ഇന്ത്യൻ നിർമിത സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചെന്ന് ഉസ്ബകിസ്താൻ. ഗാംബിയയിൽ കുട്ടികൾ മരിച്ച് മാസങ്ങൾക്കു ശേഷമാണ് ഉസ്ബകിസ്താനിൽ നിന്നും സമാനമായ റിപ്പോർട്ട് വരുന്നത്. ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍...

‘ദൈവത്തെ കളിയാക്കരുത്, ദൈവത്തെ കൊല്ലരുത്’ ; മരുന്ന് കുറിപ്പടിയില്‍ പരിഹാസ മറുപടിയെഴുതിയെന്നാരോപിച്ച് ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി; ഡോക്ടറെ അന്വേഷണ വിധേയമായി പുറത്താക്കി

സ്വന്തം ലേഖകൻ ആലപ്പുഴ: മരുന്നുകള്‍ ഏതെന്ന സൂചനകള്‍ക്കൊപ്പം 'ദൈവത്തെ കളിയാക്കരുത്, ദൈവത്തെ കൊല്ലരുത് എന്ന പരിഹാസ മറുപടിയെഴുതിയെന്നാരോപിച്ച് ഡോക്ടര്‍ക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ...

സ്ത്രീകളുടെ ഫോട്ടോയും നമ്പറും ഉപയോഗിച്ച് ഉഴിച്ചില്‍ സ്ഥാപനമെന്ന പേരില്‍ തട്ടിപ്പ്നടത്തിയ; മലപ്പുറം സ്വദേശി പത്തൊന്‍പതുകാരന്‍പിടിയില്‍

സ്വന്തം ലേഖകൻ മലപ്പുറം: ഉഴിച്ചില്‍ സ്ഥാപനം നടത്തുന്നുവെന്ന് എന്ന തരത്തിൽ ഫെയ്‌സ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്തിയ കേസില്‍ മലപ്പുറത്ത് പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍. കാളികാവ് ചോക്കാട് സ്വദേശി ക്രിസ്റ്റോണ്‍ ജോസഫ് ആണ്...
- Advertisment -
Google search engine

Most Read