Wednesday, February 25, 2026

Yearly Archives: 2022

വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി; കാലിൽ പരിക്കെന്ന് സംശയം; അക്രമാസക്തമാകാൻ സാധ്യത; ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം

വയനാട് : വയനാട്ടില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി. വാകേരി ഗാന്ധിനഗർ ഭാഗത്തിറങ്ങിയ കടുവ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള തോട്ടത്തിൽ കിടക്കുകയാണ്. കടുവയുടെ കാലിൽ പരിക്കേറ്റിട്ടുണ്ടെന്നാണ് സംശയം. മെഡിക്കൽ...

കോട്ടയം പള്ളത്ത് എസ്ബിഐ ബാങ്കിന് മുന്നിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ പിക്കപ്പ് വാനിൽ ഇടിച്ച് അപകടം; കാർ തലകീഴായി മറിഞ്ഞ് യുവതിയുൾപ്പെടെ രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: പള്ളം എസ്ബിഐ ബാങ്കിന് സമീപം വാഹനാപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലെ പിക്കപ്പ് വാനിൽ ഇടിച്ച് തലകീഴായി മറിഞ്ഞു. കാർ യാത്രികരായ രണ്ടുപേർക്ക് പരിക്ക്. കാറിലുണ്ടായിരുന്ന സ്ത്രീയുൾപ്പെടെ രണ്ടുപേർക്കാണ് പരിക്കേറ്റത്....

സിപിഎമ്മിലെ റിസോര്‍ട്ട് വിവാദം പിന്നില്‍ യുവനേതാവെന്ന് റിപ്പോര്‍ട്ട്;അഴിമതിക്കെതിരേയുള്ള പി.ജയരാജന്‍റെ സന്ധിയില്ലാ സമരം തുടര്‍ന്നാല്‍ യുവ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും അടി തെറ്റുമെന്നും റിപ്പോര്‍ട്ടിൽ പരാമർശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സിപിഎമ്മിലെ റിസോര്‍ട്ട് വിവാദം വീണ്ടും സജീവമാക്കിയതിനു പിന്നില്‍ യുവനേതാവെന്ന് റിപ്പോര്‍ട്ട്.ഈ യുവ നേതാവിന്‍റെ സ്ഥലമിടപാട് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ സജീവമാകുന്നതിനിടയിലാണ് അപ്രതീക്ഷിതമായി റിസോര്‍ട്ട് വിവാദം വീണ്ടും തലപൊക്കിയത്. രണ്ടാംനിരയില്‍നിന്നു ഒന്നാംനിരയിലേക്ക്...

ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയ വൈക്കം സ്വദേശിയായ നേഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കും;അഞ്ജുവിന്റെ മാതാപിതാക്കൾക്ക് ഉറപ്പുനൽകി വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

സ്വന്തം ലേഖകൻ കോട്ടയം: ബ്രിട്ടനിൽ ഭർത്താവ് കൊലപ്പെടുത്തിയ മലയാളി നഴ്സ് അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും കേന്ദ്രസർക്കാർ വഹിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കോട്ടയത്ത് അഞ്ജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ട...

ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ തെന്നി ട്രാക്കിലേക്ക് വീണ്; തൃശ്ശൂരിൽ യുവാവിന് ദാരുണാന്ത്യം; മരിച്ചത് കൂർക്കഞ്ചേരി സ്വദേശിയായ ഇരുപത്തിയെട്ടുകാരൻ

സ്വന്തം ലേഖകൻ തൃശ്ശൂര്‍: ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ കാൽ തെന്ന്യു വീണ് യുവാവിന് ദാരുണാന്ത്യം. കൂര്‍ക്കഞ്ചേരി സ്വദേശി സനു ടി ഷാജു (28)ആണ് മരിച്ചത്. ഗുരുവായൂര്‍- പുനലൂര്‍ ട്രെയിനടിയില്‍പ്പെട്ടാണ് മരണം. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്...

ശബരിമല ക്ഷേത്രത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്;മലഅരയ മഹാസഭയും

സ്വന്തം ലേഖകൻ കോട്ടയം: ശബരിമല പരമ്പരാഗത തീര്‍ഥാടനപാതയിലെ കരിമല ക്ഷേത്രപരിസരത്തുള്ള കരിമല അരയന്റെ കല്ലറ തകര്‍ക്കപ്പെട്ട നിലയില്‍.സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് മലഅരയ മഹാസഭ. ശബരിമല ക്ഷേത്രത്തിലെ ആദ്യപൂജാരിയും ശബരിമല പതിനെട്ടാംപടിയിലെ ആദ്യപടി സ്ഥാപിച്ചയാളുമായ കരിമല അരയന്റെ...

സംസ്ഥാന വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിൽ എൻഐഎ റെയ്ഡ്; കോട്ടയം ഈരാറ്റുപേട്ടയിലും,കാഞ്ഞിരപ്പള്ളിയിലെ പി.എഫ്.ഐ യുടെ നേതാവായിരുന്ന സുനീർ മൗലവിയുടെ വീട്ടിലും റെയ്ഡ്; എറണാകുളത്ത് മാത്രം 12 ഇടങ്ങളില്‍ അന്വേഷണസംഘമെത്തി;...

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളിൽ റെയ്ഡ് നടത്തി എൻ.ഐ.എ സംസ്ഥാന വ്യാപകമായി 56 സ്ഥലങ്ങളിലാണ് റെയ്ഡ്. പുലർച്ചെ രണ്ട് മണിയോടെ ആരംഭിച്ച റെയ്ഡ് ഇതിനോടകം പലയിടത്തും...

ആര്‍ത്തവകാലത്ത് ഒഴിവാക്കാനാവാത്ത ഒന്നാണ് സാനിറ്ററി പാഡുകള്‍; എന്നാൽ ഇവ കാന്‍സറിന് കാരണമായാലോ….? എല്ലാ സ്ത്രീകളും ഉറപ്പായും പാലിക്കേണ്ട ചില മുന്‍കരുതലുകൾ അറിയാം…

സ്വന്തം ലേഖിക കോട്ടയം: ആര്‍ത്തവകാലത്തെ സ്ത്രീകളുടെ പ്രധാനപ്പെട്ട വസ്തുമായി സാനിറ്ററി പാഡുകള്‍ മാറിക്കഴിഞ്ഞു. കൂടാതെ ആര്‍ത്തവ കപ്പുകള്‍, ആര്‍ത്തവ അടിവസ്‌ത്രങ്ങള്‍, പുനരുപയോഗിക്കാവുന്ന ആര്‍ത്തവ പാഡുകള്‍ എന്നിങ്ങനെയുള്ള മറ്റ് പരിസ്ഥിതി സൗഹൃദ ബദലുകളും ഇപ്പോള്‍ ലഭ്യമാണ്. എന്നാല്‍,...

പി ശ്രീരാമകൃഷ്ണന്റെ ചികില്‍സക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൊടിച്ചത് 37.44 ലക്ഷം; ആസ്റ്റര്‍ മെഡിസിറ്റിയിലെ ചികില്‍സക്ക് ചട്ടങ്ങള്‍ മറികടന്ന് നല്‍കിയത് 18 ലക്ഷം; തുടർചികിത്സയ്ക്കായി ദുബായിലേക്ക് പോകാൻ ചികിത്സാ ചെലവ്...

സ്വന്തം ലേഖിക തിരുവനന്തപുരം: പി. ശ്രീരാമകൃഷ്ണന്റെ ചികില്‍സാ ചെലവിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിച്ചത് 37.44 ലക്ഷം രൂപ എന്ന് വിവരാവകാശ രേഖ. കെപിസിസി. സെക്രട്ടറി സി.ആര്‍ പ്രാണകുമാറിന് നിയമസഭ സെക്രട്ടേറിയേറ്റില്‍ നിന്ന് ലഭിച്ച...

ഇന്ത്യയില്‍ കോവിഡിന്റെ നാലാം തരംഗമോ….? പ്രതിവാര കോവിഡ് കേസുകളില്‍ ക്രമാതീത വര്‍ധനവ്; ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിലും വര്‍ധനവ്; രാജ്യത്ത് ജാഗ്രതാ നിർദേശം

സ്വന്തം ലേഖിക ന്യൂഡൽഹി: ഇന്ത്യയില്‍ കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതോ‌ടെ രാജ്യത്ത് കോവിഡ് നാലാം തരംഗമെന്ന അഭ്യൂഹം ശക്തമാകുന്നു. രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് കോവിഡ് പ്രതിവാര കേസുകളില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തുന്നത്. ഒരാഴ്ചയ്ക്കിടെ ഇന്ത്യയില്‍ കോവിഡ്...
- Advertisment -
Google search engine

Most Read