video
play-sharp-fill

Thursday, June 12, 2025

Yearly Archives: 2022

പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണം; ലോക്സഭയിൽ റൂൾ 370 പ്രകാരം സബ്മിഷനിലൂടെ തോമസ് ചാഴികാടൻ എംപി

സ്വന്തം ലേഖകൻ കോട്ടയം: തിരുന്നൽവേലി - പാലക്കാട് പാലരുവി എക്സ്പ്രസിന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ലോക്സഭയിൽ റൂൾ 370 പ്രകാരം സബ്മിഷനിലൂടെ തോമസ് ചാഴികാടൻ എംപി ആവശ്യപ്പെട്ടു. മുമ്പ് നിരവധി തവണ റെയിൽവേ...

ശബരിമല പാതയിൽ ഗതാഗത നിയന്ത്രണം ; ഇലവുംങ്കൽ എരുമേലി പാതയിൽ ഒന്നര കിലോമീറ്റർ ഗതാഗത കുരുക്ക് ; ഇന്ന് ദർശനത്തിനായി ഓൺലൈൻ വഴി ബുക്ക് ചെയ്തത് 90620 തീർത്ഥാടകർ; തിരക്കൊഴിവാക്കാൻ...

പത്തനംതിട്ട : ശബരിമലപാതയിൽ ഗതാഗത നിയന്ത്രണം. ഇലവുംങ്കലിൽ നിന്ന് വാഹനങ്ങൾ കടത്തിവിടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് . ഇലവുംങ്കൽ എരുമേലി പാതയിൽ ഒന്നര കിലോമീറ്റർ ഗതാഗത കുരുക്ക് ഉണ്ട്. ഇലവുംങ്കൽ പത്തനംതിട്ട റോഡിൽ...

റബ്ബര്‍, ഏലം, തേയില, കാപ്പി മേഖലകളെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നു; റബ്ബര്‍ കര്‍ഷകരെ സഹായിക്കാന്‍ ഒരു കിലോയ്ക്ക് ചുരുങ്ങിയത് 250 രൂപ ലഭിക്കത്തക്ക വിധത്തില്‍ വില സ്ഥിരതാ ഫണ്ട് രൂപീകരിക്കാന്‍...

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: കേരളത്തിന്റെ പ്രധാന കാര്‍ഷികോത്പന്നങ്ങളായ റബ്ബര്‍, ഏലം, തേയില, കാപ്പി മേഖലകളെ കേന്ദ്ര സര്‍ക്കാര്‍ പൂര്‍ണ്ണമായും അവഗണിക്കുകയാണന്ന് തോമസ് ചാഴികാടന്‍ എംപി ലോക്‌സഭയില്‍ ആരോപിച്ചു. കഴിഞ്ഞ ബജറ്റില്‍ റബ്ബര്‍ ബോര്‍ഡ്, സ്‌പൈസസ്...

ഗർഭാശയമുഖ കാൻസർ തടയാന്‍ ഇന്ത്യ വാക്‌സിന്‍ വികസിപ്പിച്ചു;അടുത്ത വർഷം മുതൽ ലഭ്യമാകും ; ഒരു ഡോസിന് 200 മുതൽ 400 രൂപ ; വാക്‌സിൻ നൽകുക 9-14 വയസിനിടയിലുള്ള പെൺകുട്ടികൾക്ക്

ഡൽഹി : സെർവിക്കൽ കാൻസറിനെതിരായ( ഗർഭാശയമുഖ കാൻസർ ) പുതിയ വാക്‌സിൻ അടുത്ത വർഷം മുതൽ. ഒൻപത് വയസിനും 14 വയസിനും മധ്യേ പ്രായമുള്ള പെൺകുട്ടികൾക്കാണ് വാക്‌സിൻ നൽകുക. അടുത്ത വർഷം...

മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിയുണ്ടെന്ന് മമ്മൂട്ടി; ബോഡി ഷെയ്മിംഗ് എന്ന് വ്യാപക വിമര്‍ശനം; ‘മുടിയില്ലാത്തതില്‍ അഹങ്കരിക്കുന്ന ഒരുവനെ’ന്ന് ജൂഡും; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

സ്വന്തം ലേഖിക കൊച്ചി: 2018ല്‍ കേരളം അതിജീവിച്ച മഹാപ്രളയം ആസ്പദമാക്കി ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് 2018(2018- എവരിവണ്‍ ഈസ് എ ഹീറോ). ഇന്നലെയാണ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തിയത്. കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി,...

കേസില്‍ നിന്ന് രക്ഷപ്പെടാൻ ജസ്റ്റീസ് കുര്യന്‍ ജോസഫ് ‌ആയി അവതരിച്ച്‌ സുകേഷ്; തട്ടിപ്പ് ജഡ്ജിയുടെ പേരിൽ; ഫോണ്‍ വിളി ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്

സ്വന്തം ലേഖിക ന്യൂഡല്‍ഹി: സാമ്പത്തികത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖര്‍, ജസ്റ്റീസ് കുര്യന്‍ ജോസഫ് ആയി ആള്‍മാറാട്ടം നടത്തിയെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്ന വ്യാജേന തന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന...

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം നടന്നു; സംസ്ഥാന പ്രസിഡൻ്റ് ജി ജയപാൽ ഉദ്ഘാടനം നിർവ്വഹിച്ചു; മികച്ച യൂണിറ്റിനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഏറ്റുമാനൂർ യുണിറ്റിന്

സ്വന്തം ലേഖിക കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് ജി ജയപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എൻ പ്രതീഷിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ...

ഫോട്ടോകള്‍ ‘അഡള്‍ട്ട് സൈറ്റില്‍’; പരാതിയുമായി പോലീസിനെ സമീപിച്ചപ്പോൾ അതിലും വേദനിപ്പിക്കുന്ന അവസ്ഥ; ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരി ചിത്തിര കുസുമന്‍

സ്വന്തം ലേഖിക കൊച്ചി: സോഷ്യല്‍ മീഡിയ ഉപയോഗം ഇന്ന് എത്രമാത്രം സജീവമാണോ അത്രയും തന്നെ സൈബര്‍ ക്രൈമുകള്‍ അഥവാ സൈബറിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങളും കൂടിവരിക തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇത്തരം കേസുകളില്‍ ഫലപ്രദമായ തീര്‍പ്പുകളോ ഇടപെടലുകളോ...

ആദ്യം ഞങ്ങള്‍ ഫോട്ടോയെടുക്കും…..! വിവാഹത്തിന് വധുവിന്റെയും വരന്റെയും വീട്ടുകാര്‍ തമ്മില്‍ കൂട്ടത്തല്ല്; മനം മടുത്ത് താലികെട്ടാന്‍ വിസമ്മതിച്ച്‌ വരന്‍; ഒടുവിൽ സംഭവിച്ചത്

സ്വന്തം ലേഖിക ലക്നൗ: എന്തും സോഷ്യല്‍ മീഡിയ ആഘോഷിക്കുന്ന ഇന്നത്തെ കാലത്ത് വിവാഹത്തിന് നട്ടന്ന കൂട്ടത്തല്ല് വൈറലായിരിക്കുകയാണ്. ആദ്യം ആര് ഫോട്ടോ പകര്‍ത്തും എന്നതായിരുന്നു തര്‍ക്കത്തിനുള്ള കാരണം. പെണ്ണിന്റെ വീട്ടുകാര്‍...

പഠനത്തെ ചൊല്ലി മാതാവ് വഴക്കു പറഞ്ഞു; ആലപ്പുഴയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

സ്വന്തം ലേഖിക ഹരിപ്പാട്: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. കാഞ്ഞൂര്‍ കോട്ടയ്ക്കകം സ്നേഹതീരത്തില്‍ പരേതനായ മുത്തേഷിന്റെ മകള്‍ അമൂല്യ മുത്തേഷ് (14) ആണ് മരിച്ചത്. വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ ഫാനില്‍...
- Advertisment -
Google search engine

Most Read