video
play-sharp-fill

Friday, July 11, 2025

Yearly Archives: 2022

ഹെൽത്ത്, ഓട്ടോ, ട്രാവൽ ഇൻഷുറൻസുകൾക്ക് ജനുവരി ഒന്നു മുതൽ കെ വൈ സി നിർബന്ധം ; പോളിസികൾ കൃത്യമായും കാര്യക്ഷമമായും വിതരണം ചെയ്യാനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് കമ്പനികൾ

സ്വന്തം ലേഖകൻ ജനുവരി ഒന്നു മുതൽ എല്ലാ ഇൻഷുറൻസ് പോളിസികൾക്കും കെ വൈ സി നിർബന്ധമാക്കുന്നു. ജനുവരി ഒന്നുമുതൽ എടുക്കുന്ന ആരോഗ്യ ,വാഹന , ട്രാവൽ, ഹോം ഇൻഷുറൻസ് പോളിസികൾക്ക് പുതിയ നിബന്ധന ബാധകമാകും...

ഒമർ ലുലുവിൻ്റെ സമയം അത്ര നല്ലതല്ല ! സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ കേസെടുത്ത് എക്‌സൈസ് ;ഏറ്റവും പുതിയ സിനിമയായ നല്ല സമയത്തിൻ്റെ ട്രെയിലറിനെതിരെയാണ് പരാതി.

സ്വന്തം ലേഖകൻ സിനിമാ ട്രെയിലറിൽ ലഹരി ഉപയോഗിക്കാൻ പ്രോത്സാഹനമെന്ന പരാതിയിൽ സംവിധായകൻ ഒമർ ലുലുവിനെതിരെ എക്‌സൈസ് കേസെടുത്തു.ഒമർ ലുലുവിന്റെ ഏറ്റവും പുതിയ സിനിമയായ നല്ല സമയത്തിൻ്റെ ട്രെയിലറിനെതിരെയാണ് പരാതി. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ കോഴിക്കോട് റേഞ്ച്...

തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഡിവൈഎസ്പി മർദ്ദിച്ച സംഭവം ; പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു ;കേസിൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്ന ആവശ്യം

സ്വന്തം ലേഖകൻ തൊടുപുഴ : തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഡിവൈഎസ്പിയുടെ മർദ്ദനത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചു. മലങ്കര സ്വദേശി മുരളീധരനാണ് പരാതിയുമായി രംഗത്ത് എത്തിയത്. മർദ്ദനമേറ്റ സംഭവത്തിൽ ഡിവൈഎസ്പിക്കെതിരെ എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ...

കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തി; അഥിതി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഇടുക്കി രാജകുമാരിയിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഇടുക്കി: കുടിക്കാൻ വെള്ളം ചോദിച്ച് വീട്ടിലെത്തി അഥിതി തൊഴിലാളിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കുളപ്പാറചാൽ കാത്തിരംമൂട്ടിൽ സിജു ക്ലീറ്റസാണ് പിടിയിലായത്. വ്യാഴാഴ്ച്ച പകൽ പതിനൊന്ന് മണിയോടെയാണ് സംഭവം....

മോക്ക് ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം; എന്തെങ്കിലും വീഴ്ചയുണ്ടെങ്കില്‍ കൃത്യതയോടെ പരിശോധിക്കും; ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് റവന്യുമന്ത്രി ; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം : മോക് ഡ്രില്ലിനിടെ യുവാവ് മുങ്ങി മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു. ഉദ്യോഗസ്ഥരോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടേയെന്ന്...

കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട ; രണ്ട് യുവതികളെ പിടിച്ചതിനു പിന്നാലെ 1162 ഗ്രാം സ്വര്‍ണമിശ്രിതവുമായി മലപ്പുറം സ്വദേശി പിടിയില്‍

സ്വന്തം ലേഖകൻ കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണം പിടികൂടി .മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫർ സഹദിന്റെ കയ്യിൽ നിന്നും 1162 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. ജിദ്ദയില്‍ നിന്നാണ് ഇയാള്‍ സ്വര്‍ണവുമായി എത്തിയത്...

പോലീസ് അക്കാദമിയിലെ താൽക്കാലിക നിയമനത്തിൽ അഴിമതി; പെൻഷൻ പ്രായം പിന്നിട്ടവർക്കും നിയമനം; എല്ലാ നിയമനങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിന് പുല്ല് വില; താൽക്കാലിക ജീവനക്കാരുടെ കൂട്ടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ...

തൃശ്ശൂർ :എല്ലാ നിയമനങ്ങളും എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി ആയിരിക്കണമെന്ന ഡിജിപിയുടെ ഉത്തരവിന് പുല്ല് വില.പോലീസ് അക്കാദമിയിലെ താൽക്കാലിക നിയമനത്തിൽ അഴിമതിയെന്ന് ആരോപണം. പെൻഷൻ പ്രായം പിന്നിട്ടവർക്കും വിവിധ തസ്തികളിൽ നിയമനം നൽകിയതായി...

തിരുവനന്തപുരം മലയിൻകീഴ് സപ്ലൈകോ ഗോഡൗണിൽ സി ഐ ടി യു , എ ഐ ടി യു സി തൊഴിലാളികള്‍ തമ്മില്‍ സംഘർഷം; രണ്ടുപേർക്ക് പരിക്ക്

സ്വന്തം ലേഖകൻ തിരുവനന്തപുരം: മലയിൻകീഴ് ശിവജിപുരത്ത് പ്രവര്‍ത്തിക്കുന്ന സപ്ലൈകോ ഗോഡൗണിൽ ഇന്നലെ രാവിലെ സി ഐ ടി യു , എ ഐ ടി യു സി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഏതാണ്ട്...

കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് നാലുവയസ്സുകാരി; പാലക്കാട് സ്വദേശിനിയെ അത്ഭുതകരമായി രക്ഷപ്പെടുത്തി യുവാവ്; തെങ്കാശി, കുറ്റാലം ഭാഗങ്ങളിൽ മഴ ശക്തം

തെങ്കാശി : കുറ്റാലം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട പാലക്കാട് സ്വദേശിനിയായ നാലുവയസ്സുകാരിയെ യുവാവ് അത്ഭുതകരമായി രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെ 11ന് പഴയ കുറ്റാലത്ത് ആയിരുന്നു സംഭവം. തൂത്തുക്കുടി സ്വദേശി വിജയകുമാറാണ് കുട്ടിയെ രക്ഷിച്ചത്. മാതാപിതാക്കൾക്കും...

അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് കോക്പിറ്റിൽ കയറിയതെന്ന് ഷൈന്‍ ടോം ചാക്കോ; ഒരു കുഴലില്‍ കൂടി കയറ്റി നമ്മളെ സീറ്റില്‍ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടെ? വിമാനത്തിന്‍റെ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: താന്‍ കോക്പിറ്റില്‍ കയറിയത് എന്തിനെന്ന് വിശദീകരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ഡിസംബര്‍ ആദ്യം ദുബായ് വിമാനത്താവളത്തിലാണ് സംഭവം ഉണ്ടായത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാരുടെ സീറ്റിൽ...
- Advertisment -
Google search engine

Most Read