പൊലീസ് സ്റ്റേഷന്‍ കത്തിക്കുമെന്ന പറഞ്ഞ പാതിരിയെ നട്ടപാതിരയ്ക്ക് പോകാതെ നട്ടുച്ചയ്‌ക്കെങ്കിലും പോയി ഒന്ന് അറസ്റ്റ് ചെയ്യാമോ..? വിഴിഞ്ഞത്ത് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്‌ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു
സ്വന്തം ലേഖകന്‍ തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതി കവാടമായ മുല്ലൂരിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തിയ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി ശശികലയ്‌ക്കെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ജനകീയ സമരസമിതിക്ക് നേരെ ലത്തീന്‍ അതിരൂപത സമരക്കാരുടെ നേതൃത്വത്തില്‍ നടത്തിയ അക്രമണത്തില്‍ […]