സ്വന്തം ലേഖിക
മലപ്പുറം: നാല് വർഷം മുൻപ് കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി.
താനൂര്‍ സ്വദേശി സൗജത്തിനെയാണ് കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ കണ്ടെത്തിയത്.
കൊണ്ടോട്ടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്നാണ്...
കോട്ടയം: പാലാ പൊൻകുന്നം റോഡിൽ രണ്ടാം മൈലിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പനമറ്റം മാടത്താനിൽ ലേഖ (44 ) യാണ് മരിച്ചത്.
അമിത വേഗതയിൽ എത്തിയ ലോറി ബൈക്കിന്...
കോട്ടയം : കോട്ടയത്ത് വഴിയോര കച്ചവട കേന്ദ്രത്തിൽ മോഷണം. നാഗമ്പടം മുനിസിപ്പൽ പാർക്കിന് സമീപം പ്രവർത്തിക്കുന്ന വഴിയോര കച്ചവടസ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയുടെ താഴ് തല്ലി പൊളിച്ച് കടയിലുണ്ടായിരുന്ന തുണിത്തരങ്ങൾ മോഷ്ടിക്കുകയായിരുന്നു.
...
സ്വന്തം ലേഖകന്‍
ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചുകുളങ്ങര ഭാരവാഹിയായിരുന്ന കെകെ മഹേശന്റെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെ പ്രതിചേര്‍ത്ത് കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നിര്‍ദ്ദേശം...
അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്‍റെ ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പുറക്കാട് പഞ്ചായത്ത് 18-ാം വാർഡ് തെക്കേയറ്റത്ത് വീട്ടിൽ വസുമതിയാണ് (70) മരിച്ചത്.
2016 -ൽ സ്വകാര്യ ബാങ്കിന്‍റെ...
തിരുവനന്തപുരം: വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട് 163 കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സ്‌പെഷല്‍ പൊലീസ് സംഘം മേധാവി ഡിഐജി ആര്‍ നിശാന്തിനി. പ്രതികളെ തിരിച്ചറിയാൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്ന്...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം:'അബ്ദുറഹിമാന്‍ എന്ന പേരില്‍ത്തന്നെ തീവ്രവാദിയുണ്ട്' എന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണവിരുദ്ധ സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി...
സ്വന്തം ലേഖകന്‍
കോഴിക്കോട്: പൊതുപരിപാടിയില്‍ വിഷപ്പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസ് എടുത്തു. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സെമിനാറില്‍ വിഷ പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിനാണ് കേസ്. വാവ സുരേഷിനെതിരെ കേസെടുക്കാന്‍...