സ്വന്തം ലേഖിക
കോട്ടയം: പുതിയ പാലം നിര്‍മിക്കാന്‍ കുമരകം കോണത്താറ്റ് പാലം പൊളിച്ചുതുടങ്ങി.
ചൊവ്വാഴ്ച്ച രാവിലെ എട്ടിനാണ് പാലം പൊളിക്കല്‍ ജോലികള്‍ ആരംഭിച്ചത്. സഹകരണ-മന്ത്രി വി എന്‍ വാസവന്‍ ഗതാഗത ക്രമീകരണങ്ങളും പ്രവൃത്തികളും വിലയിരുത്തി.
...
സ്വന്തം ലേഖിക
തിരുവനന്തപുരം: കുറവന്‍കോണത്തെ വീട്ടില്‍ കയറി അതിക്രമം നടത്തിയ സംഭവത്തില്‍ മലയിന്‍കീഴ് സ്വദേശി സന്തോഷിനെ പൊലീസ് അറസ്റ്റു ചെയ്തു.
മന്ത്രി റോഷി അഗസ്റ്റിന്റെ പേഴ്സണല്‍ സ്റ്റാഫിന്റെ ഡ്രൈവറാണ് ഇയാള്‍. മ്യൂസിയത്തിന് സമീപം വനിതാ ഡോക്ടറെ...
ആലപ്പുഴ: കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ കുടുംബങ്ങൾ താമസിക്കുന്ന വീട്, വ്യാപാരസ്ഥാപനങ്ങൾ എന്നിവ ബുൾഡോസറിൽ ഇടിച്ച് നിരത്തുന്ന യു പി മോഡൽ നടപടി കേരളത്തിലും നടപ്പിലാക്കി. തട്ടുകടയുടെ മറവിൽ കഞ്ചാവ് വില്പന നടത്തിയിരുന്ന കട...
കോട്ടയം: ജില്ലാ പോലീസ് മേധാവി ഉള്‍പ്പെടെ ആറ് പോലീസ് ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രി വിശിഷ്ട് സേവാ മെഡല്‍ നല്കി.
കേരളാ പോലീസിന്റെ 67 മത് രൂപീകരണ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം എസ്.എ.പി.ഗ്രൗണ്ടില്‍ വെച്ചുനടന്ന ചടങ്ങിലാണ് മെഡൽ നല്കി...
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (02-11-2022) കുറിച്ചി, രാമപുരം, ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന മലകുന്നം No2,...
സ്വന്തം ലേഖിക
ആലപ്പുഴ: ആലപ്പുഴയില്‍ നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
മുട്ട പുഴുങ്ങിയത്, കക്കായിറച്ചി, കൊഞ്ച്, ചിക്കന്‍, കരിമീന്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്ത് നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു.
ആലപ്പുഴ ചങ്ങനാശ്ശേരി...
ഇടുക്കി കിഴുകാനം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മുൻ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ രാഹുൽ ബിയെ ആണ് അന്വേഷണ വിധേയമായി സസ്പെൻഡ്...
സ്വന്തം ലേഖിക
കോട്ടയം: തൃക്കൊടിത്താനത്ത് യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പായിപ്പാട് നാലുകോടി ഭാഗത്ത് പ്ലാന്തറ വീട്ടിൽ ബാബു മകൻ ബിബിൻ (24), പായിപ്പാട് നാലുകോടി ഭാഗത്ത് മറ്റക്കാട്ടുപറമ്പിൽ വീട്ടിൽ...
ദിവസങ്ങൾക്ക് മുമ്പ് പാർവതി തിരുവോത്ത്, നിത്യമേനൻ, സയനോര, പദ്മപ്രിയ തുടങ്ങിയവർ സോഷ്യൽ മീഡിയയിൽ പ്രഗ്നൻസി കിറ്റിന്റെ ചിത്രം പങ്കുവച്ചത് ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രം വൈറലായതോടെ ഏറെ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോൾ ആ...