സ്വന്തം ലേഖകന്‍
കോട്ടയം: ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുനര്‍നിര്‍മിച്ച കോട്ടയം കെഎസ്ആര്‍ടിസി പുതിയ ടെര്‍മിനല്‍ യാത്രക്കാര്‍ക്കായി തുറന്ന് നല്‍കിയത്. ഒരു നിലയുള്ള കാത്തിരിപ്പു കേന്ദ്രത്തിന്റെയും അനുബന്ധ സംവിധാനങ്ങളുടെയും നിര്‍മാണം ഏറെ നാള്‍ ഒച്ചിഴയുന്ന വേഗത്തിലായിരുന്നു....
ചെമ്പ് ഗ്രാമപഞ്ചായത്ത്,ചെമ്പിലരയൻ ബോട്ട് ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ നവംബർ 20ന് മുറിഞ്ഞ പുഴയിൽ നടക്കുന്ന ജലോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് വൈക്കം എം എൽ എ സികെആശ ഉത്‌ഘാടനം ചെയ്തു.യോഗത്തിൽ...
പാറശ്ശാലയിലെ ഷാരോണിന്റെ മരണത്തില്‍ പൊലീസ് കേസെടുത്തത് അസ്വാഭാവിക മരണത്തിനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലായിരുന്നു മരണം. അതുകൊണ്ട് തന്നെ ഡോക്ടര്‍മാര്‍ സംശയം ഉന്നയിച്ചപ്പോള്‍ ഷാരോണിന്റെ വീടിരിക്കുന്ന പരിധിയിലെ പൊലീസിനെ കാര്യങ്ങള്‍ അറിയിച്ചു. പാറശ്ശാലാ...
ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യാഗ്രഹ സമര നായകന്‍ പി കൃഷ്ണപിള്ളയുടെ സ്മരണയ്ക്ക് നഗരസഭ നിര്‍മ്മിച്ച പി കൃഷ്ണപിള്ള സ്മാരക ചത്വരം മന്ത്രി കെ രാധാകൃഷ്ണൻ നാടിന് സമർപ്പിച്ചു. പടിഞ്ഞാറെ നടയില്‍...
സ്വന്തം ലേഖിക
തിരുവനന്തപുരം: പൊതുവിപണി വഴി സംസ്ഥാനത്തെ വിലക്കയറ്റം നിയന്ത്രിക്കുമെന്നും
സപ്ലൈക്കോ വഴി എണ്ണം പറഞ്ഞ പലവ്യഞ്ജനങ്ങള്‍ക്കടക്കം തങ്ങളുടെ ഭരണകാലത്ത് വില കൂടില്ലെന്ന് പറഞ്ഞ സര്‍ക്കാര്‍ ഇന്ന് വിപണിയിലെ കുത്തനെയുള്ള വിലക്കയറ്റം കണ്ടില്ലെന്ന മട്ടാണ്.
അരിക്കും...
ഖത്തർ വേദിയാകുന്ന ഫുട്ബാൾ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കോഴിക്കോട് ചാത്തമംഗലം എൻ.ഐ.ടിക്ക് സമീപം ചെറുപുഴയുടെ നടുവിൽ ഇതിഹാസ താരം ലയണൽമെസിയുടെ കൂറ്റൻ കട്ടൗട്ട് ഉയർത്തി ലോകം മുഴുവൻ വൈറലായി പുള്ളാവൂരിലെ അർജന്റീന ഫാൻസ്....
സ്വന്തം ലേഖിക
കോട്ടയം: ഈ കാലഘട്ടത്തില്‍ സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക വിപത്താണ് മയക്കുമരുന്നെന്നും വിദ്യാര്‍ത്ഥി, യുവജനങ്ങളെ വഴി തെറ്റിക്കുന്ന മയക്കുമരുന്നിനെതിരേ പോരാട്ടം ശക്തമാക്കണമെന്നും സഹകരണ രജിസ്ട്രേഷന്‍-സാംസ്‌കാരിക വകുപ്പുമന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
സര്‍ക്കാര്‍...