video
play-sharp-fill

പോത്തന്‍കോട് പൊലീസുകാരെ ആക്രമിച്ച സംഭവം: രണ്ട് യുവാക്കള്‍ പിടിയില്‍

സ്വന്തം ലേഖിക തിരുവനന്തപുരം: പോത്തന്‍കോട് പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ രണ്ടുപേര്‍ പിടിയിൽ. ശോഭന ഭവനില്‍ ജിതിന്‍ (36), ശ്യാം ഭവനില്‍ ശ്യാം (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടു കൂടിയാണ് സംഭവം. പോത്തന്‍കോട് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് […]

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വന്തം ലേഖകൻ ഡൽഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിന് വോട്ടെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അ‌റിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജൂലൈ അഞ്ചിന് പുറപ്പെടുവിക്കും. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. […]

അറബിക്കടലില്‍ കാലവര്‍ഷ കാറ്റ്; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ ഓറ‌ഞ്ച് അലര്‍ട്ട്; നാല് ജില്ലകളില്‍ യെല്ലോ അലർട്ട്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത. വടക്കന്‍ ജില്ലകളിലാകും മഴ കൂടുതല്‍ കനക്കുക. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും പാലക്കാട് മുതല്‍ കാസര്‍കോട് വരെയുമുള്ള ജില്ലകളിലുമാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് […]

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ല; മടിയില്‍ കനമുണ്ടോയെന്നും സുധാകരന്‍റെ ചോദ്യം

സ്വന്തം ലേഖിക തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാതെ മുഖ്യമന്ത്രി തെന്നിമാറുന്നു. ഇത് മടിയില്‍ കനമുള്ളത് കൊണ്ടാണോ എന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നിയമസഭയിലെ വിശദീകരണം തൊണ്ടതൊടാതെ വിഴുങ്ങാന്‍ സാധ്യമല്ലെന്നും സുധാകരൻ […]

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കള്ളം; രഹസ്യചര്‍ച്ചയ്ക്ക് ക്ലിഫ് ഹൗസില്‍ പോയിട്ടുണ്ട്; സിസിടിവി ദൃശ്യം പുറത്തുവിടൂ…..; പിണറായിയെ വെല്ലുവിളിച്ച്‌ സ്വപ്ന സുരേഷ്

സ്വന്തം ലേഖിക കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍ പറഞ്ഞത് കള്ളമെന്ന് സ്വപ്ന സുരേഷ്. പരിശുദ്ധമായ നിയമ സഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു. ഷാജ് കിരണ്‍ ഇടനിലക്കാരനായാണ് വന്നത്. ഷാജ് കിരണ്‍ ഇടനിലക്കാരന്‍ അല്ലെങ്കില്‍ പിന്നെ എഡിജിപി അജിത്കുമാറിനെ മാറ്റിയതെന്തിനാണെന്നും സ്വപ്ന ചോദിച്ചു. […]

കലാഭവൻ ഷാജോൺ ഇനി ഡി വൈ എസ് പി മാണി ഡേവിസ്; പ്രൈസ് ഓഫ് പൊലീസ് തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി

സ്വന്തം ലേഖിക തിരുവനന്തപുരം: കലാഭവൻ ഷാജോൺ ഡി വൈ എസ് പി മാണി ഡേവിസാകുന്ന “പ്രൈസ് ഓഫ് ന്ലീസ് “തിരുവനന്തപുരത്ത് ചിത്രീകരണം തുടങ്ങി. ‘ തിരുവനന്തപുരത്തെ ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നടന്ന ചടങ്ങിൽ, റവ.ഫാദർ ഡോ.ജോർജ് ഗോമസ് പ്രാർത്ഥനയും ആശംസയും അർപ്പിച്ച് […]

കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ല സമ്മേളനവും സംഘടനയുടെ ലോഗോ പ്രകാശനവും നടത്തി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളീയം ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ ടി യു 19690 തിരുവനന്തപുരം ജില്ല സമ്മേളനവും സംഘടനയുടെ ലോഗോ പ്രകാശനവും റീജൻസി റസിഡൻസി ഹാളിൽ വച്ച് നടത്തി. തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഷാജി എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. […]

പള്ളി കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികൾ മോഷ്ടിച്ചു കടത്തിയ സംഭവം; മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ അടിമാലി: ആനച്ചാൽ സെന്റ് ജോർജ് പള്ളി കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾക്ക് ഉപയോഗിച്ചു വന്നിരുന്ന സാധന സാമഗ്രികൾ മോഷ്ടിച്ചു കടത്തിയ മൂന്ന് അംഗ സംഘം പൊലീസ് പിടിയിൽ. രാജാക്കാട് നെടുമ്പനാകുടിയിൽ രാജൻ (42), ആനച്ചാൽ ആമക്കണ്ടം പുത്തൻ പുരക്കൽ അഭിലാഷ് […]

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് ഇഡി; കേസിൽ കേന്ദ്ര സർക്കാരിനെ കക്ഷി ചേർക്കാൻ അപേക്ഷ നൽകുമെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ

സ്വന്തം ലേഖകൻ കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‍ന സുരേഷിന് സുരക്ഷ നൽകാനാവില്ലെന്ന് ഇഡി. സുരക്ഷ നൽകാനുള്ള സംവിധാനം ഇഡിക്കില്ലെന്ന് എറണാകുളം ജില്ലാ കോടതിയിൽ ഇഡി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. സുരക്ഷക്കായി ഇഡി സംസ്‌ഥാന പോലീസിനെയാണ് സമീപിക്കുന്നത്. കേന്ദ്ര സർക്കാർ കേസിൽ […]