video
play-sharp-fill

കോട്ടയം ജില്ലയിൽ ഇന്ന്(30/ 06/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ജൂൺ 30 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. 1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കൽപ്പാറബേഴ്സ്, ജാസ്സ്, മണ്ണാർകുന്ന്, കുറ്റിയകവല, പൂഴിക്കനട എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.30 […]

എരുമേലിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ;ഒരാൾ മരിച്ചു ;ഒരാളുടെ നില ഗുരുതരം

  സ്വന്തം ലേഖിക   കോട്ടയം :എരുമേലിയിൽ ഇന്നോവയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു . ബുധനാഴ്ച രാത്രിയിൽ ഒൻപത് മണിയോടെയാണ് അപകടമുണ്ടായത് .പൊന്തൻപുഴ സ്വദേശിയായ ശ്യാം സന്തോഷാണ് മരിച്ചത്.ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവിനും ഗുരുതരമായി പരിക്കേറ്റു .   എരുമേലി – […]

മല്ലപ്പള്ളിയിൽ ജാമ്യത്തിൽ ഇറങ്ങിയ പോക്സോ കേസ് പ്രതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ ;മരണം വീണ്ടും ജയിൽശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന മാനസിക വിഷമത്താൽ

  സ്വന്തം ലേഖിക മല്ലപ്പള്ളി: പോക്സോ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മല്ലപ്പള്ളി ഈസ്റ്റ് പനവേലിക്കുന്ന് കൊച്ചുപുരക്കൽ വീട്ടിൽ പ്രകാശ് രാജ് (സനു-24)) എന്ന യുവാവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. ഫെബുവരി […]

ഫെയ്സ്ബുക്കിൽ ഫ്രണ്ട് ആകാൻ റിക്വാസ്റ്റ് അയച്ചു; സൗഹൃദം താൽപര്യമില്ലാത്തതിനാൽ യുവതി ഫ്രണ്ട് റിക്വാസ്റ്റ് നിരസിച്ചു; വൈരാഗ്യം തീർക്കാൻ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി കുളിമുറി ദ്യശ്യങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു; രണ്ട് പേർ പിടിയിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: പത്തനംതിട്ടയിൽ യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി സുഹൃത്തുക്കൾക്ക് കൈമാറിയ സംഭവത്തില്‍ രണ്ട് യുവാക്കള്‍ പിടിയില്‍. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്. പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ സേതുനായര്‍ (23) എന്നിവരാണ് പിടിയിലായത്. ഫെയ്സ്‌ബുക്കില്‍ സുഹൃത്താവാന്‍ […]

പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു; പിതാവിന് 25 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി; പീഡനം നടന്നത് അ‌മ്മ വിദേശത്തായിരുന്ന സമയത്ത്

സ്വന്തം ലേഖകൻ കല്പറ്റ: പന്ത്രണ്ടുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 25 വർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കല്പറ്റ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ കോടതി ജഡ്ജി അനസ് വരിക്കോടനാണ് ശിക്ഷ വിധിച്ചത്. 2018-ൽ തലപ്പുഴ […]

കോട്ടയം ജില്ലയിൽ നാളെ(30/ 06/2022) നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ ജൂൺ 30 വ്യാഴാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ. 1. അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ പരിധിയിൽ കൽപ്പാറബേഴ്സ്, ജാസ്സ്, മണ്ണാർകുന്ന്, കുറ്റിയകവല, പൂഴിക്കനട എന്നിവിടങ്ങളിൽ രാവിലെ 9.00 മുതൽ 5.30 […]

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെൻ്റും ചേർന്ന് ഫോസ്ടാക്ക് ( fostac) ട്രെയിനിംഗ് ക്ലാസ് നടത്തി

സ്വന്തം ലേഖിക കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്മെന്റ് മായി സഹകരിച്ച് ഫോസ്ടാക്ക് ( fostac) ട്രെയിനിംഗ് ക്ലാസ് നടത്തി. അരുവിത്തറ സെന്റ് ജോർജ് കോളേജിലെ അധ്യാപകനായ ബീൻസ് കെ തോമസ് […]

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 4805 പേര്‍ക്ക്; ഏഴ് മരണം

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ്. 4805 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 7 കോവിഡ് മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇന്നലെ 14506 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറില്‍ 30 പേരാണ് […]

വൈറ്റില ജംഗ്ഷൻ മുതൽ സിൽവർ സ്റ്റാൻ്റ് ഐലൻ്റ് വരെ 30.06.2022 മുതൽ 08.07.2022 വരെ രാത്രി കാലങ്ങളിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും

സ്വന്തം ലേഖിക എറണാകുളം: എസ്സ്.എച്ച്. 15 (ഏറ്റുമാനൂർ എറണാകുളം റോഡ്) വൈറ്റില ജംഗ്ഷൻ മുതൽ സിൽവർ സ്റ്റാൻ്റ് ഐലൻ്റ് വരെയുള്ള ഭാഗത്ത് 30.06.2022 മുതൽ 08.07.2022 വരെ രാത്രി കാലങ്ങളിൽ റോഡ് ടാറിങ്ങ് ജോലികൾ നടക്കുന്നതിനാൽ 9 മണി മുതൽ പുലർച്ചെ […]

‘വിക്രം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു; പ്രത്യേക ടീസർ പുറത്ത്‌വിട്ട് അണിയറപ്രവർത്തകർ

സ്വന്തം ലേഖകൻ കമൽഹാസൻ നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം ഒടിടി റിലീസിനൊരുങ്ങുന്നു. ജൂലൈ എട്ടിന് ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിലെത്തും. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. കമൽഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമാണ് ചിത്രത്തിൽ […]