കോട്ടയം കളത്തിപ്പടിക്ക് സമീപം പൊൻപള്ളി പള്ളിയിൽ വിവാഹ ചടങ്ങിൽ പാചകത്തിന് എത്തിയ യുവാവ് തൂങ്ങി മരിച്ചു; കുടുംബപ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം; രാത്രിയിൽ മൊബൈലിൽ ഭാര്യയുമായി സംസാരിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തതായി ഒപ്പമുണ്ടായിരുന്നവരുടെ മൊഴി
സ്വന്തം ലേഖകൻ കോട്ടയം : കോട്ടയം കളത്തിപ്പടിക്ക് സമീപം പൊൻപള്ളി പള്ളിയിൽ വിവാഹ ചടങ്ങിൽ പാചകത്തിന് എത്തിയ യുവാവ് തൂങ്ങി മരിച്ചു. പാമ്പാടി പൊന്തൻ പുഴ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൊട്ടാരക്കര തൃക്കണ്ണമംഗലം ആൻജോ വില്ലയിൽ ബിജോയ് (37)ആണ് മരിച്ചത്. ബുധനാഴ്ച […]