സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപ: കെഎസ്‌ആര്‍ടിസി നോണ്‍ എസി ജന്റം ബസ്‌കളുടെ മിനിമം നിരക്ക് 13 രൂപയില്‍ നിന്ന് 10 രൂപ: ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് ഒന്നര കിലോമീറ്ററിന് 25 രൂപയില്‍നിന്ന് 30 രൂപ: സംസ്ഥാനത്ത് പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു
സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ സ്വകാര്യ ബസുകളുടേയും കെ എസ് ആര്‍ ടി സി, ഓട്ടോ, ടാക്സി നിരക്കുകള്‍ നിലവില്‍ വന്നു. സ്വകാര്യ ഓര്‍ഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടുരൂപയില്‍നിന്ന് പത്ത് രൂപയായി. രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കാം. അതിനു മുകളില്‍ […]