video
play-sharp-fill

സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് സര്‍വിസില്‍നിന്ന് വിരമിച്ചു; അബ്ദുൾ നാസർ മഅ്ദനിയുടെ അറസ്റ്റ്; അലനെയും താഹയെയും മാവോവാദി മുദ്രകുത്തി കോഴിക്കോട് യു,എ. പി. എ കേസിലുള്ള പങ്ക്; വാരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം; 34 വർഷത്തെ വിവാദപരമായ സേവനത്തിനുശേഷമാണ് വിരമിക്കൽ

സ്വന്തം ലേഖകൻ കോഴിക്കോട്: സിറ്റി പൊലീസ് മേധാവി എ.വി. ജോര്‍ജ് സര്‍വിസില്‍നിന്ന് വിരമിച്ചു. അബ്ദുൾ നാസർ മഅ്ദനിയുടെ അറസ്റ്റ്, അലനെയും താഹയെയും മാവോവാദി മുദ്രകുത്തി കോഴിക്കോട് യു,എ. പി. എ കേസിലുള്ള പങ്ക്, വാരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണം എന്നിങ്ങനെയുള്ള 34 […]

ഏപ്രില്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രില്‍ മൂന്ന് വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി 10 മണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലായതിനാല്‍, ഈ സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന […]

ലഹരി വസ്തുക്കളുടെ യഥാര്‍ത്ഥ ഉടമ വീട്ടുടമസ്ഥനായാല്‍ അയാള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല; വീട്ടിലെ വാടകക്കാരനാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെങ്കിലും വീട്ടുമയെ കേസില്‍ പ്രതിയാക്കും; സൂപ്പര്‍ താരം പൃഥ്വിരാജിന്റെ അത്യാഡംബര ഫ്ളാറ്റില്‍ റെയ്ഡ് നടന്നപ്പോള്‍ ഈ കീഴ്വഴക്കം ലംഘിച്ചു; പൃഥ്വിയെ കേസില്‍ പ്രതിയാക്കിയില്ല; ബോധ പൂര്‍വ്വം കൊച്ചിയിലെ എക്‌സൈസ് ഉന്നതന്‍ ഇടപെട്ടു; കൊച്ചിയിലെ നടന്റെ ഫ്ലാറ്റിൽനിന്നും മയക്കുമരുന്ന് പിടികൂടിയ സംഭവം ചർച്ചയാകുന്നു

സ്വന്തം ലേഖകൻ കൊച്ചി: ലഹരി വസ്തുക്കളുടെ യഥാര്‍ത്ഥ ഉടമ വീട്ടുടമസ്ഥനായാല്‍ അയാള്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പാടില്ല. വീട്ടിലെ വാടകക്കാരനാണ് മയക്കുമരുന്ന് സൂക്ഷിക്കുന്നതെങ്കിലും വീട്ടുമയെ കേസില്‍ പ്രതിയാക്കും. സൂപ്പര്‍ താരം പൃഥ്വിരാജിന്റെ അത്യാഡംബര ഫ്ളാറ്റില്‍ റെയ്ഡ് നടന്നപ്പോള്‍ ഈ കീഴ്വഴക്കം ലംഘിച്ചു. […]

47.20 ലക്ഷം രൂപ വില വരുന്ന മിനി കൂപ്പർ സ്വന്തമാക്കി മഞ്ജു വാര്യര്‍; പരിസര മലിനീകരണം ഒട്ടുമില്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന കാറാണ് ഇപ്പോള്‍ താരം സ്വന്തമാക്കിയിരിക്കുന്നത്

സ്വന്തം ലേഖകൻ പുതിയ ഇലക്‌ട്രിക് മിനി കൂപ്പര്‍ കാര്‍ സ്വന്തമാക്കി മലയാളികളുടെ പ്രിയനടി മഞ്ജു വാര്യര്‍. പരിസര മലിനീകരണം ഒട്ടുമില്ലെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന കാറാണ് ഇപ്പോള്‍ താരം സ്വന്തമാക്കിയിരിക്കുന്നത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച ഈ വാഹനത്തിന്റെ എക്സ്ഷോറും വില 47.20 ലക്ഷം […]

ആലപ്പുഴ പുന്നപ്രയിൽ നിന്നും കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖകൻ ആലപ്പുഴ: പുന്നപ്രയിൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ ആയിരം തൈ വളപ്പിൽ ജോസുകുട്ടിയുടെ ഭാര്യ ജെസി ജോസ് (50 ) ആണ് മരിച്ചത്. ബുധനാഴ്ച മുതൽ ഇവരെ കാണാനില്ലായിരുന്നു. […]

യുവതി മരിച്ച സംഭവം ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഭർത്താവിനും കാമുകിക്കും കഠിനതടവും പിഴയും; നീനയെ ശാരീരികമായി ഉപദ്രവിക്കുകയും പ്രതികൾ ചേർന്ന് മാനസികമായി പീഡിപ്പിക്കുകയും മരണത്തിന് പ്രേരിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് നീന ആത്മഹത്യ ചെയ്തത്

സ്വന്തം ലേഖകൻ കോഴിക്കോട്: യുവതി മരിച്ച കേസിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി ഭർത്താവിനും കാമുകിക്കും കോടതി കഠിനതടവും പിഴയും വിധിച്ചു. ആത്മഹത്യ പ്രേരണ കേസിൽ ഒന്നാം പ്രതി കല്ലുരുട്ടി കൽപുഴായി പുല്പറമ്പിൽ പ്രജീഷ് (36) എന്നയാളെ ഏഴ് വർഷത്തെ കഠിന തടവിനും […]

‘പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന വേദനിപ്പിച്ചു; ചങ്ങനാശ്ശേരിയില്‍ ഐഎന്‍ടിയുസി പ്രതിഷേധം

സ്വന്തം ലേഖകൻ ചങ്ങനാശേരി: പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ചങ്ങനാശേരി മാർക്കറ്റിലെ ഐഎൻടിയുസി തൊഴിലാളികൾ പ്രകടനം നടത്തി. കോൺഗ്രസിന്റെ പോഷക സംഘടനയല്ല ഐഎ‍ൻടിയുസി എന്നുള്ള വി.ഡി.സതീശന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ചായിരുന്നു പ്രകടനം. ‘തെരഞ്ഞെടുപ്പ് വന്നാല്‍ പോസ്റ്റര്‍ ഒട്ടിക്കാനും കൊടി പിടിക്കാനും ഐഎന്‍ടിയുസിക്കാരേ ഉള്ളൂ, […]

സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ വിലക്കയറ്റത്തിന്റെ ഇരട്ടിപ്രഹരം; മരുന്നുകള്‍, വെള്ളക്കരം, ഭൂനികുതി, എന്നിവ മുതല്‍ ടോള്‍ വരെ കൂടും

സ്വന്തം ലേഖകൻ കൊച്ചി: സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ വിലക്കയറ്റത്തിന്റെ ഇരട്ടിപ്രഹരം വരിക്കാന്‍ ഏവരും തയാറെടുക്കേണ്ടതുണ്ട്. ജൂലൈയിലെ ബജറ്റ് സമ്മേളനത്തിലാണ് ബില്‍ പാസാക്കുകയുള്ളൂവെങ്കിലും ഇന്നു മുതല്‍ നിര്‍ദേശങ്ങള്‍ നിലവില്‍വരും. പതിവുപോലെ ഇന്ധനവിലക്കയറ്റം ഇന്നും തുടര്‍ന്നു. പെട്രോള്‍ ലിറ്ററിന് 87 പൈസയും, ഡീസല്‍ […]

കരിയിറില്‍ ഏറ്റവും കൂടുതല്‍ ഹാര്‍ഡ്‌വര്‍ക്ക് ചെയ‌്തിട്ടും മിന്നല്‍മുരളി കൊണ്ട് ടൊവിനോ തോമസിന് ഒരു നേട്ടവുമുണ്ടായിട്ടില്ലെന്ന് തിയേറ്റര്‍ ഉടമകള്‍; താരങ്ങള്‍ ഒടിടിയിലേക്കാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകുമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍

സ്വന്തം ലേഖകൻ കൊച്ചി: സിനിമകള്‍ ഒടിടിയില്‍ റിലീസ് ചെയ്യുന്നതിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച്‌ തിയേറ്റര്‍ ഉടമകളുടെ സംഘടനായ ഫിയോക്. താരങ്ങള്‍ ഒടിടിയിലേക്കാണ് തങ്ങളുടെ ചിത്രങ്ങള്‍ റിലീസ് ചെയ്യുന്നതെങ്കില്‍ അവരുടെ താരപരിവേഷം അധികം വൈകാതെ ഇല്ലാതാകുമെന്ന് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ ആരോപിച്ചു. ഉദാഹരണമായി […]

ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് ഗുല്‍ഷന്‍ എന്ന് അറിയപ്പെടുന്ന ഇറാന്‍ വംശജൻ; രേഖകളില്‍ 75 ലക്ഷം, താരങ്ങള്‍ വാങ്ങുന്നത് 10 കോടി; കേരളത്തിലേക്ക് കോടികളുടെ ഹവാല; മലയാള സിനിമയെ നിയന്ത്രിക്കുന്നത് ദിലീപിന്റെ ഗുല്‍ഷന്‍

സ്വന്തം ലേഖകൻ ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് ഗുല്‍ഷന്‍ എന്ന് അറിയപ്പെടുന്ന ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിനാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ഇയാളുടെ അനുമതിയില്ലാതെ ഗള്‍ഫ് മേഖലയില്‍ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം സിനിമകള്‍ക്ക് തിയേറ്ററുകള്‍ ലഭിക്കില്ലെന്ന് ബൈജു […]