video
play-sharp-fill

Friday, July 18, 2025

Monthly Archives: March, 2022

വധഗൂഢാലോചന കേസ്; ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ വാദം തുടരും; വ്യവസായി ശരത്തിനെ ഇന്നും ചോദ്യം ചെയ്യും

സ്വന്തം ലേഖകൻ കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും. പൊലീസ് കെട്ടിച്ചമച്ചതാണ് കേസ് എന്നാണ് നടന്റെ വാദം. എന്നാല്‍ ദിലീപിനെതിരെ വ്യക്തമായ...

സിവില്‍ സപ്ലൈസ് അനാസ്ഥ: നശിച്ച ലക്ഷങ്ങളുടെ ഭക്ഷ്യവസ്തുക്കള്‍ രാത്രിയുടെ മറവില്‍ നീക്കം ചെയ്തു; പ്രതിഷേധം ശക്തം

സ്വന്തം ലേഖകൻ മട്ടാഞ്ചേരി: സിവില്‍ സപ്ലൈസ് അധികൃതരുടെ അനാസ്ഥയെത്തുടര്‍ന്ന് നശിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സൗജന്യ റേഷന്‍ കിറ്റ് വിതരണ പാക്കിങ്ങിന് കൊണ്ടുവന്ന ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിപ്പ് കേന്ദ്രത്തില്‍ നിന്ന് നീക്കം ചെയ്തു. ഞായറാഴ്ച രാത്രി രഹസ്യമായാണ് ഇവ...

അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് തെളിയിക്കാന്‍ ഡിവൈഎസ്‌പിക്കായി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ചു; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

സ്വന്തം ലേഖകൻ പാലക്കാട്: അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്ന് തെളിയിക്കാന്‍ ഡിവൈഎസ്‌പിക്കായി മരിച്ചയാളുടെ പേരില്‍ വ്യാജരേഖ ചമച്ച കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍. വാളയാര്‍ ലോക്കല്‍ കമ്മിറ്റി അംഗം മുഹമ്മദ് റാഫിയെയാണ് കൊച്ചിയില്‍...

‘ഉത്തരവാദികള്‍ സുഹൃത്തും കുടുംബവും’; പൊന്നുരുന്നിയില്‍ പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

സ്വന്തം ലേഖകൻ പൊന്നുരുന്നി: പോക്സോ കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുഞ്ഞന്‍ബാവ റോഡില്‍ താമസിക്കുന്ന അജി (23) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചി സ്വദേശിയായ...

കോട്ടയം നഗരസഭ ആസ്ഥാന മന്ദിരത്തിന്റെ മൂലക്കല്ലിളക്കി കയ്യേറ്റം നടന്നിട്ടും ഉറക്കം നടിച്ച് അധികൃതർ; നഗരസഭയുടെ ഫ്രണ്ട് ഓഫിസിന്റെ അതിര് സ്വകാര്യ വ്യക്തി കയ്യേറിയിട്ട് ഒരു വർഷം കഴിഞ്ഞു; തേർഡ്...

സ്വന്തം ലേഖകൻ കോട്ടയം: നഗരസഭ ആസ്ഥാന മന്ദിരത്തിന്റെ മൂലക്കല്ലിളക്കി കയ്യേറ്റം നടന്നിട്ടും അധികാരികൾ ഉറക്കം നടിക്കുന്നു. നഗരസഭ ഓഫീസിൻ്റെ മൂക്കിനു താഴെ കയ്യേറ്റം നടന്നിട്ടും ഇതൊന്നും അറിഞ്ഞിട്ടില്ലെന്ന മട്ടിലാണ് നഗരസഭ അധികൃതർ. ചെയർപേഴ്‌സണും, വൈസ്...

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും; ഓട്ടോ,ടാക്‌സി ചാർജ് വർധിപ്പിക്കാനും സാധ്യത

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടാകും. ഓട്ടോ,ടാക്‌സി ചാർജ് വർധിപ്പിക്കുന്നതിലും ഇന്ന് തീരുമാനമുണ്ടാകും. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് 12 രൂപയാക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. നിരക്ക് വർധിപ്പിക്കണമെന്ന...

ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന മുഖ്യകണ്ണി ധര്‍മ്മതേജ പൊലീസ് പിടിയില്‍

സ്വന്തം ലേഖകൻ പെരുമ്പാവൂർ: ആന്ധ്രയിൽ നിന്നും കേരളത്തിലേക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പോലീസ് പിടിയില്‍. ഈസ്റ്റ് ഗോദാവരി കാക്കിനട ഗോളിലാപട്ട സ്വദേശി ധര്‍മ്മതേജ (21) നെയാണ് ആന്ധ്രപ്രദേശില്‍ നിന്നും പെരുമ്പാവൂര്‍ പോലീസ്...

തോട് വൃത്തിയാക്കുന്നതിനിടെ പിടിയിലായ പെരുമ്പാമ്പുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ; പാമ്പിനെ സൂക്ഷിക്കാൻ തങ്ങൾക്കാവില്ലെന്ന് ഉദ്യോ​ഗസ്ഥർ; നാട്ടുകാർക്കും പൊലീസിനും തലവേദനയായി പെരുമ്പാമ്പ്

സ്വന്തം ലേഖകൻ ക​​ടു​​ത്തു​​രു​​ത്തി: തോ​​ട് വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ പി​​ടി​​യി​​ലാ​​യ പെ​​രുമ്പാമ്പ് ​​നാട്ടു​​കാ​​ര്‍​​ക്കും പോ​​ലീ​​സി​​നും ത​​ല​​വേ​​ദ​​ന​​യാ​​യി. ഇന്നലെയാണ് ​​ആപ്പാ​​ഞ്ചി​​റ തോ​​ട് വൃ​​ത്തി​​യാ​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് 12 മു​​ട്ട​​ക​​ളു​​മാ​​യി പെരുമ്പാമ്പ് നാ​​ട്ടു​​കാ​​രു​​ടെ പി​​ടി​​യി​​ലാ​​യ​​ത്. പി​​ന്നീ​​ട് കു​​റേ​​സ​​മ​​യം നാ​​ട്ടു​​കാ​​ര്‍ പാമ്പിനെ ആ​​പ്പാ​​ഞ്ചി​​റ​​യി​​ല്‍ ത​​ന്നെ സൂ​​ക്ഷി​​ച്ചു....

പണിമുടക്കിന്റെ മറവിൽ കോട്ടയം കറുകച്ചാലിൽ ചാരായ നിർമാണം; 40 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളുമായി ഒരാൾ എക്സൈസിന്റെ പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: ദേശീയ പണിമുടക്കിന്റെ മറവില്‍ ചാരായ നിര്‍മാണം നടത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ക​റു​ക​ച്ചാ​ല്‍ ച​മ്പ​ക്ക​ര​യി​ല്‍ തൊ​മ്മ​ചേ​രി ഇ​ല​യ്ക്കാ​ട് അ​ഞ്ചേ​രി​യി​ല്‍ ബാ​ബു​ക്കു​ട്ടി​യു​ടെ വീ​ട്ടി​ല്‍നി​ന്ന് 40 ലി​റ്റ​ര്‍ കോ​ട​യും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും ഒ​രു​ലി​റ്റ​ര്‍ വൈ​നും...

പണിമുടക്ക് എന്തിനുള്ളതാ? എല്ലാത്തിനും, അതുകാണ്ട് ഈ സമരത്തോട് അനുകൂലിക്കണം എന്ന് മറുപടി; എന്തിന് വേണ്ടിയാണ് ഇന്ന് ഇത് നടത്തുന്നത്; വഴിയാത്രക്കാരന്റെ ചോദ്യത്തിന് മുന്നിൽ പെട്ടുപോയ സമരക്കാരനെ രക്ഷിച്ച് വാഹനത്തിന്റെ ഹോൺ ;...

സ്വന്തം ലേഖകൻ പണിമുടക്കിന്റെ പേരിൽ ജീവിക്കാൻ റോഡിലിറങ്ങുന്ന സാധാരണക്കാരെ വഴി തടഞ്ഞ് തിരിച്ചുവിടുന്നതടക്കമുള്ള വിഡിയോകൾ ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാണ്. ഓട്ടോറിക്ഷയുടെ കാറ്റഴിച്ച് വിടുന്നതും ചില്ല് പൊട്ടിക്കുന്നതും അടക്കമുള്ളവ ഇവയിൽ ചിലതാണ്. ഡോക്ടറെ കാണാൻ...
- Advertisment -
Google search engine

Most Read