സ്വന്തം ലേഖകൻ
പറവൂര്‍: ലക്ഷങ്ങള്‍ വിലമതിക്കുന്ന മാരക മയക്കുമരുന്നുമായി യുവതി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.
പെരുമ്പാവൂര്‍ വല്ലം ഉളവങ്ങാട് വീട്ടില്‍ ബിജു (43) എന്നയാളെ പിടികൂടുകയും തുടരന്വേഷണത്തില്‍ നെടുമ്പാശ്ശേരിയിലെ ഫ്‌ളാറ്റില്‍ നിന്ന് മാള...
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തില്‍ തൊഴിലാളികള്‍ക്ക് 20 രൂപ കൂലി വര്‍ധിച്ചു. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍...
സ്വന്തം ലേഖിക
തിരുവനന്തപുരം :കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 225 കിലോ കഞ്ചാവ് തമിഴ്നാട്ടിൽ പിടികൂടി.തമിഴ്നാട് ദിണ്ഡിഗലിൽ വച്ചാണ് വൻതോതിൽ കഞ്ചാവ് പിടികൂടിയത്. കേരളത്തിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവുമായി...
സ്വന്തം ലേഖകൻ
തൊടുപുഴ: മകന്‍ ഫൈസല്‍ കടയില്‍ വില്‍ക്കാനായി വാങ്ങിയ 35 ലിറ്റര്‍ പെട്രോളില്‍നിന്ന് നാല് ലിറ്ററാണ് ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും ചുട്ടുകൊല്ലാനായി ആലിയക്കുന്നേല്‍ ഹമീദ് (79) കൈക്കലാക്കിയത്. ഇത് 10 കുപ്പികളിലായി...
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം നഗരത്തിലടക്കം ജനവാസകേന്ദ്രങ്ങളില്‍ പാമ്പുകളെത്തിയാല്‍ ആദ്യം വിളിയെത്തുന്നവരില്‍ ഒരാളാണിപ്പോള്‍ വിശാല്‍.
മാളം വിട്ടിറങ്ങുന്ന പാമ്പുകളെ പിടികൂടാന്‍ വനംവകുപ്പിന്‍റെ ശാസ്ത്രീയ പരിശീലനം നേടി രംഗത്തുള്ള സന്നദ്ധപ്രവര്‍ത്തകരിലെ ഡോക്ടർ. കോട്ടയം തിരുവാര്‍പ്പ് സ്വദേശിയായ വിശാല്‍...
സ്വന്തം ലേഖിക
കൊല്ലം :കൊല്ലത്ത് സിൽവർ ലൈൻ കല്ലിടലിനെതിരെ പ്രതിഷേധം. ഗ്യാസ് സിലിണ്ടർ തുറന്നുവച്ച് ആത്മഹത്യാഭീഷണി മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്. കല്ലിടാൻ ഉദ്യോഗസ്ഥരെത്തുന്നു എന്ന വിവരത്തെ തുടർന്നാണ് ആളുകൾ ഒരുമിച്ച് കൂടിയത്. കൊട്ടിയം...
സ്വന്തം ലേഖിക
കൊച്ചി :നടിയെ ആക്രമിച്ച കേസിൽ നിർണായക മൊഴിയുമായി ദിലീപ്. ഫോണുകളിലെ വിവരങ്ങൾ നശിപ്പിച്ചത് താൻ തന്നെയെന്ന് ദിലീപ് അന്വേഷണ സംഘത്തിനു മൊഴിനൽകി. അതിനായി പ്രത്യേകിച്ച് ആരെയും...
സ്വന്തം ലേഖകൻ
മലപ്പുറം: വളാഞ്ചേരിയില്‍ മൂന്നാക്കല്‍ എം ആര്‍ അപ്പാര്‍ട്ട്മെന്‍റില്‍ നിന്നും കാണാതായ ഏഴു വയസുകാരനെ കണ്ടെത്തി.
കൊടുങ്ങല്ലൂരില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ അയല്‍വാസി ഷിനാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ്...
സ്വന്തം ലേഖിക
ഇടുക്കി: സൂര്യനെല്ലി തിരുവള്ളുവര്‍ കോളനിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.
സൂര്യനെല്ലി സിങ്കുകണ്ടം കൃപാ ഭവനില്‍ ബാബു (60 ) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം.
സിങ്കുകണ്ടം...