video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025

Monthly Archives: February, 2022

ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം; ശ്രേയസ് അയ്യർക്ക് വീണ്ടും ഫിഫ്റ്റി;പരമ്പര തൂത്തുവാരി ഇന്ത്യ

ധ​രം​ശാ​ല: ശ്രീലങ്കയ്‌ക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. പ​ര​മ്പ​ര നേ​ര​ത്തെ ത​ന്നെ സ്വ​ന്ത​മാ​ക്കി​യ ഇ​ന്ത്യ​ക്കെ​തി​രേ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ച് വി​ക്ക​റ്റ്...

തിടനാട് മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രിയും തിരുവുത്സവവും 2022 മാർച്ച്‌ ഒന്ന് മുതൽ; തൃക്കൊടിയേറ്റ് ഒന്നാം തീയതി രാവിലെ ഒൻപത് മണിക്ക്

തിടനാട്: തിടനാട് മഹാദേവ ക്ഷേത്രത്തിലെ ശ്രീമഹാദേവന്റെയും ശ്രീകൃഷ്ണ സ്വാമിയുടെയും ശ്രീ നരസിംഹസ്വാമിയുടെയും ഈ വർഷത്തെ തിരുവുത്സവത്തിന് 2022 മാർച്ച്‌ ഒന്നിന് രാവിലെ ഒൻപത് മണിയോടെ കൊടിയേറും . തുടർന്ന് മാർച്ച്‌...

സംസ്ഥാനത്ത് 20.56 ലക്ഷം കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,56,431 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24,614 ബൂത്തുകള്‍ വഴി അഞ്ച് വയസ് വരെയുള്ള 24,36,298...

കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍; ഭക്ഷണശാലകളിലും സിനിമാതിയേറ്ററിലും 100% പ്രവേശനം; ബാറുകളിലെ നിയന്ത്രണങ്ങളും പിന്‍വലിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ കോവിഡ് കേസുകളില്‍ കാര്യമായ കുറവുണ്ടായ സാഹചര്യത്തിലാണ് ഇത്. ബാറുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍, മറ്റ് ഭക്ഷണശാലകള്‍ എന്നിവിടങ്ങളില്‍ നൂറ് ശതമാനം പ്രവേശനം അനുവദിക്കും....

ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയിനിൽ നിന്നുമെത്തിയ വൈക്കം സ്വദേശിനിയുടെ വീട്ടിലെത്തി സ്വീകരിച്ച് ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ

സ്വന്തം ലേഖകൻ വൈക്കം: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രെയിനിൽ നിന്നും വൈക്കം ചെമ്മനകരിയിൽ എത്തിയ ശ്രീകൃഷ്ണ ഷാജിയെ ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ വീട്ടിൽ എത്തി സ്വീകരിച്ചു. ബിജെപി ജില്ലാ സെക്രട്ടറി...

പൂക്കച്ചവടക്കാരന് കൊള്ള പലിശക്ക് പണംകൊടുത്ത് സമ്മർദ്ദത്തിലാക്കി ആത്മഹത്യയിലെത്തിച്ചു; ബ്ലേഡ് പലിശക്കാരൻ ജോമോൻ ഏറ്റുമാനൂർ നഗരത്തിൽ ബ്ലേഡ് പിരിവും വിരട്ടലും തുടങ്ങി; കൊള്ള പലിശക്ക് പണം വാങ്ങിയവർ ആത്മഹത്യയുടെ വക്കിൽ

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: കടവന്ത്രയിൽ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിന് കാരണക്കാരനായ കൊള്ളപ്പലിശക്കാരനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് കഴിഞ്ഞ മാസമായിരുന്നു സംഭവം. ബ്ലേഡ്കാരൻ ജോമോൻ ജാമ്യത്തിലിറങ്ങിയ ശേഷം...

കടുത്തുരുത്തിയിൽ സിൽവർലൈൻ സ്ഥലമെടുപ്പിനു മുന്നോടിയായി സ്ഥാപിച്ച കല്ലു മാറ്റിയിടാനെത്തിയ അധികൃതരെ നാട്ടുകാർ തടഞ്ഞു; സ്ഥലത്ത് സംഘർഷാവസ്ഥ; പൊലീസെത്തി നാട്ടുകാരെ നീക്കി കല്ലു മാറ്റിസ്ഥാപിച്ചു

സ്വന്തം ലേഖകൻ കടുത്തുരുത്തി: കടുത്തുരുത്തി ഞീഴൂർ വില്ലേജിലെ വാരപടവ് ഭാഗത്ത് സിൽവർലൈൻ സ്ഥലമെടുപ്പിനു മുന്നോടിയായി സ്ഥാപിച്ച കല്ലു മാറ്റിയിടാനെത്തിയ അധികൃതരെ നാട്ടുകാർ തടഞ്ഞതു സംഘർഷത്തിന് ഇടയാക്കി. പൊലീസ് നാട്ടുകാരെ നീക്കി കല്ലു...

സംസ്ഥാനത്ത് ഇന്ന് 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 5499 പേര്‍ രോഗമുക്തി നേടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത ഇന്ന് 2524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142,...

യുക്രൈനിലെ ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണ്; റഷ്യ വഴി രക്ഷാദൗത്യം സാധ്യമാക്കണം; പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കിഴക്കൻ യുക്രൈനിലെ ബങ്കറുകളിലും മറ്റും കഴിയുന്ന വിദ്യാർത്ഥികൾ ഭക്ഷണവും വെള്ളവുമില്ലാതെ ബുദ്ധിമുട്ടിലാണ്. മാനസികമായും പ്രയാസമനുഭവിക്കുന്ന ഇവരെ റഷ്യ വഴി തിരികെയെത്തിക്കാൻ വേഗത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി...

വെമ്പായത്ത് തീ പിടുത്തം; മരിച്ചത് മൂന്നാഴ്ച മുൻപ് ജോലിയ്ക്കെത്തിയ നിസാം; മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: വെമ്പായത്ത് ഇന്നലെ നടന്ന തീപിടിത്തത്തില്‍ മരിച്ച ജീവനക്കാരന്‍ നിസാം മൂന്നാഴ്ച മുൻപായിരുന്നു കടയില്‍ ജോലിയ്ക്കെത്തിയത്. മൂന്ന് മക്കളടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു നിസാം. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം നടന്നത്....
- Advertisment -
Google search engine

Most Read