വടവാതൂര്‍ ഡംപിങ്ങ് യാര്‍ഡിലെ തുടർച്ചയായ തീപീടുത്തം;പ്രദേശവാസികൾ ദുരിതത്തിൽ
സ്വന്തം ലേഖകൻമ കോട്ടയം: വടവാതൂര്‍ ഡംപിങ്ങ് യാര്‍ഡിലെ പഴകിയ മാലിന്യം തീപിടിച്ചുണ്ടായ പുക പ്രദേശവാസികള്‍ക്കു ദുരിതമാകുന്നു. ശ്വാസംമുട്ടലുള്‍പ്പെടെയുള്ള രോഗങ്ങളാല്‍ വലയുകയാണു പ്രദേശവാസികള്‍. നാളുകളായി ഡംപിങ്ങ് യാര്‍ഡിലെ പഴകിയ മാലിന്യങ്ങള്‍ തീ പിടിക്കുന്നതു പതിവാണ്. ഇവിടെ നിന്നും ഉയരുന്ന പുക സമീപ പ്രദേശങ്ങളിലെ […]