ഫോട്ടോഷൂട്ടിനായി എത്തിയ യുവതി ലോഡ്ജില്‍ കൂട്ടബലാത്സംഗം ചെയ്ത കേസ് അട്ടിമറിക്കാന്‍ ഇടനിലക്കാരന്‍; പരാതി പിന്‍വലിക്കാന്‍ യുവതിക്ക് വാഗ്ദാനം ചെയ്തത് മൂന്ന് ലക്ഷം രൂപ; പീഡനത്തിന് ഒത്താശ ചെയ്ത ലോഡ്ജ് നടത്തിപ്പുകാരി ക്രിസ്റ്റീനയും മുന്‍കൂര്‍ ജാമ്യത്തിനുള്ള പരിശ്രമത്തില്‍
സ്വന്തം ലേഖിക കൊച്ചി: ഫോട്ടോ ഷൂട്ടിനായി എത്തിയ യുവതിത്തെ ലഹരി നല്‍കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദവുമായി ഇടനിലക്കാരന്‍. പരാതിക്കാരിയുടെ സുഹൃത്തായ എറണാകുളത്ത് ഊബര്‍ ടാക്സി ഓടിക്കുന്ന കോഴിക്കോട് സ്വദേശി ബിബിന്‍ ജോര്‍ജ്ജാണ് പരാതി പിന്‍വലിച്ചാല്‍ മൂന്ന് […]