video
play-sharp-fill

ഡ്രൈവിംഗ് ലൈസന്‍സിന് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അനുമതി; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം : ഡ്രൈവിംഗ് ലൈസന്‍സിന് വേണ്ടി ഹാജരാക്കേണ്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുവാന്‍ ആയുര്‍വേദ ബിരുദമുള്ള രജിസ്ട്രേഡ് ഡോക്ടര്‍മാരേയും അനുവദിച്ചു ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അലോപ്പതി ഡോക്ടര്‍മാരുടെയും ആയുര്‍വേദത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരുടെയും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ പരിഗണിച്ചിരുന്നുള്ളൂ. ഇനി ആയുര്‍വേദത്തില്‍ […]

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ കാരുണ്യ പ്ലസ് ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.8,000,000/- [80 Lakhs] PW 256951 Consolation Prize Rs.8,000/- PN 256951 PO 256951 PP 256951 PR 256951 PS 256951 PT 256951 PU […]

അനീഷ് ജോർജ്ജിനെ വെളുപ്പിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയിരുന്നു;പുലർച്ചെ മകന്റെ മൊബൈലിലേക്ക് കോൾ വന്നു; പേട്ടയിലേത് കരുതിക്കൂട്ടിയുള്ള കൊലപാതകം എന്ന് യുവാവിന്റെ മാതാപിതാക്കൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ പെൺസുഹൃത്തിന്റെ വീട്ടിൽ വെച്ച് യുവാവ് കുത്തേറ്റുമരിച്ചത് ആസൂത്രിത കൊലപാതകമെന്ന് ആരോപണം. കൊല്ലപ്പെട്ട അനീഷ് ജോർജിന്റെ മാതാപിതാക്കളാണ് ഈ ആരോപണവുമായി രംഗത്തുവന്നത്. കൊല്ലപ്പെട്ട അന്നു പുലർച്ചെ അനീഷിനെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു എന്നും അമ്മ ഡോളി […]

ഉമ്മൻചാണ്ടിയും സതീശനും പിടിച്ച കൊടി വഴിയരികിൽ ഉപേക്ഷിച്ച്‌ വിദ്യാർഥികൾ ; കെഎസ്‌യുവിന്റെ കൊടിയാണ്‌ സിഎംഎസ്‌ കോളേജ്‌ റോഡിലെ വഴിയിൽ അനാഥമായികിടക്കുന്നത്‌

കോട്ടയം ഉമ്മൻചാണ്ടിയും സതീശനും പിടിച്ച കൊടിയുടെ സ്ഥാനം വഴിയരികിൽ. കെഎസ്‌യു എന്ന വിദ്യാർഥി പ്രസ്ഥാനത്തിന്റെ കൊടിയാണ്‌ ഉപേക്ഷിച്ച നിലയിൽ വഴിയരികൾ കണ്ടെത്തിയത്‌. സിഎംഎസ്‌ കോളേജ്‌ റോഡിലെ ശവക്കോട്ടയ്‌ക്ക്‌ എതിർവശത്ത്‌ കാട്‌ പിടിച്ചു കിടക്കുന്ന ഭാഗത്താണ്‌ പത്തോളം കെഎസ്‌യു എന്ന എഴുതിയ കൊടികൾ […]

നടി ആക്രമിക്കപ്പെട്ട കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചു

കൊച്ചി : സ്വന്തംലേഖകൻ കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ അസാധാരണ പ്രതിസന്ധി. കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് വി എൻ അനിൽ കുമാർ രാജിവെച്ചു. വിചാരണ കോടതി നടപടിയിൽ പ്രതിഷേധിച്ചാണ് രാജി. ഇത് രണ്ടാം തവണയാണ് നടിയെ ആക്രമിച്ച കേസിലെ പ്രോസിക്യൂട്ടർ […]

കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ ആഭ്യന്തര വകുപ്പ് പരാജയം; കോട്ടയത്ത് യൂത്ത്കോൺ​ഗ്രസ് നോക്കുകുത്തി സ്ഥാപിക്കൽ സമരം നടത്തി

സ്വന്തം ലേഖകൻ കോട്ടയം: കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ ആഭ്യന്തര വകുപ്പ് പരാജയം എന്നാരോപിച്ച് യൂത്ത്കോൺഗ്രസ്സ് കോട്ടയം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഈസ്റ്റ്‌ പോലീസ് സ്റ്റേഷന് മുന്നിൽ നോക്കുകുത്തി സ്ഥാപിക്കൽ സമരം നടത്തി. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ രാഹുൽ […]

കോട്ടയം ന​ഗരത്തിൽ വീണ്ടും രാത്രി നടത്തം; നിർഭയ ദിനത്തോടനുബന്ധിച്ച് രാത്രി നടത്തവുമായി കലക്ടറും എസ്‌പിയും

സ്വന്തം ലേഖകൻ കോട്ടയം: നിർഭയ ദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ വനിതാ ശിശു വികസന ഓഫീസും മഹിളാ ശക്തി കേന്ദ്രയും സംയുക്തമായി രാത്രി നടത്തം സംഘടിപ്പിച്ചു. ബുധനാഴ്ച രാത്രി 8.30 നു കലക്ട്രേറ്റ് അങ്കണത്തിൽ നിന്നും ആരംഭിച്ച രാത്രി നടത്തം ജില്ലാ കലക്റ്റർ […]

കാട്ടാനകൾ പോലീസ് സ്‌റ്റേഷനിൽ; ഭീതിയിൽ ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ പാലക്കാട്: പോലീസ് സ്റ്റേഷനിൽ ഭീതി വിതച്ച് കാട്ടാനകൾ. പാലക്കാട് പറമ്പിക്കുളം പോലീസ് സ്‌റ്റേഷനിലാണ് കാട്ടാനക്കൂട്ടം എത്തിയത്. ഇതോടെ പ്രദേശം ആകെ ഭീതിയിലാണ്ടു. കഴിഞ്ഞ ദിവസം രാത്രി സ്റ്റേഷനിൽ എത്തിയ കാട്ടാനകൾ മുൻവശത്തെ ഗ്രില്ല് തകർത്തു. 32 ഓളം പോലീസുകാർ […]

മുള്ളൻപന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്; ദിവസങ്ങളായി ഭക്ഷണവും ലഭിച്ചിരുന്നില്ല; തുടയിൽ കണ്ടെത്തിയത് ആഴമേറിയ മുറിവ്; ജനവാസ മേഖലയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ ആറ് മാസം പ്രായമുള്ള പുലി ചത്തു

സ്വന്തം ലേഖകൻ പത്തനംതിട്ട: ജനവാസമേഖലയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ പുലി ചത്തു. മുള്ളൻപന്നിയുടെ ആക്രമണത്തിൽ പുലിയുടെ ശരീരത്തിൽ മുറിവേറ്റിരുന്നു. ഭക്ഷണം കിട്ടാതെ അവശ നിലയിലായിരുന്നു പുലി. തൊഴുത്തിൽ കുടുങ്ങിയ നിലയിലാണ് ഇന്നലെ പുലിയെ കണ്ടെത്തിയത്. ഇതേ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി […]

കോട്ടയത്ത് നിന്ന് തിരുവാർപ്പിലേക്ക് പോകുകയായിരുന്ന എർട്ടി​ഗ കെ എസ് ഇബി പോസ്റ്റിലിടിച്ച് അപകടം; സമീപത്തെ വീടിന്റെ മതിൽ തകർന്നു

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയത്ത് നിന്ന് തിരുവാർപ്പിലേക്ക് പോകുകയായിരുന്ന എർട്ടി​ഗ മാണിക്കുന്നത്ത് വെച്ച് കെ എസ് ഇബി പോസ്റ്റിലിടിച്ച് അപകടം. ഇന്ന് രാവിലെ 12.30ഓടെയാണ് അപകടം നടന്നത്. തിരുവാർപ്പ് സ്വദേശി സിറിൾ ഓടിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്. കോട്ടയയത്ത് നിന്ന് തിരുവാർപ്പിലേക്ക് പോകുകയായിരുന്നു […]