നായ കുറുകെ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു
സ്വന്തം ലേഖകൻ തലശേരി: ബൈക്കിന് കുറുകെ നായ ചാടി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. പന്തക്കല്‍ പന്തോ ക്കാട്ടിലെ തീയ്യനാണ്ടി ആദര്‍ശ് (22) ആണ് മരിച്ചത്. ഇടയില്‍പീടിക – മാടപ്പീടിക റോഡില്‍ കോടിയേരി വായനശാലയ്ക്ക് സമീപം ആദര്‍ശ് ഓടിച്ചു […]