മതിലുകളും പൊലീസ് ജീപ്പും ചാടിക്കടന്ന് ജനങ്ങളെ മുൾമുനയിൽ നിർത്തി; കൊരട്ടിയെ വിറപ്പിച്ച കാട്ടുപോത്തിൻ്റെ വീഡിയോ കാണാം
സ്വന്തം ലേഖിക തൃശ്ശൂർ: കൊരട്ടിയിലെ ജനങ്ങളെ വിറപ്പിച്ച് കാട്ടുപോത്ത്. ജനവാസമേഖലയില്‍ പ്രവേശിച്ച കാട്ടുപോത്ത് വീട്ടുമുറ്റങ്ങളിലൂടെ നടന്നും മതിലുകള്‍ ചാടിക്കടന്നും സഞ്ചരിക്കുന്ന വീഡിയോ പുറത്തു വന്നു. ഇതുമായി ബന്ധപ്പെട്ടുള്ള വിഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തോട്ടത്തിലൂടെ ഓടിയശേഷം വഴിയിലേക്കു പ്രവേശിച്ച പോത്ത് രക്ഷപ്പെടാന്‍ […]