മോഷണത്തിനായി വീടുകളിലെ പിൻവാതിലുകൾ വഴി ഉള്ളിൽ കയറുക; മയക്കിക്കിടത്താൻ സ്പ്രേ ഉപയോഗം; പകൽ വീടും പരിസരവും കണ്ട് മനസിലാക്കി ചുണ്ണാമ്പു പോലുള്ള മിശ്രിതം ഉപയോഗിച്ച് ഭിത്തിയിൽ അടയാളപ്പെടുത്തും; സ്ത്രീകളും സംഘത്തിൽ; കുറുവസംഘം മോഷണത്തിനായി തയ്യാറെടുക്കുന്നതിങ്ങനെ
സ്വന്തം ലേഖകൻ കോട്ടയം ∙ അതിരമ്പുഴയ്ക്കു പിന്നാലെ കോട്ടയം നഗരസഭാ ഒന്നാം വാർഡിൽ അടിച്ചിറയ്ക്കു സമീപം 5 വീടുകളിലും മോഷണശ്രമം. വീടുകളുടെ സമീപം രണ്ടോ മൂന്നോ പേരുടെ കാൽപാടുകൾ കണ്ടെത്തിയെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടിനു ശേഷമാണു മോഷണശ്രമം […]