video
play-sharp-fill

‘വീണ്ടും അനാസ്ഥ..’; ഉന്നത ഉദ്യോഗസ്ഥൻറെ മകനെ മയക്കുമരുന്നുമായി പിടിയിലായിട്ടും ജാമ്യത്തിൽ വിട്ടു

സ്വന്തം ലേഖകൻ കോഴിക്കോട്: മയക്കുമരുന്നുമായി അറസ്റ്റിലായ ഉന്നത എക്സൈസ് ഉദ്യോഗസ്ഥൻറെ മകന് ചട്ടംലംഘിച്ച് സ്റ്റേഷൻ ജാമ്യം. നാല് ഗ്രാം ഹാഷിഷുമായി ഇന്നലെ പിടിയിലായ എക്സൈസ് ക്രൈംബ്രാഞ്ച് ജോയിൻറ് കമ്മീഷണർ കെ എ നെൽസൻറെ മകൻ നിർമ്മലിനെയാണ് കോഴിക്കോട് എക്സൈസ് ഉദ്യോഗസ്ഥർ പ്രത്യേക […]

‘പോടാ പുല്ലേ’; സസ്പെൻഷനിലായതിന് പിന്നാലെ മം​ഗലപുരം എസ്ഐയുടെ വാട്സാപ്പ് സ്റ്റാറ്റസ് വിവാദത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സസ്പെൻഷനിലായ തിരുവനന്തപുരം മം​ഗലപുരം എസ് ഐ വി തുളസീധരൻ നായരുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് വിവാദത്തിൽ. പോടാ പുല്ലേ എന്നതാണ് എസ് ഐയുടെ വാട്സ ആപ്പ് സ്റ്റാറ്റസ്. തള്ളവിരലുയ‍ത്തി നിൽക്കുന്ന ചിത്രത്തിന് താഴെയാണ് ക്യാപ്ഷനായി പോടാ പുല്ലേ എന്ന് […]

മൊബൈൽ ഫോൺ റീചാർജിങ് തുക വർധിപ്പിച്ചത് പൊതുജനങ്ങളോടുള്ള വെല്ലുവിളി പ്രതിഷേധവുമായി മൊബൈൽ ഫോൺ അസോസിയേഷൻ

സ്വന്തം ലേഖകൻ പൊൻകുന്നം: മൊബൈൽ ഫോൺ റീചാർജിങ് കമ്പിനികൾ റീചാർജിങ് തുക 25 ശതമാനം വർധിപ്പിച്ചത് ഒരിക്കലും നീതികരിക്കുവാനാകില്ല. കാരണം കോവിഡ് കാലഘട്ടത്തിൽ ഓൺലൈൻ ക്ലാസ്സുകളുടെ വരവോടെ കോടികൾ കൊയ്തവർ തന്നെയാണ് സാമ്പത്തിക പ്രതിസന്ധി എന്ന കാരണം പറഞ്ഞു. ഒരുമാസം റീചാർജിങ് […]

പ്രീപെയ്ഡ് നിരക്കുകൾ കുത്തനെ വർധിപ്പിച്ച് റിലയൻസ് ജിയോയും; ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ മുംബൈ: പ്രീപെയ്ഡ് നിരക്കുകൾ കുത്തനെ വർധിപ്പിച്ച് റിലയൻസ് ജിയോയും. വോഡഫോൺ ഐഡിയയ്ക്കും, ഭാരതി എയർടെലിനും പിന്നാലെയാണ് ഇപ്പോൾ ജിയോയും നിരക്ക് വർധിപ്പിച്ചിരിക്കുന്നത്. പുതുക്കിയ നിരക്കുകൾ ഡിസംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രീപെയ്ഡ് താരിഫ് 20 വരെ വർധിപ്പിക്കുമെന്നാണ് […]

ഡിജെ പാർട്ടികളിൽ പങ്കെടുത്തിരുന്ന പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നത് പതിവ്; ലഹരിക്കച്ചവടത്തിലെ ഇടനിലക്കാരനെന്നും സൂചന; സൈജു തങ്കച്ചനെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ ഉൾപ്പടെ മരിച്ച വാഹനാപകട കേസിൽ പ്രതിയായ സൈജു തങ്കച്ചനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. സൈജുവിന്റെ ലഹരി ഇടപാടുകൾ അടക്കമുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. സ്‌ഥിരമായി ഡിജെ പാർട്ടികളിൽ പങ്കെടുത്തിരുന്ന സൈജു […]

‘നാട്ടിൻപുറം ബൈ ആനപ്പുറം’ യാത്ര വിജയകരം; ഇനി മലക്കപ്പാറയും കാണാം; ഉല്ലാസയാത്രയുമായി പാലക്കാട്ടെ കെഎസ്ആർടിസി

സ്വന്തം ലേഖകൻ പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയുടെ നേതൃത്വത്തിൽ പാലക്കാട്-തൃശൂർ മലക്കപ്പാറ ഉല്ലാസയാത്രയ്ക്ക് തുടക്കമായി. ‘നാട്ടിൻപുറം ബൈ ആനപ്പുറം’ എന്ന പേരിൽ പാലക്കാട് നിന്നും നെല്ലിയാമ്പതിയിലേക്ക് നവംബർ 14 ന് കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ആദ്യ ഉല്ലാസയാത്രയ്ക്ക് തുടക്കമിട്ടിരുന്നു. യാത്രയുടെ വൻ വിജയത്തിന് ശേഷം […]

ക്വാറിയില്‍ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം;ഭർത്താവിനൊപ്പം ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യവേയാണ് അപകടം

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുമങ്ങാട് പനയ്ക്കോട് കുര്യാത്തിയില്‍ ക്വാറിയില്‍ നിന്ന് ലോഡുമായി പോവുകയായിരുന്ന ടിപ്പറിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ 8.30 നാണ് സംഭവം. തൊഴിലുറപ്പു ജോലിക്കായി കുര്യാത്തിയില്‍ നിന്നും ആലുങ്കുഴിയിലേക്ക് പോവുകയായിരുന്ന ജലജാ കുമാരി (53)യാണ് മരിച്ചത്. ഭര്‍ത്താവ് രാജേന്ദ്രനൊപ്പം […]

സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സാക്ഷി പറഞ്ഞ യുവാവിനെ കടയില്‍ കയറി കുത്തി പരുക്കേല്‍പ്പിച്ചു

സ്വന്തം ലേഖകൻ തുരുവനന്തപുരം: നെടുമങ്ങാട്ട് സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തില്‍ സാക്ഷി പറഞ്ഞ യുവാവിനെ കടയില്‍ കയറി കുത്തി പരുക്കേല്‍പ്പിച്ചു. വെള്ളനാട് കൂവക്കുടി സ്വദേശി അരുണിനാണ് കുത്തേറ്റത്. ആനാട് സ്വദേശി സൂനജിനെ സംഘം ചേര്‍ന്ന് അക്രമിച്ച കേസിലെ പ്രതികളെപ്പറ്റി പോലീസിനു വിവരം നല്‍കിയതാണ് […]

ഗർഭിണിക്ക് വിറ്റാമിൻ ഗുളികയ്ക്ക് പകരം ആൻ്റിബയോട്ടിക് ഗുളിക നല്കി കഞ്ഞിക്കുഴിയിലെ മെഡിക്കൽ ഷോപ്പ്; 5 മുതൽ 50 ശതമാനം വരെ ഡിസ്കൗണ്ടെന്ന ബോർഡ് വെച്ചും മെഡിക്കൽ സ്റ്റോറുകാരുടെ തട്ടിപ്പ്; കോട്ടയം ജില്ലയിലെ മെഡിക്കൽ സ്റ്റോറുകളിൽ നടക്കുന്ന കൊള്ളയ്ക്ക് ആര് അറുതി വരുത്തും?

സ്വന്തം ലേഖകൻ കോട്ടയം: ഗർഭിണിക്ക് വിറ്റാമിൻ ഗുളികയ്ക്ക് പകരം ആൻ്റിബയോട്ടിക് ഗുളിക നല്കി കഞ്ഞിക്കുഴിയിലെ മെഡിക്കൽ ഷോപ്പ്. ഗുളിക കഴിച്ച ഗർഭിണി കുഴഞ്ഞു വീണതോടെ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഗർഭിണിയെ പരിശോധിക്കുന്ന ഡോക്ടർ നടത്തിയ അന്വേഷണത്തിലാണ് എഴുതിക്കൊടുത്ത വിറ്റാമിൻ […]

കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി; അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ തേർഡ് ഐ ന്യൂസിന്

സ്വന്തം ലേഖകൻ കോട്ടയം: നഗരമധ്യത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി നടന്ന അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ തേർഡ് ഐ ന്യൂസിന്. ബസ് സ്റ്റാൻഡിന് സമീപമുള്ള ഡി ഫ്രൂട്സ് എന്ന കടയിലേക്കാണ് രാവിലെ പതിനൊന്നരയോടെ കാർ […]