video
play-sharp-fill

റബ്ബർ – ആവർത്തന കൃഷി സബ്സിഡിക്ക് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു നല്കണം; റബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറോട് തോമസ് ചാഴികാടൻ എം.പി

സ്വന്തം ലേഖകൻ കോട്ടയം: റബ്ബർ – ആവർത്തന കൃഷി സബ്സിഡിക്ക് അപേക്ഷ സമർപ്പിക്കാനുള്ള തിയതി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്ന് റബർബോർഡ് എക്സിക്യൂട്ടീവ് ഡയറക്ടറോട് തോമസ് ചാഴികാടൻ എം.പി ആവശ്യപ്പെട്ടു. ദീർഘ കാലത്തിനു ശേഷമാണ് ആവർത്തന കൃഷിക്കുള്ള […]

ജില്ലയിൽ 198 പേർക്കു കോവിഡ്; 584 പേർക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ 198 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 584 പേർ രോഗമുക്തരായി. 2297 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 102 പുരുഷൻമാരും 78 സ്ത്രീകളും […]

സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 59 മരണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 666, തിരുവനന്തപുരം 527, കോഴിക്കോട് 477, കൊല്ലം 259, തൃശൂർ 237, കണ്ണൂർ 231, കോട്ടയം 198, പാലക്കാട് 174, ഇടുക്കി 122, ആലപ്പുഴ 114, പത്തനംതിട്ട […]

ഗ്രാമപഞ്ചായത്തുകൾ തോറും വില്ലേജ് ടൂറിസം ഡവലപ്‌മെന്റ് കമ്മിറ്റികൾ; പഞ്ചായത്ത് തലത്തിൽ ശിൽപ്പശാല സംഘടിപ്പിക്കും

സ്വന്തം ലേഖകൻ കൊച്ചി: ഗ്രാമീണ ടൂറിസം വ്യാപകമാക്കാൻ ഗ്രാമപഞ്ചായത്തുകൾ തോറും വില്ലേജ് ടൂറിസം ഡവലപ്‌മെന്റ് കമ്മിറ്റികൾ (വി.റ്റി.ഡി.സി) രൂപീകരിക്കുമെന്ന് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികളാവും നാടപ്പിലാക്കുക, നിയമാനുസൃത ഹോം സ്റ്റേകൾ ഗ്രാമീണ […]

ഹൈക്കോടതി ഉത്തരവ് പ്രകാരം റോഡിലെ കൊടിമരങ്ങൾ നീക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ ഇൻഡസ് കാർ ഷോറുമിലെ ജീവനക്കാർ തടഞ്ഞു; നാട്ടകത്ത് സംഘർഷാവസ്ഥ

സ്വന്തം ലേഖകൻ കോട്ടയം:ഹൈക്കോടതി ഉത്തരവ് പ്രകാരം റോഡിലെ കൊടിമരങ്ങൾ നീക്കാനെത്തിയ നഗരസഭാ ഉദ്യോഗസ്ഥരെ നാട്ടകം ഇൻഡസ് കാർ ഷോറുമിലെ ജീവനക്കാർ തടഞ്ഞു.നാട്ടകത്ത് സംഘർഷാവസ്ഥ. റോഡ് സൈഡുകളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന രാഷ്ട്രീയപാർട്ടികളുടേയും സംഘടനകളുടേയും കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന് ഹൈക്കോ‌ടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു […]

കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥയ്ക്ക്! പൊലീസുകാരിയും ഒരു സ്ത്രീയല്ലേ, ഇങ്ങനെയാണോ പെരുമാറേണ്ടത്; പിങ്ക് പൊലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് എട്ടുവയസുകാരിയേയും അച്ഛനേയും പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പിങ്ക് പൊലീസിനെതിരെ ഹൈക്കോടതി. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥയ്ക്ക്. പൊലീസുകാരിയും ഒരു സ്ത്രീയല്ലേ, ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും കോടതി ചോദിച്ചു. കുട്ടിയോട് ഇടപെടുന്നതിന്റെ ദൃശ്യങ്ങൾ മനസിനെ അസ്വസ്ഥതയുണ്ടാക്കുന്നു. ഒരു […]

പയ്യന്നൂരിൽ എൻജിനിൽ കുടുങ്ങിയ മൃതദേഹവുമായി ട്രെയിൻ ഓടിയത് പത്ത് കിലോമീറ്റർ

സ്വന്തം ലേഖകൻ പയ്യന്നൂർ: ട്രെയിൻ തട്ടി മരിച്ച വയോധികന്റെ മൃതദേഹവുമായി ജബൽപൂർ-കോയമ്പത്തൂർ സൂപ്പർ ഫാസ്‌റ്റ് ഓടിയത് പത്ത് കിലോമീറ്റർ ദൂരം. തൃക്കരിപ്പൂർ മിലിയാട്ടെ തെക്കേ വീട്ടിൽ കുമാരന്റെ (74) മൃതദേഹവുമായാണ് തീവണ്ടി പത്ത് കിലോമീറ്റർ ഓടിയത്. ഇന്നലെ രാവിലെ 9.25 ഓടെയാണ് […]

നാട്ടകത്ത് കാറും തടിലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കോട്ടയം : എം.സി റോഡിൽ നാട്ടകം പോളിടെക്നിക് കോളജ് ഹോസ്റ്റലിന് സമീപം കാറും തടി ലോറിയും കുട്ടിയിടിച്ചു. ലോറി ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. ഇന്ന് ഉച്ചയ്ക്ക് 2.30 തോടുകൂടിയാണ് സംഭവം. കോട്ടയം […]

കോട്ടയം പോർട്ടും അസിമാർ ഷിപ്പിംഗും ധാരണ പത്രത്തിൽ ഒപ്പു വെച്ചു

സ്വന്തം ലേഖകൻ കോട്ടയം: ഉൾനാടൻ തുറമുഖമായ കോട്ടയം പോർട്ടും കുവൈറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അസിമാർ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്‌സും തമ്മിൽ ഉൾനാടൻ ജലാശയം വഴിയുള്ള ചരക്കു നീക്കം , ആധുനിക വെയർഹൗസ് കണ്സോളിഡേറ്റഡ് കാർഗോസ് എന്നെ മേഖലകളിൽ യോജിച്ചു പ്രവർത്തിക്കാൻ ധാരണയായി. […]

കോട്ടയം നഗരത്തിൽ സ്റ്റാൻഡുകളിൽ കിടക്കാതെ കറങ്ങി നടക്കുന്ന ഓട്ടോറിക്ഷക്കാർ നിരവധി; കൊള്ളനിരക്ക് ഈടാക്കുന്നതും അക്രമങ്ങൾ നടത്തുന്നതും ക്രിമിനലുകളായ ഈ ഡ്രൈവർമാർ; ​നിരത്തുകളിൽ ​ഗതാ​ഗതക്കുരുക്ക് ഉണ്ടാക്കുന്നതിലും പ്രധാന പങ്ക് ഇവർക്ക് തന്നെ; നടപടി എടുക്കാതെ പൊലീസും,മോട്ടോർ വാഹന വകുപ്പും

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിൽ അക്രമം കാണിക്കുന്നതും, കൊള്ള നിരക്ക് വാങ്ങുന്നതും അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഓട്ടേറിക്ഷാക്കാർ. ഒരു വിഭാ​​ഗം ഓട്ടോക്കാർ സ്റ്റാൻഡിൽ കിടന്ന് ഓടാതെ നഗരം ചുറ്റിനടന്ന് ആളെ പിടിക്കുന്ന ഏർപ്പാട് ന​ഗരത്തിൽ കാണാൻ കഴിയും. നഗരത്തിൽ വൻ ഗതാഗത കുരുക്കിന് […]