video
play-sharp-fill

തിരുവനന്തപുരത്ത് ലൈബ്രറി അസിസ്റ്റന്റ് ദിവസവേതന നിയമനം

സ്വന്തം ലേഖകൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐ.എം.ജി) തിരുവനന്തപുരം ഓഫീസില്‍ ഡിസംബര്‍ ആറിന് രാവിലെ 11ന് ലൈബ്രറി അസിസ്റ്റന്റ് തസ്തികയില്‍ (1 നം.) ദിവസവേതന വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് […]

മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകള്‍

സ്വന്തം ലേഖകൻ മാലിദ്വീപില്‍ ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ ഫീസീഷ്യന്‍, അനസ്തെറ്റിസ്റ്റ് ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്സ് വഴി നിയമനം. ഏകദേശം 3,70,000/ ത്തിനും 4,00,000/ രൂപയ്ക്കിടയില്‍ അടിസ്ഥാന ശമ്പളം. വിശദവിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 28 […]

ജോലി ഒഴിവുകൾ ; കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ലാബ് ടെക്നിഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ ഒഴിവുകൾ; നവംബര്‍ 27ന് അഭിമുഖം

സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലാബ് ടെക്നിഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി നവംബര്‍ 27ന് അഭിമുഖം നടത്തും. ലാബ് ടെക്നിഷ്യന്‍ അഭിമുഖം രാവിലെ 11നും ലാബ് […]

ഒന്നിനും കാലപ്പ‍ഴക്കമില്ല; മോന്‍സന്‍ മാവുങ്കലിൻ്റെ പുരാവസ്തു ശേഖരത്തിലെ 35 പുരാവസ്തുക്കള്‍ വ്യാജം

സ്വന്തം ലേഖകൻ കൊച്ചി: മോന്‍സന്‍റെ ശേഖരത്തിലെ ടിപ്പുവിന്‍റെ സിംഹാസനം, വിളക്കുകള്‍, ഓട്ടുപാത്രം തുടങ്ങി പുരാവസ്തുക്കളെന്ന പേരില്‍ പ്രദര്‍ശിപ്പിച്ച 35 വസ്തുക്കള്‍ വ്യാജമാണെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ പരിശോധനയില്‍ കണ്ടെത്തി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുരാവസ്തു വകുപ്പ് ക്രൈംബ്രാഞ്ചിന് കൈമാറി. മോന്‍സനെതിരായ സാമ്ബത്തിക […]

തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ സ്വർണകൊടിമരത്തിന് ഇടിമിന്നലേറ്റു

സ്വന്തം ലേഖകൻ തിരുവല്ല : തിരുവല്ല ശ്രീവല്ലഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ കൊടിമരത്തിൽ ഇടിമിന്നലേറ്റു. ഞായറാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് കൊടിമരത്തിൽ ഇടിമിന്നലേറ്റത്. ക്ഷേത്ര കൊടിമരത്തിന്റെ കൽക്കെട്ടും ചുറ്റ് വേലിയും പൂർണമായും തകർന്നു. കൊടിമരത്തിന് ഏതെങ്കിലും തകരാറുകൾ ഉണ്ടോ എന്ന് അറിയാൻ […]

കോട്ടയം തരിശുരഹിത നിലം പദ്ധതിയിൽ കണ്ണിയാവാൻ മുട്ടമ്പലം കളത്തിൽ കടവ് പാടശേഖരവും

സ്വന്തം ലേഖകൻ കോട്ടയം: മീനച്ചിലാർ- മീനന്തറയാർ – കൊടൂരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി കോട്ടയം പരിസരപ്രദേശങ്ങളിലെ ഒട്ടുമിക്ക നിലങ്ങളും കൃഷി യോഗ്യമാക്കി. എന്നാൽ മുട്ടമ്പലം കളത്തിൽ കടവ് പ്രദേശത്തെ ഏക്കറുകണക്കിന് നിലം മാത്രം കൃഷിയിറക്കാൻ സാധിക്കാതെ കിടക്കുന്നു. തന്മൂലം ഈ […]

പ്രഭാത സവാരിക്ക് ഇറങ്ങുന്നവരെ ആളില്ലാത്ത സ്ഥലത്ത് വെച്ച് പിടിച്ചു പറിക്കുന്ന ദമ്പതികൾ തിരുവല്ലയിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: തിരുവല്ലയിലും ചെങ്ങന്നൂരിലുമായി പ്രഭാത സവാരിക്ക് ഇറങ്ങുന്ന സ്ത്രീകളുടെ മാല പൊട്ടിച്ച്‌ വില്‍ക്കുന്ന സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവല്ല കുറ്റൂരില്‍ ഒന്നര വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ മിത്രമഠം കോളനി നിവാസികളായ ലെതിന്‍ ബാബു(33), ഭാര്യ സൂര്യമോള്‍(26) എന്നിവരാണ് […]

കെഎസ്‌ആര്‍ടിസി ബസില്‍ യാത്രക്കാരിയുടെ മാല മോഷ്ടിച്ച യുവതി പിടിയില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: വട്ടപ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസില്‍ യാത്രചെയ്തിരുന്ന സ്ത്രീയുടെ മാല മോഷ്ടിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിനി പിടിയില്‍. മധുര വാടിപ്പാടി, കച്ചകെട്ടി ഗ്രാമത്തില്‍ ഹരിണി(35)യെയാണ് വട്ടപ്പാറ പൊലീസ് പിടികൂടിയത്. കടയ്ക്കല്‍ സ്വദേശിയായ സ്ത്രീ ബസില്‍ നിന്നും വട്ടപ്പാറ ഇറങ്ങാന്‍ ശ്രമിക്കുമ്പോള്‍ […]

കുടംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി രാത്രി വീട് വിട്ടിറങ്ങി യുവാവ്; പൊലീസിൻ്റെ എമര്‍ജന്‍സി നമ്പറിലേക്ക് സന്ദേശം അയച്ച്‌ ഭാര്യ; മൊബൈല്‍ ലൊക്കേഷന്‍ കണ്ടെത്തി പൊലീസ് എത്തുമ്പോള്‍ കണ്ടത് പാലത്തില്‍ നിന്ന് ചാടാന്‍ നില്‍ക്കുന്ന യുവാവിനെ; പൊലീസിൻ്റെ സമയോചിതമായ ഇടപെടല്‍ യുവാവിൻ്റെ ജീവന്‍ രക്ഷിച്ചു

സ്വന്തം ലേഖിക ആലുവ: മാര്‍ത്താണ്ഡ വര്‍മ്മ പാലത്തില്‍ നിന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് രക്ഷകരായത് റൂറല്‍ പൊലീസ്. പെരുമ്പാവൂര്‍ അല്ലപ്ര സ്വദേശിയായ യുവാവ് കുടംബ വഴക്കിനെ തുടര്‍ന്ന് ആത്മഹത്യ ഭീഷണി മുഴക്കി കഴിഞ്ഞ ദിവസം രാത്രി വീട് വിട്ട് ഇറങ്ങുകയായിരുന്നു. യുവാവിൻ്റെ […]

കോട്ടയം ജില്ലയില്‍ 319 പേര്‍ക്കു കോവിഡ്; 471 പേര്‍ക്കു രോഗമുക്തി

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ 319 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 319 പേര്‍ക്കു സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 471പേര്‍ രോഗമുക്തരായി. 3321 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 167 പുരുഷന്‍മാരും 113 സ്ത്രീകളും […]