അടച്ച നികുതി കണക്കിലില്ല: പരാതിയുമായി നിരവധി പേർ രംഗത്ത്; തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത് വൻ ക്രമക്കേട്
സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയില്‍ വീട്ടുകരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തല്‍. വര്‍ഷങ്ങളായി കരമടക്കുന്ന പലരുടെയും കരം കോര്‍പ്പറേഷന്‍റെ കണക്കിലില്ല. വീട്ടുകരത്തിന്‍റെ മറവില്‍ 32 ലക്ഷം തട്ടിയെടുത്ത സംഭവത്തില്‍ സൂപ്രണ്ട് അടക്കം ആറു ജീവനക്കാരെയാണ് തിരുവനന്തപുരം […]