video
play-sharp-fill

ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രമാകുന്ന മോസ്ക്കോ കവല പ്രദർശനത്തിന് തയ്യാറായി

സിനിമാ ഡെസ്ക് വിഖ്യാത നടൻ ബാബു നമ്പൂതിരി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോസ്ക്കോ കവല സെൻസറിങ്ങ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുന്നു. ആനുകാലിക സംഭവങ്ങളെ കോർത്തിണക്കി സൂര്യ ഇവന്റ്സ് ടീമിന്റെ ബാനറിൽ ബിനോയ് വേളൂർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രെഡ […]

യാത്രയ്ക്കിടെ മദ്യപിച്ചു ലക്കുകെട്ടു; അച്ഛനെ മാറ്റി എട്ടാം ക്ലാസുകാരൻ ഡ്രൈവറായി; വിവരമറിഞ്ഞ് തടയാനെത്തിയ പൊലീസിന് ‘ടാറ്റ’ പറഞ്ഞ് ‘ഫിറ്റായ അച്ഛൻ’; പിതാവിനെതിരെ കേസ്

സ്വന്തം ലേഖകൻ ചാത്തന്നൂർ: യാത്രയ്ക്കിടെ മദ്യപിച്ചു ലക്കുകെട്ട അച്ഛനെ ഡ്രൈവിങ് സീറ്റിൽ നിന്ന് മാറ്റി പകരം കാറോടിച്ച എട്ടാം ക്ലാസുകാരനെ പൊലീസ് പിടികൂടി. ഇന്നലെ രാത്രി എട്ടിന് ദേശീയപാതയിൽ ചാത്തന്നൂർ ജംക്‌ഷനിലാണ് സംഭവം. തിരുവനന്തപുരം കളിയിക്കാവിളയിൽ നിന്നു മലപ്പുറത്തേക്കുള്ള യാത്രയ്ക്കിടെയാണ് പിതാവ് […]

പാചകവാതക വില വീണ്ടും വർധിപ്പിച്ചു; 15 ദിവസത്തിനുള്ളിൽ ഗാർഹിക സിലിണ്ടറിന് വർധിച്ചത് 50 രൂപ

സ്വന്തം ലേഖകൻ ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലണ്ടറിന്റെ വില വീണ്ടും വർധിച്ചു. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 25.50 രൂപയാണ് വർധിപ്പിച്ചത്. പുതിയ നിരക്ക് അനുസരിച്ച് സിലിണ്ടറിന് 892 രൂപയായി ഉയരും. 15 ദിവസത്തിനുള്ളിൽ ഗാർഹിക സിലിണ്ടറിന് വർധിച്ചത് 50 രൂപയാണ്‌. തുടർച്ചയായി […]