അപ്പൂ… മടങ്ങിവരൂ, കാത്തിരിക്കുന്നു നാട്; മൂലവട്ടത്ത് നിന്നും കാണാതായ നായക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം
സ്വന്തം ലേഖകന്‍ കോട്ടയം: ” അവന്‍ അങ്ങനെ ദൂരേയ്‌ക്കൊന്നും പോകാറില്ല. എപ്പോഴും ഞങ്ങളുടെ കൂടെ കാണും. ആരെങ്കിലും എടുത്ത്‌കൊണ്ടു പോയിക്കാണാനാണ് സാധ്യത. മടങ്ങിവരുമെന്ന് ഉറപ്പുണ്ട്.”- നാട്ടുകാരുടെ പൊന്നോമനയായ അപ്പുവിനെക്കുറിച്ച് പറയുമ്പോള്‍ പ്രദേശവാസിയായ വിഷ്ണുവിന്റെ വാക്കുകളിടറി. മൂലവട്ടം മുപ്പായിക്കാട് സ്‌കൂളിന് സമീപത്ത് നിന്നും […]