video
play-sharp-fill

സംസ്ഥാനത്ത് ഇന്ന് 11,196 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1387; രോഗമുക്തി നേടിയവര്‍ 18,849; 149 മരണങ്ങള്‍

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട […]

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു; വരവേറ്റ് രാഹുല്‍ ഗാന്ധി; ഭഗത് സിങ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: സിപിഐ നേതാവ് കനയ്യ കുമാറും ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തിലാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ ഭഗത് സിങ് പാര്‍ക്കില്‍ എത്തിയ നേതാക്കള്‍, ഭഗത് സിങ് പ്രതിമയില്‍ […]

ആട്ടിന്‍കുട്ടിയുടെ പുറത്തിരുന്ന് മള്‍ബറി പഴങ്ങള്‍ കൊതിയോടെ കഴിക്കുന്ന കുട്ടിക്കുരങ്ങ്; വൈറലായി വീഡിയോ; ട്വിറ്ററില്‍ വീഡിയോ ഇതുവരെ കണ്ടത് 1.2 കോടിയിലധികം പേര്‍

സ്വന്തം ലേഖിക തിരുവനന്തപുരം: മൃഗങ്ങളുടെ രസകരമായ വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ വൈറല്‍ ആകാറുണ്ട്. ഇപ്പോഴിതാ, ആട്ടിന്‍കുട്ടിയുടെ പുറത്തിരുന്ന് മള്‍ബറി പഴങ്ങള്‍ കൊതിയോടെ കഴിക്കുന്ന കുട്ടിക്കുരങ്ങിന്റെ വീഡിയോയാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. വളരെ രസകരമായ വീഡിയോ ട്വിറ്ററില്‍ ഇതുവരെ 1.2 കോടിയിലധികംപേര്‍ കണ്ടു . […]

കോട്ടയം മെഡിക്കല്‍ കോളേജിന് അഭിമാന നിമിഷം; പുതിയ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് ഇത് അഭിമാന നിമിഷം. ഒൻപത് കോടിയോളം രൂപ ചെലവിട്ട നടപ്പിലാക്കുന്ന പുതിയ പദ്ധതികളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിച്ചു. നഴ്‌സിങ് കോളേജില്‍ ലൈബ്രറിയും ഓഡിറ്റോറിയവും ഉള്‍പ്പെട്ട കെട്ടിട സമുച്ചയം, കുട്ടികളുടെ ആശുപത്രിയില്‍ ഓക്‌സിജന്‍ […]

കട്ടപ്പനയിൽ പൊലീസുകാരനും കുടുംബത്തിനും നേരെ ഗുണ്ടകളുടെ ആക്രമണം; പ്രതികളെ മിനിറ്റുകൾക്കകം കസ്റ്റഡിയിലെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ ഇടുക്കി: വണ്ടൻമേട്ടിൽ പൊലീസുകാരനും കടുംബത്തിനും നേരെ ഗുണ്ടകളുടെ ആക്രമണം. വണ്ടൻമേട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ഷിജുമോനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. പ്രതികളായ ഇടിഞ്ഞമല പാലപുഴയിൽ ജോർജ് മകൻ അനീഷ്, ബിനോയ് എന്നിവരെ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്മോനും […]

മൂന്നു മാസം മുമ്പ് പെരുന്തേനരുവി വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങിമരിച്ചതിൽ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കി

കോട്ടയം: പെരുന്തേനരുവി വെള്ളച്ചാട്ടത്തില്‍ മൂന്ന് മാസം മുമ്പ് മുങ്ങിമരിച്ച പൊന്‍കുന്നം സ്വദേശി എബി സാജന്റെ മരണത്തില്‍ ദുരൂഹതയാരോപിച്ച്‌ മതാപിതാക്കള്‍. മകന്റെ, മരണത്തെക്കുറിച്ച്‌ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കി. പൊന്‍കുന്നം തുറവാതുക്കല്‍ സാജൻ ബിനി ദമ്പതികളുടെ മകനാണ് എബി സാജൻ(22). […]

ജോലിയും ഭക്ഷണവുമില്ല; ജയിലിൽ പോകാനായി പൊലിസ് ജീപ്പിന് കല്ലെറിഞ്ഞ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ജയിലില്‍ പോകാന്‍ വേണ്ടി പൊലീസ് ജീപ്പ് കല്ലെറിഞ്ഞ് തകര്‍ത്ത് യുവാവ്. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം സ്റ്റേഷന് മുന്നില്‍ കിടന്ന ജീപ്പിന്റെ ചില്ല് യുവാവ് എറിഞ്ഞ് തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അയിലം സ്വദേശി […]

മോന്‍സൺ മാവുങ്കല്‍ തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകള്‍ പുറത്ത്; ബാങ്ക് ഇടപാടുകളുടെ രേഖകളും ക്രൈം ബ്രാഞ്ചിനു ലഭിച്ചു

കൊച്ചി: പുരാവസ്തു വില്‍പ്പനയുടെ മറവില്‍ കോടികളുടെ സാന്നത്തിക തട്ടിപ്പ് നടത്തിയ മോന്‍സൺ മാവുങ്കല്‍ തട്ടിപ്പിന് ഉപയോഗിച്ച വ്യാജ ബാങ്ക് രേഖകള്‍ പുറത്ത്. ലണ്ടനില്‍ നിന്ന് പണം എത്തി എന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്താനായി കൃത്രിമമായി നിര്‍മ്മിച്ച വ്യാജ രേഖകളാണ് പുറത്ത് വന്നത്. ബാങ്ക് […]

ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്‌; മുന്‍ ഐഎന്‍ടിയുസി നേതാവ് പി സി തോമസ് പിടിയിൽ; തട്ടിയെടുത്തത് രണ്ടു കോടിയോളം രൂപ; ഇയാൾ നിരവധി കേസുകളിൽ പ്രതിയെന്ന് പൊലീസ്

കോട്ടയം: ഇറ്റലിയില്‍ നഴസ് ജോലി വാഗ്ദാനം ചെയ്ത് രണ്ടു കോടി രൂപയോളം തട്ടിയെടുത്ത കേസില്‍ മുന്‍ ഐഎന്‍ടിയുസി നേതാവ് പിടിയില്‍. കോട്ടയം വള്ളിച്ചിറയില്‍ പി സി തോമസിനെയാണ് പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെ ഉത്തരവു പ്രകാരം പൊലീസ് അറസ്റ്റ് ചെയ്ത് […]

കുറിച്ചി ഡിവിഷനിൽ 2.59 കോടി രൂപയുടെ പദ്ധതികൾ; ജില്ലാ പ്ളാനിങ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചതായി കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി.കെ; ലക്ഷ്യം നാടിൻ്റെ വികസനം

കോട്ടയം: വോട്ട് ചെയ്ത നാട്ടുകാരെ മറന്നിട്ടില്ല കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ വൈശാഖ് പി.കെ. തൻ്റെ വാർഡായ കുറിച്ചി ഡിവിഷനിലെ ജനങ്ങൾക്കായി 2.59 കോടി രൂപയുടെ വിവിധ പദ്ധതികളാണ് അദ്ദേഹം നടപ്പിലാക്കാൻ പോകുന്നത്. പദ്ധതികൾക്ക് ജില്ലാ പ്ളാനിങ് കമ്മറ്റിയുടെ അംഗീകാരം ലഭിച്ചു […]